tag:blogger.com,1999:blog-46130302040428192.post1934180212472786333..comments2023-09-27T13:23:35.612+05:30Comments on ഒപ്പുകടലാസ്: തിരികെയെത്തുന്ന യാത്രകള്‍Someonehttp://www.blogger.com/profile/10941709069944658123noreply@blogger.comBlogger42125tag:blogger.com,1999:blog-46130302040428192.post-39653671238376824712009-06-20T21:45:56.495+05:302009-06-20T21:45:56.495+05:30നല്ല കുമ്പളങ്ങി കാഴ്ച.
ഇങ്ങനെയുള്ള ചർച്ചകൾ കാണുമ്...നല്ല കുമ്പളങ്ങി കാഴ്ച.

ഇങ്ങനെയുള്ള ചർച്ചകൾ കാണുമ്പോൾ വളരെയധികം സന്തോഷം.Anonymoushttps://www.blogger.com/profile/16999941958502807893noreply@blogger.comtag:blogger.com,1999:blog-46130302040428192.post-58807993733139387772009-06-20T13:40:59.748+05:302009-06-20T13:40:59.748+05:30നീയെന്നെ നിശബ്ദനാക്കുന്നുനീയെന്നെ നിശബ്ദനാക്കുന്നുMahihttps://www.blogger.com/profile/15858452210046092383noreply@blogger.comtag:blogger.com,1999:blog-46130302040428192.post-33037549400243746182009-06-19T13:31:54.293+05:302009-06-19T13:31:54.293+05:30gr8 shot.....gr8 shot.....Kavitha sherilhttps://www.blogger.com/profile/01700342629668513662noreply@blogger.comtag:blogger.com,1999:blog-46130302040428192.post-75614367920001107972009-06-19T00:05:45.289+05:302009-06-19T00:05:45.289+05:30നല്ല ചിത്രങ്ങള്‍.
ആശംസകളോടെ..നല്ല ചിത്രങ്ങള്‍.
ആശംസകളോടെ..Anonymousnoreply@blogger.comtag:blogger.com,1999:blog-46130302040428192.post-67221679828919786092009-06-18T01:36:38.501+05:302009-06-18T01:36:38.501+05:30നല്ല ചിത്രം. ഇഷ്ടമായിനല്ല ചിത്രം. ഇഷ്ടമായിജ്യോനവന്https://www.blogger.com/profile/14844222338494248852noreply@blogger.comtag:blogger.com,1999:blog-46130302040428192.post-53123871778739947202009-06-17T14:22:28.551+05:302009-06-17T14:22:28.551+05:30വളരെ ഇഷ്ടമായിവളരെ ഇഷ്ടമായിRejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-46130302040428192.post-56895927188405381402009-06-17T08:01:17.971+05:302009-06-17T08:01:17.971+05:30മനോഹരം!!!മനോഹരം!!!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-46130302040428192.post-81965985275805907012009-06-16T20:36:16.039+05:302009-06-16T20:36:16.039+05:30കള്ളാ.. നൂറാം പോസ്റ്റാ ...!!! :)കള്ളാ.. നൂറാം പോസ്റ്റാ ...!!! :)ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-46130302040428192.post-89652426817010830202009-06-16T20:11:45.574+05:302009-06-16T20:11:45.574+05:30മനോഹരമായൊരു ലാന്‍ഡ്സ്കേപ്പ് ചിത്രം. ഗംഭീരം. ചര്‍ച്...മനോഹരമായൊരു ലാന്‍ഡ്സ്കേപ്പ് ചിത്രം. ഗംഭീരം. ചര്‍ച്ചകളും നന്നായി. അതും തുടരട്ടെ.|santhosh|സന്തോഷ്|https://www.blogger.com/profile/06123838787552035669noreply@blogger.comtag:blogger.com,1999:blog-46130302040428192.post-49720647144667001212009-06-16T14:08:17.417+05:302009-06-16T14:08:17.417+05:30നോമാദ്, അപ്പുവേട്ടന്:
നന്ദി..
ഇവിടെ തര്ക്കമൊന്...നോമാദ്, അപ്പുവേട്ടന്:
നന്ദി..
ഇവിടെ തര്‍ക്കമൊന്നുമില്ല അപ്പുവേട്ടാ..ക്രിയേറ്റീവായ ഒരു ചര്‍ച്ച. അത്രമാത്രം.

ഇങ്ങനെ ചര്‍ച്ചകള്‍ നടക്കണം എന്ന അഭിപ്രായമാണ് എനിക്ക്. ഫോട്ടോഗ്രാഫിയെ പറ്റി കൂടുതല്‍ അറിയാനും, ഷെയര്‍ ചെയ്യാനും അതുവഴി കഴിയും.
ഓരോരുത്തരും ഫോട്ടോകളെ എങ്ങിനെ നോക്കിക്കാണുന്നു എന്ന അറിവ് നമുക്ക് കൂടുതല്‍ പ്രചോദനം തരുമെന്ന് മാത്രമല്ല, എടുക്കാന്‍ പോകുന്ന പടങ്ങളീല്കുട്ടു | Kuttuhttps://www.blogger.com/profile/07659196611361937939noreply@blogger.comtag:blogger.com,1999:blog-46130302040428192.post-84866365257471641162009-06-16T11:26:24.831+05:302009-06-16T11:26:24.831+05:30കുട്ടൂ, അപ്പൂസ് നന്ദി അഭിപ്രായങ്ങള്‍ക്ക്. ഇലക്ട്രി...കുട്ടൂ, അപ്പൂസ് നന്ദി അഭിപ്രായങ്ങള്‍ക്ക്. ഇലക്ട്രിക് ലൈന്‍ ഒഴിവാക്കാന്‍ കഴിയില്ല ഈ ചിത്രത്തില്‍ നിന്ന് ഏത് ആംഗിളിലും എവിടെയെങ്കിലും അത് കടന്ന് വരും . ഫ്രെയിം കമ്പോസ് ചെയ്യുമ്പോള്‍ ബണ്ട് റോഡിനു താഴെയായിരുന്നു ഞാന്‍ , അതായത് അയാള്‍ നടന്ന് വരുന്ന വഴിയ്ക്ക് താഴെ കായലിന്റെ വെള്ളം വറ്റിയ സ്ഥലത്ത്. അയാളെ ലെഫ്റ്റില്‍ നിര്‍ത്തി ആടുകളേയും നടപ്പാതയും ചേര്‍ത്തൊരു ഫ്രെയിം ആയിരുന്നു മനസ്സില്‍, അതിനെ aneeshanshttps://www.blogger.com/profile/00299793440232227367noreply@blogger.comtag:blogger.com,1999:blog-46130302040428192.post-54693152751552591922009-06-16T11:02:36.132+05:302009-06-16T11:02:36.132+05:30വഴിമാത്രമല്ല കുട്ടൂ, ഇലക്ട്രിക് ലൈൻ, വഴി, പശ്ചാത്ത...വഴിമാത്രമല്ല കുട്ടൂ, ഇലക്ട്രിക് ലൈൻ, വഴി, പശ്ചാത്തലത്തിലെ ജലാശയത്തിന്റെ അരിക് എല്ലാം ഫ്രെയിമിന്റെ ഇടത്തുനിന്നു പുറപ്പെടുന്ന ഏതോ ഒരു സാങ്കൽപ്പിക കേന്ദ്രത്തിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. ആ ദിശയിൽ നിന്ന് നടന്നുവരുന്ന യാത്രികനും അതിനോട് ചേർന്നു നിൽക്കുന്നു. ഈ ചിത്രത്തിലെ ആകാശം നല്ല ഭംഗിയുള്ളതുതന്നെയാണ്. പക്ഷേ ‘തിരികെയെത്തുന്ന യാത്രകൾ’ എന്ന തലക്കെട്ടിലൂടെ നൊമാദ് ഉദ്ദേശിച്ചീരിക്കുന്ന തീം ഒരു പക്ഷേ ആ Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-46130302040428192.post-3955267046804137082009-06-16T10:57:12.042+05:302009-06-16T10:57:12.042+05:30അപ്പുവേട്ടാ,
ആ ആംഗിള്‍ ഞാന്‍ ആലോചിച്ചു നോക്കി. വഴി...അപ്പുവേട്ടാ,
ആ ആംഗിള്‍ ഞാന്‍ ആലോചിച്ചു നോക്കി. വഴിയ്ക്ക് പാരലല്‍ ആയി ഇലക്ട്രിക്ക് ലൈനുകള്‍. ആ വശം ഞാന്‍ സമ്മതിക്കുന്നു.
പക്ഷെ,
ഈ പടത്തില്‍ ആകാശത്തിന് നല്ല ഭംഗിയുണ്ട്. അതിനെ ഒരു തരത്തിലും ഡിസ്റ്റര്‍ബ് ചെയ്യാത്ത ഒരു കോമ്പോഷിസന് ആയിരുന്നു എങ്കില്‍ (ഒന്ന് ഭാവനയില്‍ കണ്ടുനോക്കി) കുറച്ചുകൂടി മനോഹരമാകുമായിരുന്നില്ലേ എന്നൊരു തോന്നല്‍. അത്രമാത്രം..കുട്ടു | Kuttuhttps://www.blogger.com/profile/07659196611361937939noreply@blogger.comtag:blogger.com,1999:blog-46130302040428192.post-2527871059539600612009-06-16T10:37:24.985+05:302009-06-16T10:37:24.985+05:30വൌവ്! കലക്കന്‍ അണ്ണാ... കലക്കന്‍!വൌവ്! കലക്കന്‍ അണ്ണാ... കലക്കന്‍!ശ്രീനാഥ് | അഹംhttps://www.blogger.com/profile/01549299027570903570noreply@blogger.comtag:blogger.com,1999:blog-46130302040428192.post-72720735551281384902009-06-16T08:33:52.505+05:302009-06-16T08:33:52.505+05:30Excellent...Excellent...illias elambilakode || ഇരുട്ടിലെ പാട്ടുകാരന്https://www.blogger.com/profile/00792018998226403424noreply@blogger.comtag:blogger.com,1999:blog-46130302040428192.post-37960806527216880872009-06-16T08:14:56.481+05:302009-06-16T08:14:56.481+05:30നല്ല ചിത്രം നൊമാദേ..
കുട്ടൂ, ഏകലവ്യാ, ഈ ചിത്രത്തി...നല്ല ചിത്രം നൊമാദേ..

കുട്ടൂ, ഏകലവ്യാ, ഈ ചിത്രത്തിൽ ഇലക്ട്രിക് ലൈൻ നല്ലൊരു കോമ്പ്ലിമെറ്ററി ഡയഗണൽ ലൈൻ ആയിട്ടാണ് എനിക്കു തോന്നുന്നത്. അതൊരു അഭംഗിയാണോ?അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-46130302040428192.post-65243858709670643402009-06-16T02:43:42.455+05:302009-06-16T02:43:42.455+05:30മനോഹരം,മനോഹരം,അതിമനോഹരം,പിന്നേം മനോഹരം..മനോഹരം,മനോഹരം,അതിമനോഹരം,പിന്നേം മനോഹരം..Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-46130302040428192.post-85713855332166734342009-06-16T00:40:42.902+05:302009-06-16T00:40:42.902+05:30ഈ ആകാശമേലാപ്പില്‍ എന്തൊക്കെയാ വരച്ചുവെച്ചിരിക്കുന്...ഈ ആകാശമേലാപ്പില്‍ എന്തൊക്കെയാ വരച്ചുവെച്ചിരിക്കുന്നെ......ശോഭhttps://www.blogger.com/profile/06644294536596130087noreply@blogger.comtag:blogger.com,1999:blog-46130302040428192.post-72668672563414132882009-06-16T00:19:23.870+05:302009-06-16T00:19:23.870+05:30ഡമാര്‍!!!
തകര്ത്തുഡമാര്!!!

തകര്ത്തുപൈങ്ങോടന്https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-46130302040428192.post-29218087161695637512009-06-15T23:10:45.368+05:302009-06-15T23:10:45.368+05:30violhout....great shot...violhout....great shot...jithusvideohttps://www.blogger.com/profile/04376079062273685700noreply@blogger.comtag:blogger.com,1999:blog-46130302040428192.post-56722793650998978342009-06-15T21:18:35.250+05:302009-06-15T21:18:35.250+05:30@

_/\_NICE....@

_/\_NICE....Noushadhttps://www.blogger.com/profile/05825950157276068229noreply@blogger.comtag:blogger.com,1999:blog-46130302040428192.post-74311197545966107482009-06-15T20:50:33.428+05:302009-06-15T20:50:33.428+05:30പെയ്യോടാ.? പെയ്യാതിങനെ നിക്കുമ്പൊ ഒരു വല്ല്യായ്മ. ...പെയ്യോടാ.? പെയ്യാതിങനെ നിക്കുമ്പൊ ഒരു വല്ല്യായ്മ. :(നജൂസ്https://www.blogger.com/profile/09317970740646345495noreply@blogger.comtag:blogger.com,1999:blog-46130302040428192.post-84703256620288905122009-06-15T19:53:22.089+05:302009-06-15T19:53:22.089+05:30ഒരു മറുനാടന്‍ ലുക്ക് ഉള്ള ഫ്രെയിം.
മനോഹരം!ഒരു മറുനാടന്‍ ലുക്ക് ഉള്ള ഫ്രെയിം.
മനോഹരം!നന്ദhttps://www.blogger.com/profile/03157814957492048609noreply@blogger.comtag:blogger.com,1999:blog-46130302040428192.post-70866519770579461812009-06-15T19:20:24.938+05:302009-06-15T19:20:24.938+05:30മനോഹരം.. അതിമനോഹരം..മനോഹരം.. അതിമനോഹരം..sHihab mOgraLhttps://www.blogger.com/profile/02833368237963503806noreply@blogger.comtag:blogger.com,1999:blog-46130302040428192.post-45010156291266514552009-06-15T18:46:36.328+05:302009-06-15T18:46:36.328+05:30മച്ചു കലക്കി ട്ടാ അന്റെ കുമ്പളങ്ങിമച്ചു കലക്കി ട്ടാ അന്റെ കുമ്പളങ്ങിAnonymoushttps://www.blogger.com/profile/11628229637230101368noreply@blogger.com