Thursday, January 29, 2009

അണിയറ

15 comments:

നൊമാദ് | A N E E S H January 29, 2009 9:20 PM  

അണിയറയില്‍

കൂട്ടുകാരന്‍ January 29, 2009 11:14 PM  

iththiri blured aaya pole..noise undonnu samshayam..

Kichu $ Chinnu | കിച്ചു $ ചിന്നു January 30, 2009 10:49 AM  

നോയിസി ആണെങ്കിലും ഇഷ്‌ടപ്പെട്ടു... നല്ല ചിത്രം

ശ്രീനാഥ്‌ | അഹം January 30, 2009 12:02 PM  

first I thought its a painting...

good work...

നന്ദകുമാര്‍ January 30, 2009 1:00 PM  

നൈസ് ചിത്രം!

നോയിസിയേയും ജോയ്സിയേയുമൊന്നും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല ;)

ശ്രീഇടമൺ January 30, 2009 1:14 PM  

nice one...*
congrats...*

വെള്ളെഴുത്ത് January 30, 2009 9:09 PM  

കുടുംബകാര്യങ്ങള്‍ക്കിടയ്ക്ക് ആരോ ഒളിഞ്ഞു നോക്കും പോലെ..ഒരു ‘മിനുക്കല്ലേ’ ജീവിതമെന്താ ഇങ്ങനെ’ എന്ന് കൈയും കെട്ടി, പാതി മറഞ്ഞു നില്‍ക്കുന്നത്? അപ്പോള്‍ കുടുംബകാര്യം തെന്നെ!

...പകല്‍കിനാവന്‍...daYdreamEr... January 30, 2009 10:29 PM  

എവിടെ ഒരു കതകു തുറന്നു കെടക്കണ കണ്ടാലും പോയി എത്തി നോക്കിക്കോണം,,, കള്ളന്‍...!!
:)

[ boby ] January 31, 2009 11:26 AM  

വ്യത്യസ്തമായ ചിത്രം... നന്നായിരിക്കുന്നു...

അരുണ്‍ കായംകുളം January 31, 2009 12:14 PM  

നല്ല ചിത്രം ഇഷ്ടപ്പെട്ടു

വീണ January 31, 2009 6:24 PM  

:)

lakshmy February 01, 2009 5:34 AM  

wow! ശ്രീനാഥ്/അഹം പറഞ്ഞതു തന്നെയാണ് എനിക്കും തോന്നിയത്

കുഞ്ഞന്‍ February 01, 2009 10:06 AM  

പെയിന്റിങ്ങ് പടം പോലെ തോന്നുന്നു.

ബിനോയ് February 01, 2009 11:36 AM  

ഞാനൂണ്ട്, ഒളിഞ്ഞുനോക്കി ഇഷ്ട്ടപ്പെട്ട എല്ലാരുടേയും പുറകില്‍.. :-)

Mahi February 03, 2009 1:45 PM  

ഇതു കലക്കി

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP