Wednesday, February 25, 2009

കാഴ്ച ( കള്‍ )

16 comments:

aneeshans February 25, 2009 1:03 AM  

ആലുവ ശിവരാത്രി മണല്‍പ്പുറത്ത് നിന്നും

നജൂസ്‌ February 25, 2009 1:38 AM  

ഏകവചനത്തിലാണതികവും...

പൈങ്ങോടന്‍ February 25, 2009 1:39 AM  

ഗുഡ് വര്‍ക്ക് മച്ചൂ .
ഇപ്പോ ഈ രീതിയാ ഫാഷന്‍ അല്ലേ. ആ വറത്തരച്ച മീന്‍‌കറി ഉണ്ടാക്കുന്നവന്റെ ഫ്ലോഗിലും കണ്ടു ഒന്ന് :)

സെറീന February 25, 2009 9:06 AM  

പലതായി കീറിയ കാഴ്ച,
ഓരോ തുണ്ടും ഓരോ കവിത..

siva // ശിവ February 25, 2009 9:06 AM  

എന്തിനാ വാക്കുകള്‍....ഈ ചിത്രങ്ങള്‍ കഥ പറയുമ്പോള്‍...

പ്രിയ February 25, 2009 10:45 AM  

നല്ല കാഴ്ച(കള്‍ :)

Anonymous February 25, 2009 3:14 PM  

കാഴ്ചകള്‍ (അവസാന ചിത്രമൊഴികെ) ഗംഭീരം!! ഇതിപ്പോ ഒറ്റക്കൊറ്റയ്ക്കായിട്ടാണോ ഒരുമിച്ചാണോ നല്ലത് എന്ന് ചോദിച്ചാ..!!?? ഇതുകഴിഞ്ഞ് ഈ ചിത്രങ്ങളെല്ലാം ഓരോന്നായി പോസ്റ്റിയാലും കുഴപ്പമില്ല. തനിച്ചും കൂട്ടായും ഈ ചിത്ര/കാഴ്ചകള്‍ക്ക് ഒരു വ്യക്തിത്വമുണ്ട്..


ഇദ്..ഞാനണ്ടാ.. ;)

ശ്രീനാഥ്‌ | അഹം February 25, 2009 5:11 PM  

ഒന്നാമത്തെ, മൂന്നാമത്തെ, ആറാമത്തെ... സൂപ്പര്‍!
അതൊക്കെ ഇങനെ ചെറുതാക്കാതെ പ്രത്യേകം പോസ്റ്റുകളാക്കാമായിരുന്നു. :)

ശ്രീനാഥ്‌ | അഹം February 25, 2009 5:13 PM  

പറയാന്‍ വിട്ടുപോയി. ഈ ഹെഡര്‍ ഇമേജ് കലക്കീണ്ട് ട്ടാ.

Sekhar February 25, 2009 10:39 PM  

Kaazchakal kollam Aneeshe :)

Kichu $ Chinnu | കിച്ചു $ ചിന്നു February 25, 2009 10:55 PM  

nice
loved the first one

ശ്രീലാല്‍ February 26, 2009 10:33 AM  

ചിത്രം മര്യാദയ്ക്ക് ഒന്ന് കാണുന്നതിനു മുൻപ് ആ പൈങ്ങോടനിട്ട് ഒന്ന് കൊടുക്കണം.. ആരെടാ എന്റെ വറത്തരച്ച മീൻ‌കറിയെപ്പറ്റി പറയുന്നതവിടെ ..;)

ബിനോയ്//HariNav February 26, 2009 12:35 PM  

ഉം.. ഉറക്കമിളക്കാതെ ശിവരാത്രി കണ്ടു. Good one

പകല്‍കിനാവന്‍ | daYdreaMer February 26, 2009 1:19 PM  

Good Work

സഞ്ചാരി February 26, 2009 11:47 PM  

സൂപ്പര്‍ മാഷേ...


എനിക്കും ഒരു ഫോട്ടോ ബ്ലോഗുണ്ട്‌..
http://vazhikaazhchakal.blogspot.com/
എനിക്ക്‌ അതു താങ്കളുടെ പോലെ ഫുള്‍പേജ്‌ ആയി ഡിസ്‌പ്ലേ ചെയ്യണമെന്നുണ്ട്‌..എതു ചെയ്യണമെന്ന് ഒന്നു പറയാമോ?

syam June 16, 2009 5:29 PM  

ulsava kazhchakal manoharam tanne....

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP