Monday, June 29, 2009

മഴ തന്‍ മറ്റേതോ മുഖം - II

30 comments:

യാരിദ്‌|~|Yarid June 29, 2009 7:17 PM  

അവിടെന്തോ ഉണ്ടല്ലൊ.....?


മച്ചാൻസ് അടിപൊളീ...:)

aneeshans June 29, 2009 7:19 PM  

:)

പകല്‍കിനാവന്‍ | daYdreaMer June 29, 2009 7:23 PM  

അകത്തു ഒരു തുള്ളി പോലും പെയ്യാതെ..
പുറത്തു ഒരായിരം തുള്ളികളായ് ചിതറിയ പ്രതീക്ഷകള്‍..
സാര്‍ ..
കൊട് കൈ..

എക്താര June 29, 2009 7:54 PM  

“ചില കൌതുകങ്ങള്‍ ഇങ്ങനെയും..
ഞാന്‍ നിന്നെയും നീ എന്നെയും ഉറ്റുനോക്കുന്നു.. ”

നല്ല കാഴ്ച.. :)

krish | കൃഷ് June 29, 2009 7:59 PM  

ഇത് നന്നായിട്ടുണ്ട്.

ഗുപ്തന്‍ June 29, 2009 8:01 PM  

പടം കിടു

തലക്കെട്ട് ഫോഴ്സ്ഡ് അല്ലേ..

(കവിതയില്‍ നിന്ന് മഴയെയും നിലാവിനെയും ഒക്കെ പടിയിറക്കിയ പാര്‍ട്ടീസാണ് ഒരു നല്ല പടം കണ്ടാല്‍ പക്കാറൊമാന്റിക്കാവുന്നെ )

Noushad June 29, 2009 8:18 PM  

..:: NICE ::..

പി.സി. പ്രദീപ്‌ June 29, 2009 8:57 PM  

ഒരു വെറൈറ്റി. നന്നായിട്ടുണ്ട്.

വയനാടന്‍ June 29, 2009 9:08 PM  

മഴ വിൽക്കുന്നവൻ അറിഞ്ഞിരിക്കുമോ നനയുന്നവന്റെ ദു:ഖം....

ഗംഭീരം

അരുണ്‍ കരിമുട്ടം June 29, 2009 9:51 PM  

ഫോട്ടോ എടുത്തത് അറിഞ്ഞില്ലേ?

Alsu June 29, 2009 9:53 PM  

:D

Vimal Chandran June 29, 2009 10:02 PM  

great pic..one of the best...
steve mcCurryude aa mother n child through windo photoye ormipikkunnu...

Sekhar June 29, 2009 10:17 PM  

Man, Don't sit cozy in that car. Step out into the rain

Anonymous June 29, 2009 10:31 PM  

"ഉണ്ട് കണ്ണാ,
അകത്ത് അച്ഛനുണ്ട്...."

Junaiths June 29, 2009 11:10 PM  

നല്ല പടം.......ഫോട്ടോ എടുത്തു...ഒരു ബലൂണിന്റെയെന്കിലും കാശ് കൊടുത്തോ മാഷേ..

ദീപക് രാജ്|Deepak Raj June 30, 2009 2:04 AM  

എപ്പോഴും ക്യാമറ കൊണ്ടാണോ നടപ്പ്.. പയ്യന്‍ ഒരു കച്ചവടം നടക്കും എന്നപ്രതീക്ഷയില്‍ ആയിരുന്നു. നടന്നോ ആവോ..

Inji Pennu June 30, 2009 8:16 AM  

അകത്തൊരു മഴ പെയ്യുന്നുണ്ടോന്ന് നോക്കാണോ ചെക്കാ? അവിടെ മൂടികെട്ടാറേ ഉള്ളൂ, പെയ്യാറില്ല.

ശ്രീഇടമൺ June 30, 2009 12:24 PM  

കോള്ളാലോ...!
:)
"മഴതന്‍ മറ്റേതോ മുഖം"

Appu Adyakshari June 30, 2009 1:34 PM  

ഫോട്ടോയും പകൽക്കിനാവന്റെ കവിതയും ഇഷ്ടമായി.

Mahi June 30, 2009 4:02 PM  

എനിക്കറിയാം നീയിപ്പോഴും കാത്തു നില്‍ക്കയാണല്ലെ വഴിയില്‍ മഴ പെയ്തു തോര്‍ന്ന ചില്ല കുലുക്കി എന്നെ നനയ്ക്കാന്‍

Praveen $ Kiron July 01, 2009 1:18 PM  

മഴ തോര്‍ന്നു,തുള്ളികള്‍ ബാക്കിയായി..പടം കലക്കി

മഴവില്ലും മയില്‍‌പീലിയും July 01, 2009 1:23 PM  

ചിത്രം കലക്കി അനീഷെ...:)
ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു ഇതിനോട്!!
മഴ വിൽക്കുന്നവൻ അറിഞ്ഞിരിക്കുമോ നനയുന്നവന്റെ ദു:ഖം...
വയനാടന്‍ said...

Arun July 02, 2009 12:22 PM  

This One is Superb

prathap joseph July 03, 2009 2:11 AM  

oh..........

ശ്രീനാഥ്‌ | അഹം July 03, 2009 9:20 AM  

ഭേഷ്!

nandakumar July 03, 2009 3:03 PM  

പണ്ടാറടങ്ങ്യ പടം!!!

Unknown July 05, 2009 10:42 PM  

great pic man....

സൂത്രന്‍..!! July 15, 2009 6:01 PM  

കൊള്ളാം മനോഹരമായിരിക്കുന്നു

Anonymous July 25, 2009 8:00 AM  

hello... hapi blogging... have a nice day! just visiting here....

Sayuri August 16, 2009 11:45 PM  

ക്യാമറക്കണ്ണിലൂടെ മഴയുടെ മറ്റൊരുമുഖം

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP