Saturday, February 28, 2009

orang-utan



ശ്രീ.മുരളി മേനോന്‍ അവതരിപ്പിച്ച “ ഒറാങ്ങ് ഉട്ടാന്‍” ഏകാംഗനാടകത്തില്‍ നിന്ന്
കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ഇവിടെയും

15 comments:

Kichu $ Chinnu | കിച്ചു $ ചിന്നു February 28, 2009 11:43 AM  

phew !!!!

Unknown February 28, 2009 11:44 AM  

ഗംഭീരം മാഷേ. ലൈറ്റിംഗ് നന്നായിട്ടുണ്ട്. ഇനി എന്നാനാണോ ഞാന്‍ ഇങ്ങിനെ ഒരു പടം പോസ്റ്റുന്നത്.

ശ്രീഇടമൺ February 28, 2009 11:45 AM  

nice one...!

Ranjith chemmad / ചെമ്മാടൻ February 28, 2009 12:48 PM  

grea888888

സുല്‍ |Sul February 28, 2009 1:23 PM  

നല്ലത്

-സുല്‍

നന്ദ February 28, 2009 1:26 PM  

super!

ലേഖാവിജയ് February 28, 2009 1:26 PM  

ഒറാങ് ഊട്ടാങ് എന്നു ഇങ്ങനെയാണോ എഴുതുക? ആ ടൈറ്റീല്‍ ഞാന്‍ ഏതൊക്കെ തരത്തില്‍ വായിച്ച് എന്നു വെളിയില്‍ പറയാന്‍ കൊള്ളില്ല.എന്നാല്‍ ശരിയായ സ്പെല്ലിങ്ങില്‍ എഴുതിയിരുന്നെങ്കില്‍ ഇതിലുമധികം വഷളായേനേ.orang-outang എന്നതാണ് ശരി.

പാഞ്ചാലി February 28, 2009 7:11 PM  

നല്ല ചിത്രം!

ലേഖാ വിജയ് അപ്പോള്‍ ഇവിടെയും തെറ്റ് പറ്റിയതാണോ? സ്മിത്സോണിയന്റെ ആനിമല്‍ എന്ന ബുക്കിലും orangutan എന്നാണ് കണ്ടത്!

ലേഖാവിജയ് February 28, 2009 10:11 PM  

ദൈവമേ എന്റെ ഒരു പൊട്ട കമെന്റ് വായിച്ചിട്ട് പാഞ്ചാലി ഇവിടെയൊക്കെ പോയോ?ഞാന്‍ വിക്കിപീടികയിലെങ്ങും പോയില്ല.ഒരു പഴയ ഡിക്ഷ്ണറി റഫര്‍ ചെയ്തു.അതും ആ ടൈറ്റില്‍ ഒറാങ് ഊട്ടാന്‍ എന്നു വായിച്ചെടുക്കാന്‍ പ്രയാസപ്പെട്ടതു കൊണ്ട്.എന്തായാലും ആ ലിങ്കിനു നന്ദി. :)

പാഞ്ചാലി March 01, 2009 3:32 AM  

സ്മിത്സോണിയന്റെ “ആനിമല്‍” മൃഗങ്ങളെക്കുറിച്ച് ഒരു ഈസി റെഫെറെന്‍സ് ബുക്കായി കയ്യില്‍ ഉള്ളതാണ്.പിന്നെ ഈയിടെ ഉറാങ്ങുട്ടാനെക്കുറിച്ച് വായിക്കുകയും ചെയ്തിരുന്നു. Thanks for taking it in the right spirit!

Unknown March 01, 2009 3:34 AM  

Orangutan kollalo :)

nandakumar March 01, 2009 2:58 PM  

ഉറാങ്ങുട്ടാനായാലും കൊരുങ്ങങ്കുട്ടനായാലും ഈ പടം ഗംഭീരമായെന്നല്ലേ പറയേണ്ടു. ;)

Unknown March 02, 2009 11:50 AM  

സൂപ്പർ മാഷെ

ശ്രീനാഥ്‌ | അഹം March 03, 2009 11:48 AM  

KIDU! Kikkidu!

[ boby ] March 04, 2009 1:09 PM  

Amazing Capture...! Thakarppan mashe...

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP