Wednesday, August 5, 2009

ശേഷം ആട്ടവിളക്കൊഴിഞ്ഞു.

26 comments:

Mohanam August 05, 2009 11:46 PM  

തേങ്ങ എന്റെ വക ((((ഠേ))))

പടം കലക്കി

ചാണക്യന്‍ August 06, 2009 12:22 AM  

നല്ല ചിത്രം....

പകല്‍കിനാവന്‍ | daYdreaMer August 06, 2009 12:33 AM  

വേര്‍പെട്ടു പോകാന്‍ കഴിയുമോ ...! ഉടലുണ്ടാകും.
ഉള്ളു കൊണ്ടെങ്കിലും.

എക്താര August 06, 2009 12:56 AM  

ഇനിയുമെത്ര പകര്‍ന്നാട്ടങ്ങള്‍ക്കൊരുങ്ങണം!


മനോഹരമായ ചിത്രം.

നരിക്കുന്നൻ August 06, 2009 3:29 AM  

നല്ല ചിത്രം

ഹരീഷ് തൊടുപുഴ August 06, 2009 8:08 AM  

ആവശ്യം കഴിഞ്ഞാൽ ആട്ടവിളക്കൊക്കെ ആർക്കു വേണമല്ലേ??
ഒന്നരയടിക്കാനുള്ള തിരക്കിൽ ഓടുവല്ലേ!!!

സെറീന August 06, 2009 8:10 AM  

'അരങ്ങൊഴിഞ്ഞു പോകുമ്പൊള്‍
ഒരു മിനുക്കമായെങ്കിലും ബാക്കിയാവാന്‍
ജീവന്‍റെ നെറുകയില്‍ നീയിരിയ്ക്കണേ'
എന്ന പ്രാര്‍ഥനയോടെ ആരോ ചൂടിയിരുന്നത്..

Unknown August 06, 2009 9:58 AM  

പടം കലക്കി.

ശ്രീലാല്‍ August 06, 2009 10:13 AM  

പാതിയിൽ നിലച്ച ഒരു പദം എവിടെ നിന്നാണ് എനിക്കു ചുറ്റും നിറയുന്നത്..?

son of dust August 06, 2009 12:12 PM  

അവനിനി വേറൊരു വേഷമാടാനുണ്ടാവും..
ഊരിയെറിഞ്ഞോട്ടേ അവന്റെ വേഷങ്ങൾ

Pongummoodan August 06, 2009 2:26 PM  

‘കലാകാരന്‍‘ തൊഴിലാളിയായോ?

നല്ല ചിത്രം.

ചന്ദ്രകാന്തം August 06, 2009 3:35 PM  

അര‍ങ്ങില്‍ നിന്നുമരങ്ങിലേയ്ക്കുള്ള വേഷപ്പകര്‍ച്ചകള്‍ !

'തലയ്ക്കു പുറകില്‍
പകുത്ത നാളികേരത്തില്‍
‍തിരി തെളിയുവോളം'

അനിലൻ August 06, 2009 3:49 PM  

തലയും ഉടലും ഇന്‍വിസിബിള്‍ മോഡിലാണോ?

ശ്രീഇടമൺ August 06, 2009 3:58 PM  

നല്ല ചിത്രം...
:)

sUnIL August 06, 2009 7:04 PM  

nicely exposed, but composition could have been better!

നന്ദ August 07, 2009 4:22 AM  

കാതോര്‍ത്താല്‍ ഒരുപക്ഷേ കേള്‍ക്കാനാവുമായിരിക്കും അടക്കിയ ഒരു നിശ്വാസം.

nandakumar August 09, 2009 11:05 PM  

അതി സുന്ദരം എന്നല്ലാതെ മറ്റെന്ത് പറയാന്‍

moidu.vanimel August 10, 2009 3:10 PM  

photo nannayi ennalla gambeeram ennu thanne parayam

വേണു August 10, 2009 3:30 PM  

കിടു...കിക്കിടു....

കുട്ടു | Kuttu August 13, 2009 9:29 AM  

നന്നായിട്ടുണ്ട്...
നല്ല ലൈറ്റിങ്ങ്...

കിരീടം പൊട്ടിയിട്ടുണ്ടോ? എന്താ ഇത് സംഭവം?

സബിതാബാല August 13, 2009 1:09 PM  

അരങ്ങില്‍ കഥാകാരണണിയാന്‍ കൊതിച്ച്...

[ boby ] August 15, 2009 10:05 PM  

Namovaakam...

Sayuri August 16, 2009 11:40 PM  

Amazingly meaningful picture.

മഴവില്ലും മയില്‍‌പീലിയും August 17, 2009 4:41 PM  

എന്റെ അനീഷെ എനിക്കിത് കണ്ടിട്ട് പേടി ആകുന്നു..

വയനാടന്‍ August 17, 2009 8:53 PM  

പഴയൊരു പാട്ടിന്റെ വരികളോർമ്മ വരുന്നു
"അതുകഴിഞ്ഞാട്ട വിളക്കണഞ്ഞു പോയ്‌
എത്രയെത്ര അജ്നാത വാസമിന്നും തുടരുന്നു ഞാൻ."
ഗംഭീരം അല്ലതെന്തു പറയാൻ

Unknown August 19, 2009 5:13 PM  

kollaam... kidilan padam...

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP