Sunday, February 1, 2009

കാഴ്ച!

22 comments:

[ boby ] February 01, 2009 10:31 PM  

വ്യത്യസ്തമായ കാഴ്ച... കുറച്ചുപേര്‍ പടം പിടിക്കുന്ന കാഴ്ചയും കാണുന്നുണ്ട്... നന്നായിരിക്കുന്നു...

ലേഖാവിജയ് February 01, 2009 10:51 PM  

വേറിട്ട കാഴ്ച തന്നെ !

Sekhar February 02, 2009 5:18 AM  

Kazhcha kollam.

nandakumar February 02, 2009 8:22 AM  

Veritta Kazhcha.... ;)

പ്രിയ February 02, 2009 10:12 AM  

കാഴ്ചയുടെ കാഴ്ച.എല്ലാം കൊണ്ടു വ്യത്യസ്തമായിരിക്കുന്നു

(നൊമാദ് ഒന്നും പറയാഞ്ഞിട്ടും പറയാറുള്ള ഇഫക്ട് ഉണ്ടാക്കി )

കുഞ്ഞന്‍ February 02, 2009 12:15 PM  

കാഴ്ചക്ക് പിന്നില്‍..

ഓ.ടോ. ഒരുത്തന്‍ ആ ക്രെച്ചസില്‍ ചവിട്ടി നില്‍ക്കുന്നതു കണ്ടൊ?

Kichu $ Chinnu | കിച്ചു $ ചിന്നു February 02, 2009 2:42 PM  

നല്ല ആശയം..

ആ കൂട്ടത്തിലേയ്‌ക്കിടിച്ചു കയറി അവര്‍ നോക്കി നില്‍ക്കുന്ന കാഴ്ച കൂടിയങ്ങ് പകര്‍ത്താമായിരുന്നില്ലേ ? :)

നജൂസ്‌ February 02, 2009 4:41 PM  

Good snap

ശ്രീനാഥ്‌ | അഹം February 03, 2009 11:58 AM  

കിടു! പ്രത്യേകിച്ച് ആ അങ്കവൈകല്യം.

ശ്രീഇടമൺ February 03, 2009 1:43 PM  

നല്ല രസമുള്ള കാഴ്ച്ച...
ആശംസകള്‍...*

Mahi February 03, 2009 1:44 PM  

ദൈവമെ എന്താവിടെ

സിനി February 03, 2009 5:06 PM  

കാണേണ്ട കാഴ്ച്ച തന്നെ..!

വെള്ളെഴുത്ത് February 03, 2009 9:12 PM  

കാഴ്ചയെക്കുറിച്ചുള്ള ഒരു കാഴ്ച !

പകല്‍കിനാവന്‍ | daYdreaMer February 03, 2009 10:57 PM  

നൊമ്പര കാഴ്ച... !!

പ്രിയ ഉണ്ണികൃഷ്ണന്‍ February 03, 2009 11:59 PM  

നല്ല കാഴ്ച

ചങ്കരന്‍ February 04, 2009 4:18 AM  

ആ കാഴ്ച എന്താണാവോ?

പാമരന്‍ February 04, 2009 9:00 AM  

ഉഗ്രന്‍! ആ കാലുകള്‍ക്കിടയില്‍ ക്രച്ചസ്സില്‍ നിന്നിറങ്ങിയ നോട്ടത്തെ ഫോക്കസ്‌ ചെയ്ത്‌ ഒന്നു കൂടെ ആവാമായിരുന്നു..

ബിനോയ്//HariNav February 04, 2009 2:23 PM  

കാഴ്ച്ച എന്തെന്നറിയന്‍ നോക്കിയപ്പോള്‍ കഴ്ച്ചക്കാരേക്കൊണ്ട് കാഴ്ച്ച മറഞ്ഞിരിക്കുന്നു. :)

ആഗ്നേയ February 04, 2009 2:48 PM  

good one :)

Anonymous February 04, 2009 4:57 PM  

നിന്നെക്കൊണ്ട് തോറ്റു

രാമചന്ദ്രൻ വെട്ടിക്കാട്ട് February 04, 2009 8:44 PM  

നല്ല കാഴ്ച. പ്രത്യേകിച്ചും ക്രച്ചസും ചാരിവെച്ച് കാഴ്ച കാണുന്നവളുടെ കാഴ്ച.

വെളിച്ചപ്പാട് February 04, 2009 9:32 PM  

കാഴ്ച ഗംഭീരം

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP