Thursday, December 18, 2008

ലക്ഷം ലക്ഷം പിന്നാലെ




കൊച്ചിയെ മനുഷ്യക്കടലാക്കിയ കോണ്‍ഗ്രസ്സ് മഹാസമ്മേളനം എന്ന് മലയാളത്തിന്റെ മുഖപത്രം

16 comments:

നൊമാദ് | A N E E S H December 18, 2008 2:13 PM  

സമ്മേളനാഘോഷം

മൂര്‍ത്തി December 18, 2008 2:20 PM  

:)
കോണ്‍ഗ്രസ്സുകാര്‍ ഒറ്റമെയ്യും മനവുമായി അണിനിരന്നുവെന്ന് M.M.രമ പറഞ്ഞപ്പോള്‍ ഇത്രയും വിചാരിച്ചില്ല. ആ കാറിന്റെ പിന്നാലെയും കാണുമല്ലേ ലക്ഷങ്ങള്‍.

രണ്‍ജിത് ചെമ്മാട്. December 18, 2008 2:28 PM  

kollalo....

കുഞ്ഞിക്ക December 18, 2008 2:57 PM  

കരുതിയിരുന്നോ, മാനനഷ്ടത്തിന്റെ പേരില്‍ കോടതി കയ്റ്റും ഞങ്ങള്‍.ങ്ഹാ.

യാരിദ്‌|~|Yarid December 18, 2008 3:07 PM  

പത്തല്ലാ പതിനായിരമല്ല, അഞ്ചെട്ടെണ്ണം പിന്നാലെ...ഹിഹിഹി

ലേഖാവിജയ് December 18, 2008 3:53 PM  

ലക്ഷം ലക്ഷം മുന്നാലെ...

കിനാവ് December 18, 2008 4:08 PM  

ഓളങ്ങളില്‍ ഒറ്റപ്പെടുന്നവര്‍....


:-)‌

Sekhar December 18, 2008 4:37 PM  

:)

സുല്‍ |Sul December 18, 2008 5:19 PM  

ഒറ്റയാന്‍....
ഇവന്‍ മതി

-സുല്‍

e- പണ്ടിതന്‍ December 18, 2008 5:33 PM  

ഇവന്‍ പുലിയാണ് കേട്ടോ
ഒറ്റക്ക് ഒരു ജാഥ, അതും ലക്ഷങ്ങള്‍ പങ്കെടുത്തതു

ബിനോയ് December 18, 2008 6:45 PM  

ശരിയാക്കിത്തരാട്ടാ... ഭരണമൊന്നു മാറിക്കോട്ടെ.. :-)

പൈങ്ങോടന്‍ December 18, 2008 7:50 PM  

കാണ്‍ഗ്രസുകാര്‍ കാണണ്ട. ക്വട്ടേഷന്‍ എപ്പോ കിട്ടീന്നു ചോദിച്ചാ മതി :)

...പകല്‍കിനാവന്‍...daYdreamEr... December 18, 2008 11:51 PM  

കിടിലന്‍........... പടം.... എണ്ണാമെന്കില് എണ്ണിക്കോ....

Mahi December 19, 2008 1:08 PM  

എടാ ഇതു കലക്കി ലക്ഷം ലക്ഷം അഭിവാദ്യങ്ങള്‍ നിനക്ക്‌

പാമരന്‍ December 20, 2008 9:57 AM  

:)

Teena C George December 20, 2008 10:50 PM  

എന്തുകൊണ്ടോ...
ഒപ്പുകടലാസ്സില്‍ എനിക്കിഷ്ടപ്പെടാത്ത ചുരുക്കം ചില ചിത്രങ്ങള്‍ക്കൊപ്പം ഇതുമൊരെണ്ണം...
:(

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP