Saturday, January 31, 2009

പൂതപ്പാട്ട്



Photo updated

ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ പൂതപ്പാട്ട് മോഹിനിയാട്ട രൂപത്തില്‍.വിനിത നെടുങ്ങാടി അവതരിപ്പിക്കുന്നു.
ഹരിതകത്തില്‍ വായിക്കാം

15 comments:

aneeshans January 31, 2009 1:56 PM  

വിനിത നെടുങ്ങാടിയുടെ പൂതപ്പാട്ടിന്റെ മോഹിനിയാട്ട രൂപം.

പ്രിയ January 31, 2009 2:20 PM  

:) nice . കറുപ്പില്‍ അങ്ങ് തിളങ്ങി നില്‍്ക്കണ പോലെ.

Sekhar January 31, 2009 5:15 PM  

Beautiful.
Thanks for the Harithakam link.

പാഞ്ചാലി January 31, 2009 5:40 PM  

നന്ദി നൊമാദ്.ഫോട്ടോ വളരെ ഇഷ്ടപ്പെട്ടു.

കൂടാതെ എനിക്കേറ്റവും പ്രിയങ്കരമായ പൂതപ്പാട്ട് പുതിയ രൂപത്തില്‍ അവതരിപ്പിച്ച വിനിതയ്ക്കും അഭിനന്ദനങ്ങള്‍!

d January 31, 2009 6:23 PM  

സുന്ദരീ, മനോഹരീ..
വിളക്ക് തെളിച്ചപോല്‍.

ലേഖാവിജയ് January 31, 2009 10:00 PM  

ഒന്നു കൈകൂപ്പിത്തൊഴാന്‍ തോന്നുന്ന അത്രയും ചാരുത !

[ boby ] February 01, 2009 4:49 PM  

പൂതപ്പാട്ട്‌ അറിയാമായിരുന്നു... പക്ഷെ വിനീതയെ പരിചയപ്പെടുത്തിയതിനു നന്ദി...
ചിത്രത്തെ പറ്റി പാതിവ് വാക്കുകള്‍ തന്നെ... മനോഹരമായ ഒരു ഷോട്ട് കൂടി...

ത്രിശ്ശൂക്കാരന്‍ February 01, 2009 6:03 PM  

white balance എനിയ്ക്ക് വല്ലാതെ ഇഷ്ടപ്പെട്ടു...

ശ്രീനാഥ്‌ | അഹം February 03, 2009 11:59 AM  

എനിക്ക് ബാലന്‍സിനെ കുറിച്ചൂനും അറിയില്ല. ചിത്രം മനോഹരം!

വെളിച്ചപ്പാട് February 04, 2009 11:40 PM  

അഭിനന്ദനീയം.

പ്രിയ February 19, 2009 12:00 PM  

ആദ്യം ഉണ്ടായിരുന്ന ആ photo എന്ത്യേ നൊമാദേ?

aneeshans February 19, 2009 12:01 PM  

പ്രിയാ, അത് കളഞ്ഞിട്ടല്ലേ ഇത് വച്ചേ :) എല്ലാം കൂടെ ഒരു ആര്‍ക്കൈവ് ഉണ്ടാക്കാനുള്ള ശ്രമത്തില്‍ ആണ്.

പ്രിയ February 19, 2009 12:14 PM  

ഇതും നല്ല ഭംഗിണ്ട്.എന്നാലും ആ പഴയതും :)

:)ആര്‍ക്കൈവ് ന്നാ പെട്ടെന്നുണ്ടാക്കൂ നൊമാദേ.

ശ്രീലാല്‍ February 19, 2009 2:03 PM  

നൊമാദിന്റെ ആർക്കൈവ്സിലൊരു തൂപ്പുകാരന്റെ ജോലി എനിക്ക് ?

aneeshans February 19, 2009 2:04 PM  

സ്രാലേ അന്റെയൊരു എളിമ. കൊല്ലും നിന്നെ ഓടിക്കോ

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP