Monday, January 5, 2009

വെയില്‍ വിരിയുമ്പോള്‍



This picture got an entry to the world photography Contest Conducted by LEE. Click here

43 comments:

അനിലൻ January 05, 2009 12:44 PM  

ഹാ തണുക്കുന്നു!
എന്ന് ഇങ്ങനെയാണല്ലേ എഴുതുക!!!

അതിമനോഹരം എന്ന് എങ്ങനെയാണെഴുതുക??

sreeni sreedharan January 05, 2009 2:07 PM  

നിനക്ക് ഫോട്ടോയൊന്നും കിട്ടീല്ലാ,അല്ലേഡാ ദുഷ്ടാ?

aneeshans January 05, 2009 2:36 PM  

ആകെ കിട്ടിയ ഒരെണ്ണമാ ഇത്. ഇനി ഇടുല്ലാ :)

nandakumar January 05, 2009 3:30 PM  

ഹൊ!!!!
എന്നു മാത്രം പറയുന്നു.

Kumar Neelakandan © (Kumar NM) January 05, 2009 6:03 PM  

ഇത് വെയില്‍ വിരിയിച്ചതല്ല. വെയില്‍ വരച്ചതാണ്.

d January 05, 2009 6:06 PM  

superb!

(ഈയൊരെണ്ണം പോരേ? എന്തിനധികം?:)

Kichu $ Chinnu | കിച്ചു $ ചിന്നു January 05, 2009 6:48 PM  

:) beauty!!

ശ്രീലാല്‍ January 05, 2009 8:10 PM  

ശ്രീനിയണ്ണാ, ലവന്‍ എന്നോടും ദതുതന്നെ പറഞ്ഞു....
നൊമാദുഷ്ടന്‍ !

siva // ശിവ January 05, 2009 9:40 PM  

Really great one...

മയൂര January 05, 2009 10:07 PM  

This picture can speak a thousand word :)

നജൂസ്‌ January 05, 2009 10:55 PM  

എന്താടാ പറയേ... ഒന്നും വിട്ട്‌ കളയല്ലേ...

Anonymous January 05, 2009 11:00 PM  

ഇപ്പ ഒരു ചന്തമൊക്കെയുണ്ട് :)

Unknown January 06, 2009 2:28 AM  

ഉശിരന്‍....

Sekhar January 06, 2009 6:08 AM  

Great shot :)

Unknown January 06, 2009 8:57 AM  

Awesome, a photo in which light has life!

ശ്രീനാഥ്‌ | അഹം January 06, 2009 9:09 AM  

ADIPLOI maashe... ADIPOLI!

Jayesh/ജയേഷ് January 06, 2009 10:06 AM  

simply superb

തണല്‍ January 06, 2009 10:35 AM  

ഉളള് കിടുകിടുക്കുന്നു...

രജീവ് January 06, 2009 10:48 AM  

മനസ്സിലും വെയില്‍ വിരിഞ്ഞു!!!
നമോവാകം!

ലേഖാവിജയ് January 06, 2009 11:51 AM  

എനിക്കു ജി.അരവിന്ദന്റെ ചിദംബരം ഓര്‍മ്മ വന്നു; സ്മിതാ പാട്ടീലിനേയും..:)


ഇതാണോ മൂന്നാറില്‍ മാത്രം വിരിയുന്ന നീലക്കുറിഞ്ഞി?

Appu Adyakshari January 06, 2009 11:53 AM  

നൊമാദ്, ഈയിടെ ബ്ലോഗില്‍ കണ്ട സകലചിത്രങ്ങളേക്കാളും സുന്ദരം ഈ ചിത്രം. വെളിച്ചത്തിന്റെയും നിഴലിന്റെയും ഇരുട്ടിന്റെയും സന്നിവേശം എത്രഭംഗിയായി താങ്കള്‍ ഒപ്പിയെടുത്തിരിക്കുന്നു.. സുന്ദര്‍!!

ബിനോയ്//HariNav January 06, 2009 12:52 PM  

ഇഷ്ടായി.. :-)

verloren January 06, 2009 1:33 PM  

അതിമനോഹരം, വെയില്‍ വിരിയുന്ന ഈ കാഴ്‌ച!

യാരിദ്‌|~|Yarid January 06, 2009 2:02 PM  

Super..!

smitha adharsh January 06, 2009 2:08 PM  

stylen !

വരവൂരാൻ January 06, 2009 2:29 PM  

അതിമനോഹരം

കുറ്റ്യാടിക്കാരന്‍|Suhair January 06, 2009 3:54 PM  

wonderful sir...

പകല്‍കിനാവന്‍ | daYdreaMer January 06, 2009 3:58 PM  

ഈ വെയില്‍ ഒരു ഒന്നര വെയില് തന്നെയാ.. ആശംസകള്‍...

പകല്‍കിനാവന്‍ | daYdreaMer January 06, 2009 3:58 PM  

ഈ വെയില്‍ ഒരു ഒന്നര വെയില് തന്നെയാ.. ആശംസകള്‍... പടവും..

പൈങ്ങോടന്‍ January 06, 2009 4:01 PM  

യെന്നാ പടമാ മച്ചൂ!!!

Latheesh Mohan January 06, 2009 5:10 PM  

ലോകനിലവാരത്തിലെത്തിയില്ല. ഒരു ആറു മാസം തരട്ടേ? :):)

Latheesh Mohan January 06, 2009 5:18 PM  

ഹോ അതു മറന്നു : -
ചെത്ത് പടം

420 January 06, 2009 10:26 PM  

ഒപ്പുകടലാസ്‌,
ഒപ്പുന്ന മനസ്സ്‌...

ഹരീഷ് തൊടുപുഴ January 07, 2009 7:15 AM  

അനീഷേ;

ഉഗ്രന്‍ പടം!!!
കൊടു കൈ...

Ranjith chemmad / ചെമ്മാടൻ January 07, 2009 2:12 PM  

മറ്റെന്തു വിരിയുന്നതിനേക്കാള്‍ ചാരുത!!!!
ഈ വിരിയലിനുണ്ട്....

അപരിചിത January 07, 2009 6:43 PM  

nannayittund

chilarudae ezhuthinnaanu bhangi...chilar camerayil pakarthunnu... bhangiyulla aa varikal chitramaayi engane avatharippikum...!!


:)

prathap joseph January 08, 2009 1:37 AM  

ഭയങ്കരാ............

Mahi January 08, 2009 4:02 PM  

എടാ വെയിലെ........

Jayasree Lakshmy Kumar January 09, 2009 5:02 AM  

ഇതാണ് ‘ചിത്രം’! സൂപ്പർ!

ചങ്കരന്‍ January 09, 2009 8:04 AM  

അള്ളാ!! ഒരു നിമിഷം തരിച്ചു നിന്നുപോയി.

shamon p s January 10, 2009 11:17 AM  

ഉഷാ ഉതുപ്പിന്റെ ഭഷയിൽ പറാഞ്ഞാൽ fantastic

അഗ്രജന്‍ January 20, 2009 7:28 PM  

ഹൊ!!!!
എന്നു മാത്രം ഞാനും പറയുന്നു.

മനോജ് കുമാർ വട്ടക്കാട്ട് January 21, 2009 1:56 PM  

തകര്‍ത്തു!

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP