Saturday, February 21, 2009

കായല്‍പ്പരപ്പിലൂടെ.



ആലപ്പുഴയിലേക്കും, കൊച്ചിയിലെ തന്നെ വാഹന സൌകര്യം കുറഞ്ഞ പ്രദേശങ്ങളിലേക്കും സാധനങ്ങള്‍ എത്തിക്കാന്‍ ഇപ്പോഴും കേവ് വള്ളങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. പുരോഗമനങ്ങള്‍ ഒരുപാട് വന്നിട്ടും ചില കാര്യങ്ങള്‍ പഴയത് പോലെ തന്നെ തുടരുന്നു. മാര്‍ക്കറ്റിലേക്കുള്ള കനാലില്‍ പ്രവേശിക്കുന്ന ചരക്ക് വള്ളങ്ങളിലൊന്ന്.

18 comments:

siva // ശിവ February 22, 2009 3:51 AM  

ചിത്തിരത്തോണിയില്‍ അക്കരെ പോകാന്‍....

പാഞ്ചാലി February 22, 2009 5:17 AM  

“നിറമുള്ള കിനാവിന്‍ കേവു വള്ളമൂന്നി
അലമാലകള്‍ പുല്‍കും കായല്‍ മാറിലൂടെ”

അല്ലേ ശിവ കൂടുതല്‍ ചേരുന്നത്?

ശ്രീ February 22, 2009 7:22 AM  

:)

നന്ദ February 22, 2009 12:12 PM  

‘കടലിനക്കരെ പോണോരെ, കാണാപ്പൊന്നിനു പോണോരെ
പോയ് വരുമ്പോളെന്തു കൊണ്ടു വരും, കൈ നിറയെ,
പോയ് വരുമ്പോളെന്തു കൊണ്ടു വരും’

ഈ പാട്ടു കേട്ട് അക്കരെ പോയവരാണെന്നാ എനിക്കു തോന്നുന്നത്.

കണ്ടില്ലേ, വള്ളത്തില്‍ കുറെ കെട്ടുകള്‍?

(ശിവയും പാഞ്ചാലിയും എന്തു പറയുന്നു?)

:)

[ boby ] February 22, 2009 12:53 PM  

Well framed... ചില കാര്യങ്ങള്‍ പഴയത് പോലെ ഇരിക്കുന്നത് തന്നെ ഭംഗി....

SHAREEF CHEEMADAN February 22, 2009 1:25 PM  

കിനാവിന്റെ തോണിയില്‍ എന്റെ പഴയ നാട്ടിലേക്ക്.

Teena C George February 22, 2009 1:31 PM  

പുതിയ കൊച്ചി!!!

Sekhar February 22, 2009 1:55 PM  

Beautiful capture as usual. Salt water looks great.
No matter how much we progress some things still remain the same :)

Kumar Neelakandan © (Kumar NM) February 23, 2009 2:50 PM  

മഴവില്‍ പാലത്തില്‍ നിന്നെടുത്ത് ചിത്രം. ശരിയല്ലെ?

ബിനോയ്//HariNav February 23, 2009 3:00 PM  

പതിവു പോലെ നല്ല ചിത്രം :)

പകല്‍കിനാവന്‍ | daYdreaMer February 23, 2009 5:38 PM  

മുന്നിലും പിറകിലും ഇരട്ടകള്‍.. (വിഷ്ണു പ്രസാദ് ആണോ? )
:)
കലക്കന്‍ ....!

Anonymous February 23, 2009 5:50 PM  

ചില കാര്യങ്ങഅല്‍ അങനെയാണത്......

എത്ര പുരോഗമനങ്ങള്‍വന്നാലും ഒരു മാറ്റവും കൂദതെര്‍ പഴയതു പൊലെ തുടരുന്നു ...... :)

സെറീന February 24, 2009 8:53 AM  

വെയിലിന്‍റെ വെള്ളി നിറമുള്ള
ചേലയഴിഞ്ഞു വീണോ കായലില്‍...?

സെറീന February 24, 2009 8:53 AM  

വെയിലിന്‍റെ വെള്ളി നിറമുള്ള
ചേലയഴിഞ്ഞു വീണോ കായലില്‍...?

Unknown February 24, 2009 10:28 AM  

ജീവിത നൌഖ

കുട്ടു | Kuttu February 25, 2009 11:25 AM  

Off-center composition ആയിരിക്കില്ലേ ഇത്തരം പടങ്ങള്‍ക്ക് നല്ലത് ?

Unknown February 25, 2009 3:41 PM  

ഇത്തരം യാത്രകളുടെ ഭംഗി വർണ്ണനകൾക്ക് അതീതമാണ്

ശ്രീനാഥ്‌ | അഹം February 25, 2009 5:12 PM  

:)

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP