Tuesday, December 30, 2008

പുലര്‍വെയില്‍



എല്ലാവര്‍ക്കും നന്മ നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു

36 comments:

നൊമാദ് | A N E E S H December 30, 2008 12:00 PM  

പുതിയ പ്രഭാതങ്ങള്‍ക്ക്

Sarija N S December 30, 2008 12:21 PM  

പുലര്‍വെയില്‍ തീര്‍ക്കുന്ന വര്‍ണ്ണപ്രപഞ്ചം മനോഹരമായിരിക്കുന്നു.

ശിവ December 30, 2008 12:35 PM  

മനോഹരമായ ഒരു വെയില്‍ചിത്രം!!!

വിദുരര്‍ December 30, 2008 12:40 PM  

വയറുനിറച്ച വയലുകളില്‍ വേലികളുയരുമ്പോള്‍, വികസനത്തിന്റെ പുതുവഴികള്‍ വെട്ടുമ്പോള്‍, ഒരു പക്ഷേ അവസാനത്തേതാവാം ഈ മനംകവരുന്ന കാഴ്‌ച.

പുതുവല്‍സരാശംസകള്‍...

രമേഷ് December 30, 2008 1:17 PM  

ആ വയലും നികത്തുകയാണല്ലേ? ..
പുതുവത്സരാശംസകള്‍

Mahi December 30, 2008 1:30 PM  

എടാ ഇത്‌ പെയിന്റിങ്ങാണൊ

mayilppeeli December 30, 2008 1:45 PM  

മനോഹരമായ ഒരു പുലര്‍ വെയില്‍ച്ചിത്രം........

നന്മനിറഞ്ഞ പുതുവല്‍സരാശംസകള്‍.......

Sekhar December 30, 2008 2:10 PM  

I don't think this post needs any title. The picture tells everything :)
Great shot man.
Wish you too a Very Happy & colourfully prosperous New Year.

Kumar Neelakantan © December 30, 2008 2:19 PM  

വെളിച്ചത്തിന്റെ പെയിന്റിംഗ്.
വളരെ നന്നായിട്ടുണ്ട്.
കണ്ണുനിറഞ്ഞു.

ശ്രീ December 30, 2008 2:22 PM  

മനോഹരമായ ചിത്രം മാഷേ...

നന്മ നിറഞ്ഞ പുതുവത്സരാശംസകള്‍!

ലേഖാവിജയ് December 30, 2008 2:59 PM  

ഒരു ആശംസാകാര്‍ഡ് പോലെ മനോഹരം.

ശ്രീനാഥ്‌ | അഹം December 30, 2008 5:35 PM  

ADIPOLI!!!!

wish you the same....

വീണ December 30, 2008 5:48 PM  

സന്തോഷവും സമാധാനവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.

അരുണ്‍ കായംകുളം December 30, 2008 8:19 PM  

നന്നായിരിക്കുന്നു.പുതുവത്സരാശംസകള്‍

Sureshkumar Punjhayil December 30, 2008 9:38 PM  

Athimanoharam.. Best wishes...!!!

രണ്‍ജിത് ചെമ്മാട്. December 31, 2008 12:46 AM  

ചിത്രമെഴുത്തുപോലെ ചേതോഹരം...
പുതുവത്സരാശംസകള്‍...
എല്ലാ ബൂലോകര്‍ക്കും...

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. December 31, 2008 1:26 AM  

നല്ല ചിത്രം.

പുതുവത്സരാസംസകള്‍.

ചങ്കരന്‍ December 31, 2008 9:22 AM  

വളരെ നന്നായിട്ടുണ്ട്, പ്രഭാതത്തിന്റെ കുളിരുള്ള പടം.

Typist | എഴുത്തുകാരി December 31, 2008 10:42 AM  

പുതുവത്സരത്തിന്റെ പുതിയ പ്രഭാതം.
ആശംസകള്‍.

ദസ്തക്കിര്‍ December 31, 2008 11:08 AM  

നല്ല ചിത്രം!

പാമരന്‍ December 31, 2008 11:11 AM  

വെയിലു കോരി ഒഴിക്കുന്നു..

തോന്ന്യാസി December 31, 2008 1:11 PM  

ചോദിക്കാനും പറയാനുമൊന്നും നിന്നില്ല, അടിച്ചു മാറ്റി മേശപ്പുറത്തിട്ടു....

നവവത്സരാശംസകള്‍

sreeNu Guy December 31, 2008 10:11 PM  

സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍

വെള്ളെഴുത്ത് December 31, 2008 10:15 PM  

പടങ്ങള്‍ കണ്ണില്‍ കുത്തുന്നുണ്ടല്ലോ.. ഇതെല്ലാം കൂടി വച്ച് പച്ച, ചുവപ്പ് നീല, മഞ്ഞ എന്ന തീമുകളില്‍ പ്രദര്‍ശനം നടത്താന്‍ എന്തായിരുന്നു പാട്? പിടിവാശിക്കാരാണ്...

ശ്രീക്കുട്ടന്‍ | Sreekuttan December 31, 2008 11:39 PM  

പുതുവത്സരാശംസകള്‍ !!

നരിക്കുന്നൻ January 01, 2009 12:21 AM  

അതിമനോഹരം!

പുതുവത്സരാശംസകൾ!

Kumar Neelakantan © January 01, 2009 10:30 AM  

ഇതിനെ കഴിഞ്ഞവര്‍ഷം ബ്ലോഗില്‍ ഇറങ്ങിയ കണ്‍കുളിരന്‍ ചിത്രമായി ഞാന്‍ അങ്ങു പ്രഖ്യാപിക്കുന്നു.
(ചോദ്യം : നീയാരാടാ അങ്ങനെ അങ്ങു പ്രഖ്യാപിക്കാന്‍?
ഉത്തരം : ഞാന്‍ എന്റെ കണ്ണിന്റെ കാര്യമാ ഉദ്ദേശിച്ചത്!)

V.R. Hariprasad January 01, 2009 3:21 PM  

സ്‌നേഹമുള്ള വെളിച്ചം.. :)
*
പുതുവര്‍ഷം മനോഹരമായ
കാഴ്‌ചകളുടേതുമാകട്ടെ
എന്നാശംസിക്കുന്നു...

...പകല്‍കിനാവന്‍...daYdreamEr... January 03, 2009 12:14 AM  

നല്ല പടം...
ആശംസകള്‍... ഒപ്പം നവവത്സരാശംസകളും...

Inji Pennu January 03, 2009 9:27 AM  

നന്നായിട്ടുണ്ട്

തണല്‍ January 03, 2009 11:51 AM  

എന്റമ്മോ..............
:)

ബിനോയ് January 04, 2009 2:41 PM  

പുതുവത്സരാശംസകള്‍.

മുസാഫിര്‍ January 04, 2009 3:36 PM  

പൊന്ന് കോരിയൊഴിക്കുന്ന പുലര്‍ക്കാലം.സുന്ദരം.

നന്ദകുമാര്‍ January 05, 2009 7:34 AM  

അനീഷേ ഗംഭീരം. ഇങ്ങനെയൊരു ഫ്രെയിം ഞാന്‍ കാത്തിരിക്കുകയായിരുന്നു നിന്നില്‍ നിന്ന് (രാരീന്ദ്ര പ്രകാര്‍ശ ഇന്‍സ്പിരേഷന്‍ ;) !!)

ഇനിയും പോരട്ടെ ഇതുപോലത്തെ ഫോട്ടോ പെയിന്റിങ്ങുകള്‍

sandu February 20, 2010 10:54 PM  

yooo!Is that my mam? A payyan sari allatto.

☮ Kaippally കൈപ്പള്ളി ☢ February 21, 2010 9:03 PM  

the lighting gives a very Vermeer"istic" feel to this scene.

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP