Friday, January 23, 2009

നീണ്ട ഇടനാഴിയുടെ അറ്റത്ത്

24 comments:

aneeshans January 23, 2009 3:01 PM  

ചില കാഴ്ചകള്‍ക്ക് പ്രത്യേകിച്ച് ഒന്നും പറയാനുണ്ടാവില്ല.

Kaippally January 23, 2009 3:40 PM  

stunning shot

ശ്രീനാഥ്‌ | അഹം January 23, 2009 4:58 PM  

a different feel...

അച്ചു January 23, 2009 7:01 PM  

പ്രത്യേകിച്ചൊന്നുമ്പറഞില്ലെങ്കിലും ഒരുപാടു പറയുന്നു.....നല്ല ചിത്രം..

ശ്രീലാല്‍ January 23, 2009 7:07 PM  

ഇരുളിൽ പതിയിരിക്കുന്നതിലേതാണ് എന്റെ മുറി ?

അനില്‍@ബ്ലോഗ് // anil January 23, 2009 7:45 PM  

വാചാലമാകുന്ന മൌനം പോലെ !

Sekhar January 23, 2009 10:05 PM  

Excellent shot macha. Simply superb.

Unknown January 24, 2009 1:57 AM  

കാഴ്ചക്കറ്റം....

ചങ്കരന്‍ January 24, 2009 11:04 AM  

ഇരുട്ട്.

Teena C George January 24, 2009 12:37 PM  

ഇടനാഴിയില്‍ ഒരു കാലൊച്ച...

സെറീന January 24, 2009 1:17 PM  

ചില കാഴ്ചകള്‍ക്ക് പ്രത്യേകിച്ച്
ഒന്നും പറയാനുണ്ടാവില്ല.
പറയാനുള്ളവയ്ക്കോ
ചിലപ്പോള്‍ വാക്കുകള്‍ ഉണ്ടാവില്ല.

രാജീവ്‌ .എ . കുറുപ്പ് January 24, 2009 4:08 PM  

അനീഷ് സൂപ്പര്‍, ഭാവുകങ്ങള്‍

ശ്രീഇടമൺ January 24, 2009 5:41 PM  

how beautiful...

പകല്‍കിനാവന്‍ | daYdreaMer January 24, 2009 10:18 PM  

ചിലനേരം അങ്ങോട്ടോ ചിലനേരം ഇങ്ങോട്ടോ ആകാം ഈ നിഴലുകള്‍....!
:)

ത്രിശ്ശൂക്കാരന്‍ January 24, 2009 10:54 PM  

ഇരുളില്‍ നിന്ന് വെളിച്ചത്തിലേയ്ക്ക്
ജനനത്തില്‍ നിന്ന് മരണത്തിലേയ്ക്കും
ഇതിനിടയിലെവിടെയോ ആണ്
തിരിച്ചറിവ്

Jayasree Lakshmy Kumar January 25, 2009 7:53 AM  

ആശുപത്രി, ഒറ്റയ്ക്ക്, വാര്‍ദ്ധക്യം..ഇവയൊക്കെ പിന്നീടാണ് കണ്ടത്. ആദ്യം കണ്ടതോ..ആ ചിത്രത്തിലെ മനോഹരവർണ്ണവിന്യാസം!!

ശ്രീ January 25, 2009 8:59 AM  

:)

രാജേഷ് മേനോന്‍ January 25, 2009 1:26 PM  

കഥ പറയുന്ന ചിത്രം. ഉഗ്രന്‍ ഷോട്ട് !

അഗ്രജന്‍ January 25, 2009 3:11 PM  

സൂപ്പറ് ഷോട്ട്...!
മനോഹരം...

ഗുപ്തന്‍ January 25, 2009 3:16 PM  

Superb!!!

രാമചന്ദ്രൻ വെട്ടിക്കാട്ട് January 25, 2009 8:57 PM  

അതി മനോഹരം!

പാമരന്‍ January 26, 2009 8:07 AM  

adipoli maashe.

അരുണ്‍ കരിമുട്ടം January 26, 2009 11:14 AM  

അടിപൊളി,അല്ലാതെന്താ പറയുക?

ബിനോയ്//HariNav January 26, 2009 3:21 PM  

ഇടനാഴിയുടെ ഇരുണ്ട അറ്റത്തെ കാഴ്ച്ചക്കാരുടെ കൂടെ ഞാനുമുണ്ട്. :-)

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP