Saturday, February 28, 2009

orang-utan



ശ്രീ.മുരളി മേനോന്‍ അവതരിപ്പിച്ച “ ഒറാങ്ങ് ഉട്ടാന്‍” ഏകാംഗനാടകത്തില്‍ നിന്ന്
കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ഇവിടെയും

Wednesday, February 25, 2009

കാഴ്ച ( കള്‍ )

Saturday, February 21, 2009

കായല്‍പ്പരപ്പിലൂടെ.



ആലപ്പുഴയിലേക്കും, കൊച്ചിയിലെ തന്നെ വാഹന സൌകര്യം കുറഞ്ഞ പ്രദേശങ്ങളിലേക്കും സാധനങ്ങള്‍ എത്തിക്കാന്‍ ഇപ്പോഴും കേവ് വള്ളങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. പുരോഗമനങ്ങള്‍ ഒരുപാട് വന്നിട്ടും ചില കാര്യങ്ങള്‍ പഴയത് പോലെ തന്നെ തുടരുന്നു. മാര്‍ക്കറ്റിലേക്കുള്ള കനാലില്‍ പ്രവേശിക്കുന്ന ചരക്ക് വള്ളങ്ങളിലൊന്ന്.

Tuesday, February 17, 2009

പ്രളയത്തിലും കടവ്‌ തേടുന്ന ഇല



ഭൂമി മുഴുവന്‍ പ്രളയത്തില്‍ മൂടിയിട്ടും പ്രളയജലത്തില്‍ മലര്‍ന്ന്‌ കിടന്ന് ശ്വസിച്ച്‌ കടവ്‌ തേടി നീന്തുന്ന ഇലയാണ്‌ കവിത. എല്ലാ കൊടിയ ദുഃഖങ്ങള്‍ക്കും പീഡനങ്ങള്‍ക്കും മേല്‍ കവിത അന്തിമമായി അതിന്റെ കൊടിപ്പടം ഉയര്‍ത്തുന്നുണ്ട്‌. ഇറാഖി- ഫലസ്തീന്‍ പെണ്‍കവിതകള്‍ ഇക്കാര്യം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു. അല്ലെങ്കില്‍ ഈ വാദത്തിന്‌ അടിവരയിടുന്നു. ഓഷ്‌വിറ്റ്സിനു ശേഷവും കവിത പുറത്തു വരുന്നത്‌ അത്‌ കൊണ്ടാണ്‌. പെണ്ണെഴുത്തിന്‌ എല്ലാ ഭാഷയിലുമുള്ള ചില അതിസൂക്ഷ്മമായ നിരീക്ഷണങ്ങള്‍ ഈ രചനകളും പങ്കുവെക്കുന്നു. അസ്വാതന്ത്ര്യത്തിന്റെ തടവറയില്‍ കാലത്തെ ഭേദിക്കാന്‍ പ്രളയജലത്തിലെ ഇലകളായി അവര്‍ കടവ്‌ തേടി നീന്തുകയാണ്‌.

വി. മുസഫര്‍ അഹമ്മദ്‌ ചിന്തയില്‍ എഴുതിയ ലേഖനത്തില്‍ നിന്ന്. ഇവിടെ വായിക്കാം

Monday, February 16, 2009

അസ്തമയം

Saturday, February 7, 2009

ഒറ്റയ്ക്കിങ്ങനെ

Wednesday, February 4, 2009

A City in Winter

Sunday, February 1, 2009

കാഴ്ച!

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP