Saturday, January 31, 2009

പൂതപ്പാട്ട്



Photo updated

ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ പൂതപ്പാട്ട് മോഹിനിയാട്ട രൂപത്തില്‍.വിനിത നെടുങ്ങാടി അവതരിപ്പിക്കുന്നു.
ഹരിതകത്തില്‍ വായിക്കാം

Thursday, January 29, 2009

അണിയറ

Tuesday, January 27, 2009

തെളിഞ്ഞ ആകാശത്തിന്റെ വേരുകള്‍

Friday, January 23, 2009

നീണ്ട ഇടനാഴിയുടെ അറ്റത്ത്

Thursday, January 22, 2009

കിളിയൊഴിഞ്ഞ കൂട്ടിലേക്കൊരു വഴി



ഓരോ മരങ്ങള്‍ക്കുള്ളിലേക്കുമുണ്ട്
കാറ്റിനു മാത്രമറിയാവുന്ന
ചില കൈവഴികള്‍‍
ചില്ലകളില്‍ തട്ടിത്തട്ടി
കിളിയൊഴിഞ്ഞ കൂട്ടിലേക്കൊരു വഴി
പച്ച ഞരമ്പുകളിലൂടൊഴുകി
ഇലതുമ്പിലുരുകുന്ന മഞ്ഞിലേക്കൊരു വഴി
പൂവിന്റെ ഹ്രിദയത്തിലെത്തുവാന്‍
‍ഇതളുകളെഴുതുന്നൊരു വഴി
പിന്നെ,
ഓര്‍മ്മകളിലേക്ക് മടങ്ങുവാന്‍
‍നീളുന്ന വേരിന്റെ നാള്‍വഴി

അനാമിയുടെ കവിത

Wednesday, January 21, 2009

अकेले अकेले कहां जा रहे हो ?



ഒറ്റയ്ക്ക് നീ എങ്ങോട്ട് പോവുകയാണ്

Tuesday, January 20, 2009

കുടമാറ്റം

Friday, January 16, 2009

ഒരു ചെറുപുഞ്ചിരി

alone in the chaos



Being alone is a colossal mistake
Being alone just can’t be faked
Being alone is an emotionless sense
Being alone is living in a single solitary side
-Marria Attar-

Thursday, January 15, 2009

ഉടലും മനസ്സുമൊരു പൂരപ്പറമ്പായ്‌



ഭയവിസ്മയങ്ങളുള്ളില്‍
മേളവും അമിട്ടുമൊരുക്കുന്നല്ലോ!
ഉടലും മനസ്സുമൊരു
പൂരപ്പറമ്പായ്‌
ഉറക്കമൊഴിക്കുന്നല്ലോ!

Wednesday, January 14, 2009

ആകാശത്തിനു കീഴെ



എന്തിനെന്നറിയില്ല, പഴയൊരു കവിത ഓര്‍ത്തു :)

Tuesday, January 13, 2009

ദൂരെ എവിടെയോ ഒരിടത്ത്



എവിടെയോ ബാല്യത്തിന്റെ സന്തോഷങ്ങള്‍ പങ്കിടുന്നവരുടെ ആകാശത്ത് തീമഴ പെയ്യുന്നു. എന്തിനെന്ന് പോലുമറിയാതെ കൊല്ലപ്പെടുന്നു.

നമ്മള്‍ എത്ര കാലം സുരക്ഷിതരാണ്.

Wednesday, January 7, 2009

ഉടഞ്ഞ കണ്ണാടിയിലെ കാഴ്ച



ലാപുടയ്ക്ക്

Monday, January 5, 2009

വെയില്‍ വിരിയുമ്പോള്‍



This picture got an entry to the world photography Contest Conducted by LEE. Click here

Thursday, January 1, 2009

മുത്തച്ഛന്റെ മോളു

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP