Thursday, May 21, 2009

എന്റെ പ്രണയമേ, എന്റെ പ്രണയമേ എന്നെ ഏകനാക്കുന്നതെന്ത്.*


मैं और मेरी तन्हाई
अक्सर यह बातें करते हैं
तुम होती तो कैसा होता, तुम यह कहती, तुम वो कहती
तुम इस बात पे हैरान होती, तुम उस बात पे कितनी हंसती
तुम होती तो ऐसा होता, तुम होती तो वैसा होता
मैं और मेरी तन्हाई
अक्सर यह बातें करते हैं
*ടൈറ്റില്‍, വി ജി തമ്പിയുടെ വരികള്‍

34 comments:

ശ്രീലാല്‍ May 21, 2009 11:12 PM  

തുറന്ന് വേഗം അടയ്ക്കുന്നു.. ടെന്‍ഷനാക്കല്ല മച്ചുനാ.. ;)

Anonymous May 21, 2009 11:50 PM  

Only one word remains

" touching"

take care

Calvin H May 21, 2009 11:50 PM  

हर ख़ुशी खो गयी
ज़िन्दगी सो गयी... :(

d May 22, 2009 12:05 AM  

तनहा तनहा यहाँ पे जीना
यह कोई बात हैं? ന്ന് ഒരാള് ചോദിക്കുന്നുണ്ട്:

ഞാനല്ല, നമ്മടെ മിസ്. Matondkar :)

Sujit Sudhi May 22, 2009 1:32 AM  

This is just beautiful. superb shot. അതിമനോഹരം..

Anonymous May 22, 2009 3:00 AM  

മുഹബ്ബത്ത്‌ മൂപ്പിക്കല്ലേ പഹയാ... :)

Melethil May 22, 2009 7:58 AM  

ah!

പകല്‍കിനാവന്‍ | daYdreaMer May 22, 2009 11:20 AM  

ഹാ... Simply superb...!
എന്നാലും ടെന്‍ഷന്‍ ആക്കി.. !:)

Anonymous May 22, 2009 11:49 AM  

damn memories,
മറന്നതൊക്കെയും ഒരു കുത്തൊഴുക്കായ് തിരികെയെത്തുന്നു. :(

- known

നരിക്കുന്നൻ May 22, 2009 12:49 PM  

എനിക്ക് മനസ്സിലാകും....

ശ്രീവല്ലഭന്‍. May 22, 2009 1:21 PM  

Great one indeed!

നാട്ടുകാരന്‍ May 22, 2009 1:23 PM  

സാരമില്ല ..... കൂട്ടിനു ഞാന്‍ വന്നാല്‍ മതിയോ?

വേണു May 22, 2009 2:17 PM  

ഹൊ...തകർത്തു....കിടുക്കൻ ഷോട്ട്...ഇതേതാ സ്ഥലം?

ശ്രീഇടമൺ May 22, 2009 2:59 PM  

मैं और मेरी तन्हाई
अक्सर यह बातें करते हैं

നല്ല ക്ലിക്ക്...!!!
:)

ഹന്‍ല്ലലത്ത് Hanllalath May 22, 2009 4:59 PM  
This comment has been removed by the author.
ഹന്‍ല്ലലത്ത് Hanllalath May 22, 2009 4:59 PM  

എന്റെ തപിക്കുന്ന ഏകാന്തതകളില്‍.....
മരുപ്പറമ്പിലെ തീക്കാറ്റില്‍...
ഉന്മാദിയാവുന്ന നിദ്ര വറ്റിയ രാവുകളില്‍...
നീ കൂടെയുണ്ടെന്ന് ബോധ മണ്ഡലത്തില്‍ കൊള്ളിയാന്‍ മിന്നാറുണ്ട്...
എറിഞ്ഞുടയ്ക്കാന്‍ കൊതിച്ചാലും
അദൃശ്യമായ്‌ നിന്റെ വിരലുകള്‍
എന്റെ ജീവനെ മുറുകെപ്പിടിക്കുന്നത്
നിനക്കുമറിയാതിരിക്കില്ലല്ലോ..

വിനയന്‍ May 22, 2009 6:11 PM  

നൊമാദേട്ടാ,
നന്നായിട്ടുണ്ട്!

“എന്നെ ഏകനാക്കി നീ കടന്നു പോയെങ്കിലും
എന്നുള്ളിലെന്നോ കുടിയിരുന്ന നിന്നാത്മാവിൽ നിന്നും
അടരുവാനവുന്നില്ല എനിക്കിന്നും
ഉരുകുന്നെൻ ജീവിതം നിന്നിലെവിടെയൊ“

ഇത് മറൈൻ ഡ്രൈവാണൊ?

Anonymous May 22, 2009 7:50 PM  

तमाम -इ- उम्र
तेरा इंतज़ार हम ने किया
इस इंतज़ार में किस किस से प्यार हम ने किया

ഇത് കണ്ടപ്പോ പെട്ടെന്ന് ഓര്‍മ്മ വന്നു. നല്ല പാട്ടല്ലേ?

jithusvideo May 22, 2009 9:07 PM  

manoharam

Jayesh/ജയേഷ് May 22, 2009 10:29 PM  

ആരുടെയൊക്കെയോ നല്ല നിമിഷങ്ങള്‍ എഴുന്നേറ്റ് പോകാന്‍ മടിക്കുന്നുണ്ട്

Unknown May 23, 2009 1:44 AM  

നീ എന്നെ കരയിച്ചു കൊല്ലും. കലക്കന്‍ പടം ഗ്രാന്‍ഡ്‌ അടികുറിപ്പ്.

പൈങ്ങോടന്‍ May 23, 2009 3:04 AM  

നല്ല ചെമ്പ് ഫ്രെയിം!

രാമചന്ദ്രൻ വെട്ടിക്കാട്ട് May 23, 2009 10:39 AM  

എന്റെ പ്രണയമേ..

വികടശിരോമണി May 23, 2009 2:20 PM  
This comment has been removed by the author.
വികടശിരോമണി May 23, 2009 2:20 PM  

കൊല്ല്,കൊല്ല്:)

Teena C George May 23, 2009 3:01 PM  

तुम होती तो ऐसा होता...
तुम होती तो वैसा होता...

कभी सोचा की, अगर तुम नहीं होता तो क्या क्या हो सकता था?

Anonymous May 23, 2009 7:45 PM  

വാക്കുകള്‍ ചിലപ്പോഴൊക്കെ പറയാനാകാതെ പോകുന്നു...

അനിലൻ May 23, 2009 8:35 PM  

ചുവന്ന പട്ടുതുണി പുതച്ച ഈ സോഫ എനിയ്ക്കിഷ്ടമായില്ല
താഴെ വീണുകിടക്കുന്ന കൊന്നപ്പൂക്കള്‍ ഇഷ്ടമായില്ല
അതിനും താഴെയുള്ള ചാണകം മെഴുകിയ തറയും ഇഷ്ടമായില്ല
തമ്പിമാഷുടെ കവിതയിലെ വരിയും ഇഷ്ടമായില്ല

- ഒരു അസൂയക്കാരന്‍

Sureshkumar Punjhayil May 25, 2009 12:00 AM  

Manoharam... Ashamsakal...!!!

ശ്രീനാഥ്‌ | അഹം May 25, 2009 12:56 PM  

ഹൈശ്! കലക്കീട്ടാ...

വെള്ളെഴുത്ത് May 25, 2009 11:05 PM  

എന്നെ ഏകനാക്കുന്നതെന്ത്?സംശയമെന്ത്, പ്രണയം തന്നെ.

Anonymous May 26, 2009 2:48 PM  

വെള്ളെഴുത്തേ, എന്ത് എന്നത് why എന്നു മാത്രമല്ല what എന്നും കൂടിയാണ് എന്നോര്‍മ്മിപ്പിച്ചു അല്ലേ?

:)

syam June 14, 2009 5:19 PM  

touching !

Sayuri August 17, 2009 12:12 AM  

yeh pattiyon ki hai sarsaraahat ke tumne chupke se kuch kaha hai

tanhaai ke yeh raat, Idhar bhi hai udhar bhi

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP