Thursday, January 1, 2009

മുത്തച്ഛന്റെ മോളു

33 comments:

Kichu $ Chinnu | കിച്ചു $ ചിന്നു January 01, 2009 11:33 PM  

nice foto.
contrast kurachu koodippoyille ennoru samsayam.
happy new year !

aneeshans January 02, 2009 12:41 PM  

രണ്ട് കറക്ഷന്‍സ് ഉണ്ടാരുന്നു. ഒരു അക്ഷര പിശാച് ഉള്‍പ്പടെ. തിരുത്തിയിട്ടുണ്ട്. കൊച്ചിന്‍ കാര്‍ണിവലില്‍ നിന്നും ഒരു കാഴ്ച.

Mahi January 02, 2009 1:04 PM  

ഇഷ്ടപ്പെട്ടു

രമേഷ് January 02, 2009 2:16 PM  

കൊള്ളാം....
:)

siva // ശിവ January 02, 2009 2:32 PM  

ഇതുപോലെ മുതിര്‍ന്നവരുടെ തോളില്‍ കയറി ഉത്സവം കണ്ടു നറ്റന്നിരുന്നൊരു ബാല്യം....

siva // ശിവ January 02, 2009 2:32 PM  

ഇതുപോലെ മുതിര്‍ന്നവരുടെ തോളില്‍ കയറി ഉത്സവം കണ്ടു നടന്നിരുന്നൊരു ബാല്യം....

ലേഖാവിജയ് January 02, 2009 3:07 PM  

മുത്തച്ഛനെ വട്ടം കറക്കുകയാ മോളൂ ?നല്ല ചിത്രം

പ്രിയ January 02, 2009 9:05 PM  

സോ ക്യൂട്ട്.മുത്തച്ഛന്റെ മോളു, അവളും ഇപ്പൊ അങ്ങ് കാറ്റാടി കറക്കുംന്ന ഭാവം :)

അനില്‍@ബ്ലോഗ് // anil January 02, 2009 10:20 PM  

നിസ്കളങ്കമായ മുഖത്തെ കൌതുകം, എന്താ ഒരു ഫീല്‍ !!

sreeNu Lah January 02, 2009 11:04 PM  

കൊള്ളാം

smitha adharsh January 03, 2009 12:46 AM  

ഇഷ്ടപ്പെട്ടു..ഒരുപാടൊരുപാട്..

Ranjith chemmad / ചെമ്മാടൻ January 03, 2009 12:50 AM  

കൊതിയാകുന്നു മാഷേ,
അങ്ങനെയൊന്ന് കേറിയിരിക്കാന്‍..

സുമയ്യ January 03, 2009 3:38 AM  

സൂ‍ൂപ്പറായി..മാഷെ

ഹരീഷ് തൊടുപുഴ January 03, 2009 7:57 AM  

അനീഷ്;
ആ കുഞ്ഞീന്റെ മുഖം ശ്രദ്ധിച്ചോ; അവളുടെ ആകാംക്ഷാഭരിതമായ വീക്ഷിക്കല്‍...
വീണ്ടും വീണ്ടും അവളുടെ നിഷ്കളങ്കമായ വദനം കാണുവാന്‍ തോന്നുന്നു..
ഒരിക്കല്‍കൂടി നല്ല ചിത്രം!!!
ആശംസകള്‍...

പാമരന്‍ January 03, 2009 8:28 AM  

wonderful, maashe.

Inji Pennu January 03, 2009 9:28 AM  

ഹായ്!

കുഞ്ഞന്‍ January 03, 2009 9:48 AM  

മാഷെ,

ആ മോളുടെ മുഖം,ഭാവം..അത് ഭംഗിയായി ഒപ്പിയെടുത്തു അഭിനന്ദനംസ്.

കളിപ്പാട്ടം കിട്ടുമ്പോള്‍ നമ്മള്‍ക്കും കുഞ്ഞുനാളില്‍ ഇതുപോലത്തെ ഭാവമായിരിന്നിരിക്കും അല്ലെ..

മാണിക്യം January 03, 2009 9:57 AM  

ഇതാ നോക്ക്,
ഭൂമിയില്‍ ആണ് സ്വര്‍ഗം!
ഇതാണ് സ്വര്‍ഗത്തില്‍
ആയിരിക്കുമ്പോഴത്തെ ഭാവം
കാണുന്നവര്‍ക്ക് വിവരിക്കാനാവാത്ത സന്തോഷം.
പങ്കുവച്ചതിനു നന്ദി.....

അയല്‍ക്കാരന്‍ January 03, 2009 10:28 AM  

കൊതിയാകുന്നു മാഷേ, അങ്ങനൊരാളെ ഒക്കത്തിരുത്താന്‍

Rare Rose January 03, 2009 4:43 PM  

കളിപ്പാട്ടത്തിന്റെ കറക്കത്തിനൊപ്പം ആ കുഞ്ഞിക്കണ്ണുകളില്‍ എന്തൊക്കെ ഭാ‍വങ്ങളാ വിരിയുന്നതു..അപ്പൂപ്പനേം മോളൂട്ടിയേം ഇഷ്ടായി..:)

ഗിരീഷ്‌ എ എസ്‌ January 03, 2009 5:37 PM  

നൊമാദ്‌...
മനോഹരം

ആശംസകള്‍...

കാസിം തങ്ങള്‍ January 03, 2009 6:12 PM  

മുത്തഛന്റെ മോളൂ...... നന്നായിരിക്കുന്നു.

d January 03, 2009 6:27 PM  

ആ കുഞ്ഞുകൌതുകം ഇത്ര ഭംഗിയായി എങ്ങനെ ഒപ്പിയെടുത്തു! അഭിനന്ദന്‍സ് :)

Sekhar January 04, 2009 11:30 AM  

നന്നായിരിക്കുന്നു നൊമാദ്‌ :)

Pramod.KM January 04, 2009 7:47 PM  

nice.........

nandakumar January 05, 2009 7:31 AM  

അനീഷേ, വിവരിക്കാനാവാത്ത ഫീലിങ്ങ്സ്.. (കോണ്ട്രാസ്റ്റ് കൂടിയോ എന്ന് എനിക്കും.....)

ശ്രീനാഥ്‌ | അഹം January 05, 2009 9:41 AM  

സാങ്കേതികനിലവാരം എനിക്കറിയില്ല. പക്ഷേ ചിത്രവും, അതു തരുന്ന ഫീലിങ്ങും അപാരം. മുത്തച്ഛന്റെയും മോളൂട്ടീഡെം എക്ഷ്പ്രഷന്‍ കിക്കിടു!

mayilppeeli January 05, 2009 11:24 AM  

ബാല്യവും വാര്‍ദ്‌ധക്യവും ഒരുപോലെ.......വളരെ നല്ല ചിത്രം......

ശ്രീ January 05, 2009 11:39 AM  

നല്ല ഫീല്‍ തരുന്ന ചിത്രം

അനിലൻ January 05, 2009 12:16 PM  

പലനിറങ്ങളില്‍ പൂത്ത മരം
കൈചൂണ്ടി മോഹിച്ചുവോ

:)

Rejeesh Sanathanan January 05, 2009 5:30 PM  

ഈ ലോകത്തിന് നഷ്ടമാകുന്ന നിഷ്കളങ്കത...........

അപരിചിത January 07, 2009 6:46 PM  

nalla title...!!!

:)
aa kunji kannukal ellam nokki kanunnu valarnnu valuthakumbol ellam mayumbolum ,ee niravum ...muththachhante aa snehavum ...ennum ormayil kanum
:)

Bindhu Unny January 07, 2009 10:06 PM  

നന്നായിരിക്കുന്നു :-)

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP