Wednesday, December 17, 2008

മഴക്കോള്‍




മാനം കറുപ്പിച്ച്
മണല്‍ക്കാറ്റിനൊപ്പം വരുന്നുണ്ട്
പ്രവാസിയുടെ മഴ!

11 comments:

aneeshans December 17, 2008 3:21 PM  

പ്രവാസിയുടെ മഴ!

Mahi December 17, 2008 5:42 PM  

അവന്റേതല്ലാത്ത ഒരു കൊടിക്കു താഴെ,അവന്റേതല്ലാത്ത ഒരിടത്ത്‌ അവന്റേതുമാത്രമായ ഒരു മഴക്ക്‌ വേണ്ടി. മഴയുടെ രാഷ്ട്രീയം

nandakumar December 17, 2008 7:47 PM  

നല്ല കമ്പോസിങ്ങ്. വിവരിക്കാനാവത്ത എന്തോ ഫീല്‍ ചെയ്യുന്നു..

മഴക്കോള് വന്നത് ഫോട്ടോഗ്രാഫര്‍ക്ക് കോള്! :)

Anonymous December 17, 2008 10:31 PM  

Excellent. Keep it up.

പാമരന്‍ December 18, 2008 7:09 AM  

!

സുല്‍ |Sul December 18, 2008 9:57 AM  

ഗുഡ് വണ്‍
-സുല്‍

Sekhar December 18, 2008 12:04 PM  

Hmm..

മുസാഫിര്‍ December 18, 2008 3:33 PM  

ജബല്‍ അലിയിലേതോ കമ്പനിയുടെ മുന്‍ വശത്ത് നിന്നാണെന്നു തോന്നുന്നു.നന്നായിട്ടുണ്ട്.

ശ്രീലാല്‍ December 18, 2008 7:27 PM  

ഡെയിലി പോയി വെര്‌ത്തായാ ?

Jayasree Lakshmy Kumar December 20, 2008 5:10 AM  

കൊള്ളാം മഴക്കോൾ ചിത്രം

smitha adharsh December 20, 2008 9:41 PM  

നല്ല ചിത്രം..ഇത്തവണ,ഇവിടെ ഇടിവെട്ടി മഴ പെയ്തു..എന്റെ മോള്,ഇവിടെ വന്നാണ് ആദ്യമായി ഇടി വെട്ടുന്ന ശബ്ദം കേട്ടത്..

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP