Monday, April 26, 2010

മഴ തോര്‍ന്നിട്ടേറെയായി





എത്രന്നാളീ വെയിലത്തു
നമ്മളിങ്ങനുണങ്ങാതെകിടക്കും......

26 comments:

അനിലൻ April 27, 2010 12:36 PM  

ഉടഞ്ഞ ആകാശം
ജലരൂപം!

ധ്വനി | Dhwani April 27, 2010 1:18 PM  

ഈ തെളിവിന്റെ നിഴലാഴ്ത്തിയ വേരുകള്‍ പറിയുവോളം

Rishi April 27, 2010 1:57 PM  

അനാമിയുടെ കവിതയുടെ ചിത്ര രൂപം. നന്നായി.

Rishi April 27, 2010 1:57 PM  

ഈ പോസ്റ്റ്‌ ഇടയ്കിടയ്ക്ക് വന്നും പോയുമിരിക്കുന്നു. എന്താണ് പ്രശ്നം?

ബിനോയ്//HariNav April 27, 2010 8:12 PM  

Great! :)

siva // ശിവ April 28, 2010 9:50 AM  

ആരാണ് ഓളങ്ങളിളക്കി എന്റെ നേര്‍‌രേഖകളെ വളച്ചു കളഞ്ഞത്? എന്നു ചോദിക്കാന്‍ തോന്നി ഈ ചിത്രം കണ്ടപ്പോള്‍.

വിനയന്‍ April 28, 2010 10:11 AM  

Loved it! :)

ചന്ദ്രകാന്തം April 28, 2010 2:32 PM  

നിറങ്ങള്‍ ഞൊറിഞ്ഞുടുത്തൊരാകാശം.

Mahi April 28, 2010 3:10 PM  

nee kavithayezhuthunnillennaaraa paranjath

Unknown April 29, 2010 9:27 AM  

onnantharam

Mohamed Salahudheen May 05, 2010 10:47 PM  

കണ്ണുകലങ്ങി

Unknown May 09, 2010 2:57 AM  

സൂപ്പർ മാഷേ സൂപ്പർ

ULLAS May 12, 2010 11:21 AM  

ഒരു ക്രിതൃമത്വം ഫീല്‍ ചെയ്യുന്നു ...നിര്‍വികാരമായ ഒരു പടം ..

Junaiths May 25, 2010 1:28 PM  

മറ്റു പടങ്ങള്‍ ഓര്‍ക്കുമ്പോള്‍..

;-(

srsajith June 19, 2010 3:31 PM  

The lines and picture.....no match..both have identities of different kind...

sm sadique July 06, 2010 1:02 PM  

നിഴൽ വെട്ടത്തെ ജലചിത്രങ്ങൾ…….
ഉഗ്രൻ…!!!

Faisal Alimuth July 12, 2010 3:30 PM  

great..!! i like it.

അനൂപ്‌ .ടി.എം. August 02, 2010 11:21 AM  

nannayi..

Sunil August 22, 2010 7:33 PM  

Wish u Happy Onam

ശ്രീലാല്‍ September 18, 2010 2:16 AM  

മഴ തോര്‍ന്നിട്ടേറെയായി :)

ആ ലാസ്റ്റ് കമന്റൊന്ന് മാറ്റിയേ..

sreeraj October 09, 2010 8:58 PM  

no new photo????????

Manoraj October 22, 2010 7:40 PM  

അടിപൊളി ചിത്രം..

SUJITH KAYYUR November 11, 2010 8:33 PM  

Nallathaanu

നജൂസ്‌ November 23, 2010 6:14 PM  

ക്യാമറ വിറ്റോടാ?? :)

മഴവില്ലും മയില്‍‌പീലിയും December 02, 2010 12:52 AM  

:) എവിടെ ആണ് സര്‍?

നിതിന്‍‌ November 25, 2011 5:09 PM  

എവിടെ ആണ് ?
കുറെ നാളായല്ലോ കണ്ടിട്ട~....

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP