Friday, June 17, 2011

ഒരിടത്തൊരിടത്ത്




എവിടെയുമാ പേരില്ല, പുറം ചട്ടയിലും
അവശേഷിക്കുന്ന ഒരു പുസ്തകത്തിലും നിന്റെ പേരില്ല
മഷിപ്പാടുകൾ നിറഞ്ഞ് ആരും വായിക്കാതെ പോയ
ഒരൊറ്റ കോളം നീ
മറ്റേത് വാക്കും പോലെയല്ല മരിച്ചു എന്നത്!

6 comments:

ചാണ്ടിച്ചന്‍ June 18, 2011 12:31 AM  

കുറെ നാളുകള്‍ക്കു ശേഷം...വീണ്ടും :-)

junaith June 18, 2011 5:30 PM  

(

ഹരീഷ് തൊടുപുഴ June 18, 2011 9:50 PM  

എവിടെയുമാ പേരില്ല, പുറം ചട്ടയിലും
അവശേഷിക്കുന്ന ഒരു പുസ്തകത്തിലും നിന്റെ പേരില്ല
മഷിപ്പാടുകൾ നിറഞ്ഞ് ആരും വായിക്കാതെ പോയ
ഒരൊറ്റ കോളം നീ
മറ്റേത് വാക്കും പോലെയല്ല മരിച്ചു എന്നത്!


!

ജാബിര്‍ മലബാരി June 19, 2011 7:24 PM  

വേർപാടിന്റെ ഭംഗി...

Manoraj June 19, 2011 9:50 PM  

മനോഹരമായ ഒരു ചിത്രം. നല്ല ഒരു അടിക്കുറുപ്പും.

Mahi September 16, 2011 7:25 AM  

നൊ മാദെ.........

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP