Saturday, March 27, 2010

എത്ര നേരമായ്

36 comments:

അനിലന്‍ March 27, 2010 8:52 PM  

വസന്തം വിരല്‍ നീട്ടുന്നു
ജനലൊന്നു തുറക്കുമോ?

ചാണ്ടിക്കുഞ്ഞ് March 27, 2010 9:14 PM  

ഞാന്‍ കാത്തു കാത്തു നില്‍പ്പൂ...

നസീര്‍ കടിക്കാട്‌ March 27, 2010 10:02 PM  

ഇല മണക്കുന്നു
കൂത്താടിച്ചിച്ചെടിയേ എന്റെ അടഞ്ഞമുറിയില്‍
നിന്റെയില മണക്കുന്നു

നന്ദ March 27, 2010 10:08 PM  

:)

Kumar Neelakantan © March 27, 2010 10:22 PM  

നല്ല പൊക്കമുള്ള പടം.

അനിലൻ ഇതുപോലെ കമന്റെഴുതണ്ട
വല്ലപ്പോഴും കവിത എഴുതിയാൽ മതി. അറിയാവുന്നുള്ള പണി അതാ ;)

അല്ലെങ്കിൽ ഇതുപോലെ പൊക്കമുള്ള പടമെന്നോ കനമുള്ള പടമോ എന്നൊക്കെ പറയണം ;)

punyalan.net March 27, 2010 11:29 PM  

EXOTIC ! Excellent! great angle!good lighting! but what is missing is "NOTHING" too good man!

വെള്ളെഴുത്ത് March 27, 2010 11:37 PM  

പടത്തിനൊരു ‘ഇദുണ്ട്’ എന്റെ സിനിമയിൽ അസിസ്റ്റന്റ് ക്യാമറാമാനാവുന്നോ? എത്രനേരമായി.. തുടങ്ങിയ കാൽ‌പ്പനിക സംഗതികൾ പക്ഷേ സെറ്റിൽ മിണ്ടി പോവരുത്...! കമ്മൽ പൂവിന്റെ പടത്തിനെ കോൺ തെറ്റിച്ചെടുത്തിട്ട് എത്രനേരമായെന്ന് നമ്മളോട് ...!!!

ശ്രീലാല്‍ March 28, 2010 12:02 AM  

നൊമാദാ, എനിക്ക് ഒരു പാട്ട് പാടാന്‍ തോന്നുന്നു..പക്ഷേ വരികള്‍ ഒന്നും വരുന്നില്ല. എങ്കിലും ഒരു പാട്ട് പാടാന്‍ തോന്നുന്നു...


നല്ല പൊക്കമുള്ള പടം എന്നുവച്ചാല്‍ കാഴ്ചക്കാരനെ പൊക്കിയെടുത്ത് എങ്ങോ കൊണ്ടുപോകുന്ന പടം എന്നല്ലെ കുമാറേട്ടന്‍ ഉദ്ദേശിച്ചത്. കറക്റ്റ്.

പകല്‍കിനാവന്‍ | daYdreaMer March 28, 2010 1:28 AM  

Excellent photography!

junaith March 28, 2010 2:07 AM  

ഞാന്‍ എന്താ പറയണ്ടതെന്നു അങ്ങ് പറഞ്ഞാല്‍ മതി...എന്റെ വായില്‍ ഒന്നും വരുന്നില്ല..
എന്നാലും പറയുവാ കിടു പടം..

siva // ശിവ March 28, 2010 9:54 AM  

വസന്തം വന്നതറിയാതെ
ആരോ ജാലകങ്ങളടച്ചു തഴുതിട്ടിരിക്കുന്നു. മനോഹരമായ ചിത്രം.

അനിലന്‍ March 28, 2010 10:24 AM  

ശരി കുമാരേട്ടാ! :)

son of dust March 28, 2010 11:07 AM  

ഒളിഞ്ഞു നോട്ടം :)

ബിനോയ്//HariNav March 28, 2010 1:08 PM  

എത്ര നേരമായെന്ന് കൃത്യമായറിയില്ല നൊമാദ്‌ജീ. ഇഷ്ടമായതോണ്ട് കുറേ നേരം നോക്കിയിരുന്നു :)

NANZ March 28, 2010 7:22 PM  

എത്ര നേരമായി
ഈ ചിത്രംതന്നെ നോക്കി നോക്കിയിരിക്കുന്നു..:)

എന്റെ സിനിമയിലേക്ക് പോരുന്നോ മെയിന്‍ കാമറാമാന്‍തന്നെയാക്കം ;)

prathap joseph March 29, 2010 2:02 AM  

great....great...great....

Jayesh / ജ യേ ഷ് March 29, 2010 10:19 AM  

kidilan framing,,liked this one

ധ്വനി | Dhwani March 29, 2010 11:50 AM  

ഒരുകയ്യില്‍ പച്ചയും വെയിലും വെള്ളവും
മറുകയ്യില്‍ ഇരുളുകലങ്ങിയ നിഴലും
മെല്ലിച്ചിളം റോസു ചുണ്ടില്‍ ചെറുചിരിയും

വിനയന്‍ March 29, 2010 12:01 PM  

കിടു!
നല്ല ആങ്കിൾ... :)

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. March 29, 2010 12:03 PM  

തുറക്കുമോയെന്ന്...

Rare Rose March 29, 2010 12:41 PM  

എത്ര നേരമായ് ഞാന്‍ കാത്ത് കാത്ത് നില്‍പ്പൂ എന്നു പാടാന്‍ തോന്നുന്നു.:)
എന്തു രസമുള്ള പടം..

|santhosh|സന്തോഷ്| March 29, 2010 12:57 PM  

Ahaa!! different angle. nice

Prasanth Iranikulam March 29, 2010 4:00 PM  

Excellent Perspective!!!!
Nice photo.

മുല്ലപ്പൂ March 29, 2010 5:41 PM  

അകത്തു അവളുണ്ടാകുമോ ...

Teena C George March 29, 2010 7:45 PM  

എത്ര നേരമായി?
അല്ലാ, എത്ര നാളായി ഒപ്പുകടലാസ്സില്‍ ഒരു പടം വന്നിട്ട്!!!

Rishi March 30, 2010 8:21 AM  

Great and different snap

Sekhar March 30, 2010 10:14 PM  

Amazing shot of a very normal plant.

Anonymous March 31, 2010 9:06 AM  

അനിലേട്ടനേയോ നന്ദനയേയോകൊണ്ട്‌ ഒരു കവിത എഴുതിപ്പിക്കാമായിരുന്നു ;)

vimal March 31, 2010 11:34 AM  

<3

ലേഖാവിജയ് April 01, 2010 2:30 PM  

ഒത്തിരി നേരമായോ ?

ഞാനൊന്നും അറിഞ്ഞില്ല ; ജനാലകള്‍ അടഞ്ഞു കിടക്കുകയായിരുന്നു..

കുട്ടി April 02, 2010 10:15 AM  

wow :)

അശ്വതി233 April 04, 2010 7:46 PM  

ഇതാണ് പടം, ഇതുവരെ കണ്ടതൊന്നും അതല്ലായിരുന്നു !!I have never seen this type angle n work!!superb!~!

syam May 10, 2010 7:35 PM  

nice perspective.

sudhi May 11, 2010 10:40 AM  

നീ ഇപ്പോഴും പുറത്തുതന്നെ കാത്തുനില്‍ക്കയാണെന്ന് എനിക്കറിയാം..
എങ്കിലും ഞാന്‍ ജാലകങ്ങള്‍ വലിച്ചടച്ചിരിക്കയാണ്...
അടഞ്ഞ ജാലകത്തിനകത്ത്,
ഈ ഇരുട്ടു മുറിയില്‍
എന്റെ ഹൃദയം വെമ്പുകയാണെന്നു
നീ അറിയുക...
നീ ഇപ്പോഴും പഴയ നീ തന്നെയാണെന്ന് എനിക്കറിയാം
എങ്കിലും...
ഈ ജാലകങ്ങള്‍ ഞാന്‍ ഇനിയൊരിക്കലുംതുറക്കില്ല
കാരണം...
ഞാനിപ്പോള്‍ പഴയ ഞാനല്ല...

Wave lenght December 18, 2010 8:43 PM  
This comment has been removed by the author.
Wave lenght December 18, 2010 8:44 PM  

എത്തിനോക്കാന്‍ ആശയുണ്ടെനിക്ക്
നിന്‍റെ ചിത്രവീട്ടിലേക്ക്........

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP