Tuesday, February 17, 2009

പ്രളയത്തിലും കടവ്‌ തേടുന്ന ഇല



ഭൂമി മുഴുവന്‍ പ്രളയത്തില്‍ മൂടിയിട്ടും പ്രളയജലത്തില്‍ മലര്‍ന്ന്‌ കിടന്ന് ശ്വസിച്ച്‌ കടവ്‌ തേടി നീന്തുന്ന ഇലയാണ്‌ കവിത. എല്ലാ കൊടിയ ദുഃഖങ്ങള്‍ക്കും പീഡനങ്ങള്‍ക്കും മേല്‍ കവിത അന്തിമമായി അതിന്റെ കൊടിപ്പടം ഉയര്‍ത്തുന്നുണ്ട്‌. ഇറാഖി- ഫലസ്തീന്‍ പെണ്‍കവിതകള്‍ ഇക്കാര്യം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു. അല്ലെങ്കില്‍ ഈ വാദത്തിന്‌ അടിവരയിടുന്നു. ഓഷ്‌വിറ്റ്സിനു ശേഷവും കവിത പുറത്തു വരുന്നത്‌ അത്‌ കൊണ്ടാണ്‌. പെണ്ണെഴുത്തിന്‌ എല്ലാ ഭാഷയിലുമുള്ള ചില അതിസൂക്ഷ്മമായ നിരീക്ഷണങ്ങള്‍ ഈ രചനകളും പങ്കുവെക്കുന്നു. അസ്വാതന്ത്ര്യത്തിന്റെ തടവറയില്‍ കാലത്തെ ഭേദിക്കാന്‍ പ്രളയജലത്തിലെ ഇലകളായി അവര്‍ കടവ്‌ തേടി നീന്തുകയാണ്‌.

വി. മുസഫര്‍ അഹമ്മദ്‌ ചിന്തയില്‍ എഴുതിയ ലേഖനത്തില്‍ നിന്ന്. ഇവിടെ വായിക്കാം

26 comments:

Anonymous February 17, 2009 12:00 PM  

ക്യാമറകൊണ്ട്‌ കവിത കുറിക്കുന്നവനേ..

Anonymous February 17, 2009 12:07 PM  

നന്നായിട്ടുണ്ട്‌...... :-)

mayilppeeli February 17, 2009 12:51 PM  

ചിത്രവും അതിനു ലേഖനത്തില്‍നിന്നെടുത്തെഴുതിയ അടിക്കുറിപ്പും വളരെ നന്നായി...........

ശ്രീഇടമൺ February 17, 2009 1:04 PM  

സുന്ദരം...

Teena C George February 17, 2009 1:16 PM  

:)

പ്രിയ February 17, 2009 1:31 PM  

for this photo,more suitable word is 'so touching', than 'so beautiful'. still its both.

പ്രിയ February 17, 2009 1:42 PM  

ചെറുപുഞ്ചിരിയെ ഓര്‍മിപ്പിച്ചു.എന്തോ.ആ കളര് കോമ്പിനേഷന്സ് ആവാം അല്ലെങ്കില്‍ ആ അടിക്കുറിപ്പുകള്‍ ആവാം.

നജൂസ്‌ February 17, 2009 2:09 PM  

പായുന്ന വാക്കുകളിലൂടെ കടന്നുപോവുന്നവര്‍...

ലേഖാവിജയ് February 17, 2009 3:02 PM  

മനോഹരമായ ഒരു
ചിത്രത്തെ അടിക്കുറിപ്പു കൊണ്ട് പിന്നെയും മനോഹരമാക്കി.. :)

Unknown February 17, 2009 3:04 PM  

അടിപൊളി മാഷേ.

മാഷ്‌ ഒരു കലകാരനാ ക്യാമറ കൊണ്ടു ചിത്രങ്ങള്‍ വരയ്ക്കുന്ന കലാകാരന്‍ ശരിക്കും വരച്ചത് പോലുണ്ട്.

d February 17, 2009 5:19 PM  

nice capture!

SHAREEF CHEEMADAN February 17, 2009 5:26 PM  

എനിക്ക് പറയാന്‍ വക്കുകളില്ല.

[ boby ] February 17, 2009 5:51 PM  

മാഷേ... നന്നായിരിക്കുന്നു ചിന്തകള്‍...

siva // ശിവ February 18, 2009 5:33 AM  

സോ നൈസ് പിക്ചര്‍ ആന്‍ഡ് ഐഡിയാ....

സെറീന February 18, 2009 8:58 AM  

ഒരു വാക്കു കടം തരുമോ,
ഒന്നു കമന്റാനാണ്.
ഞാന്‍ തോറ്റു.

nandakumar February 19, 2009 5:55 PM  

എപ്പോഴും എന്നെകൊണ്ട് ഗംഭീരം എന്നു പറയിപ്പിച്ചാല്‍....ഇനി ഞാന്‍ അനോണിയായി വന്നു കമന്റും ;)

Sekhar February 19, 2009 9:32 PM  

Beautiful shot man & nice find.
Loved the new header too. Great :)

പ്രിയ ഉണ്ണികൃഷ്ണന്‍ February 19, 2009 9:43 PM  

സൂപ്പര്‍ബ്

Anoop Narayanan February 19, 2009 9:44 PM  

very nice post....

പകല്‍കിനാവന്‍ | daYdreaMer February 19, 2009 10:52 PM  

കളര്‍ ടോണ്‍ ഒത്തിരി ഇഷ്ടമായി.. കുറിപ്പ് നന്നായി യോജിക്കുന്നു...!

ദീപക് രാജ്|Deepak Raj February 20, 2009 12:13 AM  

നന്നായിട്ടുണ്ട്‌

Kumar Neelakandan © (Kumar NM) February 20, 2009 11:59 AM  

നല്ല ആഴം.

420 February 20, 2009 1:35 PM  

ഒരു നെടുവീര്‍പ്പ്‌..

Mahi February 21, 2009 1:43 PM  

ഒരു നിശബ്ദത എന്നില്‍

രാമചന്ദ്രൻ വെട്ടിക്കാട്ട് February 21, 2009 2:16 PM  

ആ ഒരില
ഒരെറുമ്പിന്
ജീവിതത്തിലേക്കുള്ള
തോണിയായേക്കാം.

verloren February 21, 2009 4:33 PM  

നനഞ്ഞു പോകുന്നു വാക്കുകള്‍!

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP