Thursday, July 30, 2009

നിഴലാവര്‍ത്തനം



നേരിനും, അതിന്റെ മറുകരയ്ക്കുമിടയിലെ ജലത്തോളം നേര്‍ത്ത ഭൂതലങ്ങള്‍ !

38 comments:

കുട്ടു | Kuttu July 30, 2009 11:22 PM  

കിണ്ണന്‍ പടം...

എക്താര July 30, 2009 11:25 PM  

നിന്റെ തിരയിളക്കങ്ങള്‍ .. ദാ കാണുന്നില്ലേ..

ചില പകര്‍പ്പുകള്‍ക്കെന്തു ഭംഗിയാണ്!

അനില്‍@ബ്ലോഗ് // anil July 30, 2009 11:36 PM  

ഇതെന്താന്ന് മനസ്സിലാവാന്‍ കോപ്പി എടുത്ത് തലതിരിച്ചിടേണ്ടി വന്നല്ലോ , അനീഷെ.
പോട്ടം പിടുത്തം അറിയാത്തതിന്റെ കുഴപ്പമേ !
:)

ദീപക് രാജ്|Deepak Raj July 31, 2009 12:16 AM  

ഇത് ക്രോപ്പാതിരുന്നെങ്കില്‍ ഒരു സാധാരണ പടം ആയേനെ... ക്രോപ്പിയതാണ് ഇതിന്റെ ഭംഗി.

വിനയന്‍ July 31, 2009 12:28 AM  

അണ്ണാ കൂടുതലൊന്നും പറയാനില്ല! തകർത്തു! ക്രോപ്പിയതും ഇഷ്ടായി!

Unknown July 31, 2009 12:59 AM  

എന്റമ്മോ നല്ല കിടിലന്‍ പടം

Praveen $ Kiron July 31, 2009 1:21 AM  

അടിപൊളി എന്നൊന്നും പറഞ്ഞാല്‍ മതിയാവില്ലാ..Innovative!!!!

പൈങ്ങോടന്‍ July 31, 2009 2:06 AM  

very creative! നല്ല കിണുക്കന്‍ ഐഡിയ കൊടി കൈ!

നജൂസ്‌ July 31, 2009 2:55 AM  

കവിതയെഴുത്ത്‌ ഇങോട്ട്‌ മാറ്റിയല്ലേ... :)

Sekhar July 31, 2009 5:44 AM  

Excellent reflection man :)

അലിഫ് /alif July 31, 2009 10:10 AM  

ഇത്രയും വ്യക്തമായ നിഴലുകൾ ഞാനിതേവരെ കണ്ടിട്ടില്ല..!ഇതിനെ നിഴലുകളെന്നോ പ്രതിബിംബം എന്നോ വിളിക്കേണ്ടത്..?

പടം ഇഷ്ടമായി; ആശംസകൾ

പകല്‍കിനാവന്‍ | daYdreaMer July 31, 2009 10:38 AM  

തിരയും തീരവും തിരിച്ചു വെക്കുമ്പോള്‍ നിഴലുകള്‍ക്ക് ജീവന്‍ വെക്കും ...!

Kichu $ Chinnu | കിച്ചു $ ചിന്നു July 31, 2009 10:40 AM  

ആഹ! കലക്കിയിട്ടുണ്ട്...

sreeni sreedharan July 31, 2009 11:40 AM  

excellent!

സുനിൽ കൃഷ്ണൻ(Sunil Krishnan) July 31, 2009 12:58 PM  

അനീഷേ,

കവിത പോലെ മനോഹരം...എനിക്കു ശരിയ്ക്കും അസൂയ ഉണ്ട്..

ഓ.ടോ: ചെറായി പടങ്ങൾ എന്നു വരും?

Vimal Chandran July 31, 2009 1:24 PM  

thats somthing out of the box..good attempt :)

ചാണക്യന്‍ July 31, 2009 1:52 PM  

സൂപ്പറായി....

ഹരീഷ് തൊടുപുഴ July 31, 2009 4:40 PM  

നന്നായീ...എനിക്കിഷ്ടപ്പെട്ടു

sUnIL July 31, 2009 5:12 PM  

Seen such kind of pics earlier but not this mucth clean and clear. Lovely work! congras!!

ശ്രീലാല്‍ July 31, 2009 9:13 PM  

രാവിലേ ഇടയ്ക്കിങ്ങനെ നോക്കിക്കോണ്ടിരിക്കുന്നു..

നരിക്കുന്നൻ July 31, 2009 10:12 PM  

കിടിലൻ ചിത്രം..

മനസ്സിലാക്കൻ രണ്ട് സെക്കന്റ് എടുത്തു. മനസ്സിലായപ്പോൾ ഭയങ്കരം എന്ന് തോന്നി.

nandakumar July 31, 2009 10:36 PM  

ലതു കലക്കി :)
തല തിരിഞ്ഞവന്റെ ഓരോരോ കാഴ്ചകള്‍!!

prathap joseph August 01, 2009 1:02 AM  

excellent!

aneeshans August 01, 2009 10:20 AM  

കുട്ടു - നന്ദി
എക്താര - :)
അനില്‍ @ബ്ളോഗ് - :) ഒക്കെയും ഓരോ പരീക്ഷണങ്ങള്‍
ദീപക് - ശരിയാണ്, ക്രോപ്പി തലതിരിച്ചിട്ടതും അങ്ങനെ ഒരു തോന്നലില്‍ ആണ്
വിനയാ :)
പുലീ - കണ്ടില്ല കേട്ടോ ഇതു വരെ
പ്രവീണ്‍ കിരണ്‍ - നന്ദ്രി
പൈങ്ങ് സ് - നന്ദി, കൈ ദാ പിടി :)
നജൂസ് - കവിതെയൊക്കെ പോയി മോനെ ;)
ശേഖര്‍ - നന്ദ്രി
ആലിഫ് - നന്ദി
ഷിജു - നിഴലുകള്‍ തന്നെയല്ലേ എന്നൊരോര്‍ മ്മ ഉണര്‍ ത്തി കമന്റ്
ശ്രീനി - :)
സുനില്‍ - നന്ദി, ചെറായില്‍ ഞാന്‍ ക്യാമറ പുറത്തെടുത്തില്ലാരുന്നു :(
വിമല്‍ - നന്ദി
ചാണക്യാ - നന്ദി
ഹരീഷ് ഡിയര്‍ നന്ദ്രി വണക്കം
സുനില്‍ - നന്ദി
ലാലപ്പ - നീയാണല്ലെ ഈ ഹിറ്റ് കൌണ്ടര്‍ ഇങ്ങനെ അനക്കുന്നത്
നരി - നന്ദി കൂട്ടുകാരാ
നന്ദലൂ - തല തിരിഞ്ഞവന്‍ ഞാന്‍ !! അല്ലേ. അനക്ക് ഞാന്‍ തരാട്ടോ
വിമതം - നന്ദി ജോസഫ്

siva // ശിവ August 01, 2009 11:05 AM  

സൂപ്പര്‍ പടം...

Junaiths August 01, 2009 12:02 PM  

മച്ചു...നമിച്ചു...നല്ല കിടുക്ക്‌ പടം..

നാട്ടുകാരന്‍ August 01, 2009 12:40 PM  

Congrats

ശ്രീഇടമൺ August 01, 2009 1:05 PM  

a special one...
really..!
:)
Congrats dude...*

Jayesh/ജയേഷ് August 01, 2009 2:04 PM  

good composition

Sandeepkalapurakkal August 01, 2009 9:00 PM  

സംഭവം അടിപൊളി............

രാമചന്ദ്രൻ വെട്ടിക്കാട്ട് August 02, 2009 1:27 AM  

നിഴലടയാളങ്ങള്‍..

സെറീന August 02, 2009 2:24 PM  

ജലത്തോളം നേര്‍ത്ത ആ ഭൂതലത്തെ
വെയില്‍ പോലെന്തോ
തിന്നു തീര്‍ക്കുമ്പോഴാണല്ലേ
എത്ര ആവര്‍ത്തിച്ചാലും
നേരേത് നിഴലേത് എന്നറിയാതെ
നാം നിന്ന് പോകുന്നത്..

മുസാഫിര്‍ August 02, 2009 3:41 PM  

ആകെ ഒരു സ്ഥലജല വിഭ്രമം ആയല്ലോ.നന്നായിരിക്കുന്നു.

kichu / കിച്ചു August 03, 2009 4:15 PM  

wonderful :)

Anonymous August 04, 2009 1:42 PM  

good one,
nice perspective.

Appu Adyakshari August 05, 2009 9:17 PM  

ഇതെന്താണു നൊമാദേ !! ആകെയൊരു സ്ഥലജലഭ്രാന്തി വന്നുപോയല്ലോ. പണ്ടൊരിക്കല്‍ ദസ്തക്കിര്‍ ഇതുപോലൊന്നു പോസ്റ്റിയത് ഓര്‍ക്കുന്നു.

Malpaso September 07, 2009 11:21 PM  

Good Vision. Nice Capture

ചാണ്ടിച്ചൻ December 30, 2009 4:40 PM  

Adipoli Angle...Machoo...Aadyam oru illusion pole thonni...Pinneyaa manassilaayathu..

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP