Wednesday, February 4, 2009

A City in Winter

11 comments:

വെള്ളെഴുത്ത് February 04, 2009 7:26 PM  

ശിശിരത്തിന്റെ നിറം വെളുപ്പായിരുന്നു ഇന്നലെ വരെ. പെട്ടെന്നത് നീലയായി. ഇരുട്ടില്‍ നിന്നു തുറക്കുന്നതിനാല്‍, മരണത്തിന്റെ ഋതു, പ്രലോഭനത്തിന്റെ ഗൂഢമായ മന്ദഹാസവുമായി....
ശിശിരത്തിന്റെ നഗരമേ ...

Sekhar February 04, 2009 9:56 PM  

Is that Hyderabad, seen from Golconda fort? Good view.

പൈങ്ങോടന്‍ February 04, 2009 11:06 PM  

കലക്കന്‍ വ്യൂ
വൈറ്റ് ബാലന്‍സ് ടങ്സ്റ്റണ്‍ ആയിരുന്നോ?

Malpaso February 05, 2009 12:19 AM  

Apart from the blue tint, I didn't like the photo much.
This photo doesn't keep the standard of your other photos.

ശ്രീഇടമൺ February 05, 2009 12:20 PM  

awesome....!

Kichu $ Chinnu | കിച്ചു $ ചിന്നു February 05, 2009 2:34 PM  

ശേഖര്‍ജി ചോദിച്ച സംശയം എനിക്കുമുണ്ട്? ഗോല്‍ക്കൊണ്ട?

aneeshans February 05, 2009 4:59 PM  

ശേഖര്‍, കിച്ചു&ചിന്നു
ഗോല്‍ക്കൊണ്ട തന്നെ.

മാല്പാസോ പടമൊക്കെ തീര്‍ന്നു. പഴയ പടമൊക്കെയാണ് ഇടുന്നത്.

പൈങ്ങോടാ - വൈറ്റ് ബാലന്‍സ് തന്നെ. ആ ബ്ലൂ കളര്‍ വേറെ എവിടെ കിട്ടാന്‍ :)

ചങ്കരന്‍ February 06, 2009 7:28 AM  

ഗലക്കന്‍ പടം.

ശ്രീനാഥ്‌ | അഹം February 06, 2009 9:13 AM  

kollam...

ബിനോയ്//HariNav February 07, 2009 12:51 PM  

"A city in Winter" through a hole in the wall :)

Kavitha sheril February 11, 2009 10:53 AM  

nice shot

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP