Wednesday, January 7, 2009

ഉടഞ്ഞ കണ്ണാടിയിലെ കാഴ്ച



ലാപുടയ്ക്ക്

17 comments:

aneeshans January 08, 2009 5:39 PM  

Looking Through The Broken Mirror

നന്ദ January 08, 2009 11:39 PM  

ഉടഞ്ഞ ചില്ലിലെ കാഴ്‌ചയില്‍ കലമ്പല്‍ കൂട്ടുന്ന സങ്കീര്‍ണ്ണതയാണോ ജീവിതം?

Sekhar January 09, 2009 7:38 AM  

Beautiful.

ശ്രീനാഥ്‌ | അഹം January 09, 2009 9:47 AM  

മനോഹരം. ഫ്രേമിന്റെ നടുവില്‍ മാത്രം കളര്‍ഫുള്‍ ആയപ്പോ ഒരു പ്രത്യേക മൂഡ്.

mayilppeeli January 09, 2009 10:30 AM  

വളരെ നന്നായിട്ടുണ്ട്‌......അന്ധകാരത്തിന്‍ നടുവില്‍ കിട്ടുന്ന വെളിച്ചത്തിന്റെ തുണ്ടുകള്‍ പോലെ.....

തോന്ന്യാസി January 09, 2009 10:47 AM  

നന്നായിട്ടുണ്ട് പടം

ഓ.ടോ. ലാപുടയ്ക്ക് കൊടുക്കാന്‍ ഇതേ കിട്ടിയുള്ളോ? :)

ടി.പി.വിനോദ് January 09, 2009 12:09 PM  

നന്ദി, സ്നേഹം...

Appu Adyakshari January 09, 2009 12:56 PM  

പുതിയ സാധ്യതകള്‍ കണ്ടെത്തുന്നതിന് അഭിനന്ദനങ്ങള്‍ നൊമാദ്.

aneeshans January 09, 2009 2:48 PM  

അപ്പുമാഷേ സന്തോഷം. നന്ദി

Rare Rose January 09, 2009 8:10 PM  

എത്ര സുന്ദരം....

Jayasree Lakshmy Kumar January 10, 2009 4:55 AM  

ചിതറിയ കാഴ്ചകൾ! മനോഹരം

siva // ശിവ January 10, 2009 6:57 AM  

വ്യത്യസ്തം ഈ കാഴ്ച....

Mahi January 10, 2009 10:47 AM  

വര്‍ത്തമാനത്തിന്റെ ഉടഞ്ഞ കണ്ണാടി കാഴ്ചകള്‍

അപരിചിത January 11, 2009 12:11 AM  

awesome!

ബിനോയ്//HariNav January 11, 2009 12:09 PM  

കാടുകയറിയ ഒരു കിളിവാതില്‍ എന്ന് ധരിച്ചേനെ, അടിക്കുറിപ്പില്ലായിരുന്നെങ്കില്‍. നല്ല ചിത്രം. വ്യതസ്തതക്കൊരു സല്യൂട്ട്.

nandakumar January 15, 2009 8:20 AM  

പച്ചപടര്‍ന്ന കാലം പുറകിലാണല്ലേ, അല്ലെങ്കില്‍ ചിതറിയ ഓര്‍മ്മചില്ലുകഷണങ്ങളില്‍.. മുന്നില്‍, നേര്‍മുന്നില്‍ വരണ്ടുണങ്ങിയ വര്‍ത്തമാന കാലത്തിന്റെ ഉണക്കപുല്ലുകള്‍ മാത്രം.

Malpaso January 20, 2009 1:10 AM  

Nice Photo...

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP