tag:blogger.com,1999:blog-46130302040428192.post3433428996503323091..comments2023-09-27T13:23:35.612+05:30Comments on ഒപ്പുകടലാസ്: തനിച്ചാക്കി പോവതെങ്ങു നീ ?Someonehttp://www.blogger.com/profile/10941709069944658123noreply@blogger.comBlogger18125tag:blogger.com,1999:blog-46130302040428192.post-72620596486524928692008-11-28T15:14:00.000+05:302008-11-28T15:14:00.000+05:30great... great.... great...great... great.... great...ശ്രീനാഥ് | അഹംhttps://www.blogger.com/profile/01549299027570903570noreply@blogger.comtag:blogger.com,1999:blog-46130302040428192.post-82018202162879319742008-10-20T13:36:00.000+05:302008-10-20T13:36:00.000+05:30ബട്ട് കയറിപോയത് പോലെ!ബട്ട് കയറിപോയത് പോലെ!രുദ്രhttps://www.blogger.com/profile/15191673955025076347noreply@blogger.comtag:blogger.com,1999:blog-46130302040428192.post-27753010342656191492008-08-28T11:05:00.000+05:302008-08-28T11:05:00.000+05:30സജീ, ഷാരു ഈ പടവ് ഇറങ്ങിയങ്ങ് പോകും. വണ്‍ വേ. :)സജീ, ഷാരു ഈ പടവ് ഇറങ്ങിയങ്ങ് പോകും. വണ്‍ വേ. :)aneeshanshttps://www.blogger.com/profile/00299793440232227367noreply@blogger.comtag:blogger.com,1999:blog-46130302040428192.post-24663446434047583452008-08-27T18:04:00.000+05:302008-08-27T18:04:00.000+05:30രാണ്ടുമല്ല സജീ.. കണ്ണ് മഞളിച്ചിട്ടാ... :)രാണ്ടുമല്ല സജീ.. കണ്ണ് മഞളിച്ചിട്ടാ... :)നജൂസ്https://www.blogger.com/profile/09317970740646345495noreply@blogger.comtag:blogger.com,1999:blog-46130302040428192.post-18133545149403277512008-08-27T17:04:00.000+05:302008-08-27T17:04:00.000+05:30എന്തൊരു വെയില്.ഈ പടവുകള്‍ കയറാനുള്ള താണല്ലോ...?കുറ...എന്തൊരു വെയില്.

ഈ പടവുകള്‍ കയറാനുള്ള താണല്ലോ...?

കുറിപ്പുപിഴച്ചതോ, ഞാന്‍ പെഴച്ചതോ?സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-46130302040428192.post-61797497750415736592008-08-27T11:22:00.000+05:302008-08-27T11:22:00.000+05:30ഈ ചിത്രം കാണുമ്പോള്‍ എന്തിനാണെന്റെ മനസ്സ് വേദനിയ്ക...ഈ ചിത്രം കാണുമ്പോള്‍ എന്തിനാണെന്റെ മനസ്സ് വേദനിയ്ക്കുന്നത്???!!!!Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-46130302040428192.post-32933628367896096152008-08-26T22:51:00.000+05:302008-08-26T22:51:00.000+05:30ദുഃഖത്തിന്റെ നീല വച്ചെന്തോ കളിയുണ്ടല്ലോ ചിത്രങ്ങളി...ദുഃഖത്തിന്റെ നീല വച്ചെന്തോ കളിയുണ്ടല്ലോ ചിത്രങ്ങളില്‍...ഒറ്റയ്ക്കു കിടക്കുന്ന പടികളെ കാണുമ്പോള്‍ എന്തോ ഒരിദ്.. കയറാനുള്ളതാണൊ ഇറങ്ങാനുള്ളലതാണോ കയറിപ്പോയവരുടെ നിഴലാണോ ഇറങ്ങി വന്നവരുടെ നിഴലാണോ. ആര്‍ക്കറിയാം?വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-46130302040428192.post-78309739133312900722008-08-26T21:34:00.000+05:302008-08-26T21:34:00.000+05:30poyathu potteyennu vekku mashe.....allenkilum ithi...poyathu potteyennu vekku mashe.....allenkilum ithinokkeyenthu prasakthi.....മാന്മിഴി....https://www.blogger.com/profile/04777748086763546237noreply@blogger.comtag:blogger.com,1999:blog-46130302040428192.post-19987477875312168542008-08-26T18:11:00.000+05:302008-08-26T18:11:00.000+05:30ഗതകാലത്തിന്റെ പായല്‍ പിടിച്ച പടവുകളിലൂടെ തിരിച്ചു...ഗതകാലത്തിന്റെ പായല്‍ പിടിച്ച പടവുകളിലൂടെ തിരിച്ചുകയറിയോ..?mmrwriteshttps://www.blogger.com/profile/14910796737990794610noreply@blogger.comtag:blogger.com,1999:blog-46130302040428192.post-51628651475486655152008-08-26T17:11:00.000+05:302008-08-26T17:11:00.000+05:30നന്നായി പടവും, അടിയില്‍ കുറിച്ചിട്ട വരികളും.നന്നായി പടവും, അടിയില്‍ കുറിച്ചിട്ട വരികളും.വിശാഖ് ശങ്കര്‍https://www.blogger.com/profile/17765738992639988573noreply@blogger.comtag:blogger.com,1999:blog-46130302040428192.post-6135057009713246322008-08-26T02:02:00.000+05:302008-08-26T02:02:00.000+05:30അവള്‍ക്കും അറിയുന്നുണ്ടാവുമോ അത്?അവള്‍ക്കും അറിയുന്നുണ്ടാവുമോ അത്?dhttps://www.blogger.com/profile/12844696263250205635noreply@blogger.comtag:blogger.com,1999:blog-46130302040428192.post-84825258167706177092008-08-26T01:24:00.000+05:302008-08-26T01:24:00.000+05:30തിരിച്ചു കയറാത്തവര്‍ക്കുള്ള വാക്ക്..തിരിച്ചു നടക്...തിരിച്ചു കയറാത്തവര്‍ക്കുള്ള വാക്ക്..
തിരിച്ചു നടക്കാത്തവര്‍ക്കും

ഓഫ്: വളരെ വൈകിയാണ് പല പടങളും കാണുന്നത്. ഈയിടെ അഗ്രി വല്ലാതെ പിടിക്കുന്നില്ലന്ന് തോന്നുന്നു.നജൂസ്https://www.blogger.com/profile/09317970740646345495noreply@blogger.comtag:blogger.com,1999:blog-46130302040428192.post-48827998771579503582008-08-25T21:20:00.000+05:302008-08-25T21:20:00.000+05:30അകം മുറിയുന്നനേരങ്ങളില് വായിക്കാന്ഒരു കുറിപ്പെഴു...അകം മുറിയുന്ന
നേരങ്ങളില്‍ വായിക്കാന്‍
ഒരു കുറിപ്പെഴുതി വച്ച്
നീ എങ്ങോട്ടാണ് ഇറങ്ങിപ്പോയത്...

ഇതിന് ഒരു മറുവാക്ക് ഇല്ലാ...Teena C Georgehttps://www.blogger.com/profile/11843626158555386972noreply@blogger.comtag:blogger.com,1999:blog-46130302040428192.post-90765778036497801622008-08-25T19:54:00.000+05:302008-08-25T19:54:00.000+05:30കുറിപ്പില്‍ മുറിവുണങ്ങാനുള്ള മരുന്നെന്തെങ്കിലുമുണ്...കുറിപ്പില്‍ മുറിവുണങ്ങാനുള്ള മരുന്നെന്തെങ്കിലുമുണ്ടെങ്കില് ഒരുനുള്ളെനിക്കും തരണം..Anonymousnoreply@blogger.comtag:blogger.com,1999:blog-46130302040428192.post-59606664279754479912008-08-25T18:11:00.000+05:302008-08-25T18:11:00.000+05:30പെണ്പിള്ളേരുടെ തള്ളു തുടങ്ങുന്നതിനു മുമ്പ് നോക്കീ...പെണ്പിള്ളേരുടെ തള്ളു തുടങ്ങുന്നതിനു മുമ്പ് നോക്കീട്ട് പോകാന്ന് വച്ച് വന്നതാഅനോണിമാഷ്https://www.blogger.com/profile/14288369531522363499noreply@blogger.comtag:blogger.com,1999:blog-46130302040428192.post-58042132876051617722008-08-25T17:06:00.000+05:302008-08-25T17:06:00.000+05:30ഓര്‍മ്മകള്‍ വഴുതുമീ നടവഴികളില്‍...ഓര്‍മ്മകള്‍ വഴുതുമീ നടവഴികളില്‍...Sarija NShttps://www.blogger.com/profile/11165613739741719857noreply@blogger.comtag:blogger.com,1999:blog-46130302040428192.post-36586859950561739762008-08-25T16:18:00.000+05:302008-08-25T16:18:00.000+05:30ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ...ഈ പോസ്റ്റ് ലിസ്റ്റ്
ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം
ഈ രചന ആളുകളുടെ ശ്രദ്ധയിൽ വരാനായി
സൈറ്റിൽ വന്നു അനുയോജ്യ മായ
വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ
അപേക്ഷ.
www.keralainside.net.keralainside.nethttps://www.blogger.com/profile/14351575197620752519noreply@blogger.comtag:blogger.com,1999:blog-46130302040428192.post-21858880518029302512008-08-25T15:40:00.000+05:302008-08-25T15:40:00.000+05:30അകം മുറിയുന്നനേരങ്ങളില് വായിക്കാന്ഒരു കുറിപ്പെഴു...അകം മുറിയുന്ന
നേരങ്ങളില്‍ വായിക്കാന്‍
ഒരു കുറിപ്പെഴുതി വച്ച്
നീ എങ്ങോട്ടാണ് ഇറങ്ങിപ്പോയത്aneeshanshttps://www.blogger.com/profile/00299793440232227367noreply@blogger.com