Tuesday, June 23, 2009

നനഞ്ഞുവോ ?

48 comments:

ശ്രീലാല്‍ June 23, 2009 11:51 PM  

നല്ല മഴയന്‍ ചിത്രം !! - a shot with full of rain !

The Eye June 24, 2009 12:06 AM  

Super mazha chithram...!

അനില്‍@ബ്ലോഗ് // anil June 24, 2009 12:55 AM  

നല്ലൊരു ചിത്രം.
ന്നാലും ഇച്ചിരി നീല കൂടിയോ എന്നൊരു സംശയം.
:)

Junaiths June 24, 2009 1:05 AM  

അനിലിനോടു ഞാനും ചേരുന്നു...എങ്കിലും പടം കിടു

ഗുപ്തന്‍ June 24, 2009 1:19 AM  

കാലമാടന്മാര് മത്സരിച്ച് മഴപ്പടം ഇട്ട് കൊതിപ്പിക്കുവാ അല്ലേ.. ഞാന്‍ പോയി വല്ല ഫൌണ്ടന്റേയും താഴേന്ന് പടം പിടിക്കാവോന്ന് നോക്കട്ട് :(

Jayasree Lakshmy Kumar June 24, 2009 6:19 AM  

ശരിക്കും നനഞ്ഞു :)

ശ്രീ June 24, 2009 6:38 AM  

എപ്പോ നനഞ്ഞൂന്ന് ചോദിച്ചാല്‍ പോരെ?

സൂപ്പര്‍ പടം!

Alsu June 24, 2009 6:38 AM  

നനഞ്ഞ ഓര്‍‌മ്മകള്‍

aneeshans June 24, 2009 7:45 AM  

anil@blog,
ശരിയാക്കിയിട്ടുണ്ട്, വൈറ്റ് ബാലന്‍സ് ‘റോ’ ഫയലില്‍ അഡ്ജസ്റ്റ് ചെയ്തപ്പോള്‍ പറ്റിയതായിരുന്നു. നന്ദി.

Appu Adyakshari June 24, 2009 8:16 AM  

നൊമാദ്.... ഇന്നു സർവ്വത്രമഴയാണല്ലോ ബ്ലോഗിൽ... !!!

ഗുപ്താ..ഞാനും കൂടെയുണ്ട്. അങ്ങനെ കൊള്ളുകയില്ലല്ലോ ഇത്, നമുക്ക് വല്ല ഫൌണ്ടന്റെയും താഴെപ്പോയി കുടപിടിച്ച് ഫോട്ടൊ എടുക്കാം. നല്ല വെയിലുള്ളതിനാൽ വൈറ്റ് ബാലൻ ചേട്ടനെ (കട:ശ്രീലാൽ) പേടിക്കുകയും വേണ്ട. വെയിലും ഫൌണ്ടനും കുറുക്കന്റെ കല്യാണം എന്നാരെങ്കിലും പറയുമോ എന്തോ !

നല്ല ചിത്രം എന്നു പറയേണ്ടതില്ലല്ലോ.

ഹരീഷ് തൊടുപുഴ June 24, 2009 8:29 AM  

നാട്ടിലൊരുതുള്ളി മഴയില്ലാ..

പക്ഷേ നീയിതെവിടെ പോയൊപ്പിച്ചു പഹയാ!!!

:)

siva // ശിവ June 24, 2009 8:48 AM  

Nice photo...

ഹാരിസ് June 24, 2009 9:13 AM  

wow....!

അരുണ്‍ കരിമുട്ടം June 24, 2009 9:34 AM  

സൂപ്പര്‍

മുകളിലത്തെ ഹാഫ് ഭാഗം കാണാന്‍ എന്താ രസം, അടിപൊളി

കുട്ടു | Kuttu June 24, 2009 9:42 AM  

നനഞ്ഞേ.. നനഞ്ഞേ...

പടം ഇഷ്ടപ്പെട്ടു..

nandakumar June 24, 2009 9:44 AM  

ഹോ ഇന്നു ഫോട്ടോ ബ്ലോഗുകള്‍ കയറിയിറങ്ങി ആകെ നനഞ്ഞു...:)

ഗുപ്തരേ, ഞാന്‍ ബാത്ത് റൂമിലെ ഷവര്‍ ഓപ്പണ്‍ ചെയ്തൊരു ക്ലോസ് അപ്പ് പടം എടുക്കാന്‍ പോകുവാ, അല്ലപിന്നെ, എനിക്കും പോസ്റ്റണ്ടേ ഒരു മഴപ്പടം. മഴയുണ്ടാക്കാന്‍ ഞാനാര് ഋഷ്യശൃംഗനോ??!!

riyavins June 24, 2009 10:01 AM  

ചേട്ടാ.....അടിപൊളി.......

അഗ്രജന്‍ June 24, 2009 11:01 AM  

ഉവ്വ്, നനഞ്ഞു :)

ശ്രീഇടമൺ June 24, 2009 11:02 AM  

മഴ മഴ കുട കുട...
മഴ വന്നാല്‍....നന നന
:)

ദേവസേന June 24, 2009 11:04 AM  

എന്റപ്പോ !!
എന്തൊരു മഴ !
ആകെ നനയിച്ചല്ലോ അനീഷൂട്ടാ.

Kuzhur Wilson June 24, 2009 11:06 AM  

ഈ മഴ നനയാന്‍
നീ കൂടെയുണ്ടായിരുന്നുവെങ്കില്‍
ഓരോ മഴത്തുള്ളിയേയും
ഞാന്‍ നിന്റെ പേരിട്ട് വിളിക്കുമായിരുന്നു-

ഡി.വിനയചന്ദ്രന്‍

SHAREEF CHEEMADAN June 24, 2009 11:17 AM  

മഴയില്ലാത്ത ഈ നാട്ടിലിരുന്നു ഞാന്‍ എന്റെ സ്വന്തം നാട് കണ്ടു.
നന്ദി.

ഗുപ്തന്‍ June 24, 2009 11:19 AM  

കറക്റ്റ് ചെയ്തപ്പോള്‍ ശരിക്കും കിടു :)

നജൂസ്‌ June 24, 2009 11:47 AM  

.....ഓരോ തുള്ളിയായി
ഞാന്‍ നിന്നില്‍ പെയ്തുകൊണ്ടിരിക്കുന്നു

ഒടുവില്‍ നാം ഒരു മഴയാകുംവരെ."

-ഡി-

Typist | എഴുത്തുകാരി June 24, 2009 1:36 PM  

മഴപ്പടമെങ്കിലും കാണാല്ലോ, മഴയില്ലെങ്കിലും!

സെറീന June 24, 2009 3:22 PM  
This comment has been removed by the author.
സെറീന June 24, 2009 3:24 PM  

പറഞ്ഞ് തീരും മുന്‍പേ
മഴ വന്നു.
ബാക്കി പിന്നെപ്പറയാമെന്ന് പറഞ്ഞ്
പതിയെ നടക്കുമ്പോഴേക്കും
ആകെ നനഞ്ഞ് മഴ പോലെയായി.
- നൊമാദ്/അനീഷ്‌

Rejeesh Sanathanan June 24, 2009 4:19 PM  

മഴ ചിതം നന്നായി

Kumar Neelakandan © (Kumar NM) June 24, 2009 4:21 PM  

കാലവര്‍ഷത്തിന്റെ നീലമഴ.
ഈ മഴയാണ് പണ്ട് ചെതലിയുടെ താഴ്വരയില്‍ ചിരിച്ചതും കരഞ്ഞതും :)

Kumar Neelakandan © (Kumar NM) June 24, 2009 4:22 PM  

നനഞ്ഞു :)

പകല്‍കിനാവന്‍ | daYdreaMer June 24, 2009 4:44 PM  

മഴയിങ്ങനെ ഉള്ളില് മഴയാകുമെന്നു ...
- പിന്നെ നനയാതെ..

ചെലക്കാണ്ട് പോടാ June 24, 2009 5:57 PM  

കുളിരണു......

മുല്ലപ്പൂ June 24, 2009 7:19 PM  

തുള്ളിക്ക്‌ ഒരു കുടം

ദീപക് രാജ്|Deepak Raj June 24, 2009 8:23 PM  

നനഞ്ഞു :)

Teena C George June 24, 2009 8:24 PM  

കഴിഞ്ഞ മഴക്കാലത്ത് മറുവാക്കില്‍ കുറിച്ചിട്ട ഒരുപിടി നല്ല കവിതകള്‍, ഇപ്പോഴും “അകം മുറിയുന്ന നേരങ്ങളില്‍” ഞാന്‍ വാ‍യിക്കാറുണ്ട്! ഈ മഴക്കാലത്ത് മുഴുവന്‍ ശ്രദ്ധയും ഒപ്പുകടലാസില്‍ മാത്രമായിപ്പോയതില്‍ എന്റെ ശക്തമായ പ്രതിഷേധം വീണ്ടും രേഖപ്പെടുത്തിക്കൊള്ളുന്നു!

Unknown June 24, 2009 10:59 PM  

ആകെപ്പാടെ നനഞ്ഞു ഇനി കുളിച്ചു കയറാം

പൈങ്ങോടന്‍ June 25, 2009 1:15 AM  

മനോഹരമായ മറ്റൊരു ചിത്രം കൂടി

എല്ലായിടത്തും മഴ ചിത്രം. എനിക്കും എടുക്കണം ഒരു മഴ പോട്ടം :)

Sekhar June 25, 2009 4:58 AM  

നനഞ്ഞേ :)

സെറീന June 25, 2009 9:44 AM  

മഴക്കാലമാണ്
മറക്കേണ്ട കുഞ്ഞേ
മനസ്സീര്‍പ്പമാര്‍ന്നു
മഹാ രോഗമൊന്നും
വരുത്തേണ്ട കുഞ്ഞേ.
-അന്‍വര്‍ അലി.
(ഒറ്റ മഴപ്പടവും കിട്ടാത്ത ഞാന്‍
ഒരു അസൂയയും ഇല്ലാതെ ഫ്രീ ആയി
തരുന്ന ഒരു ഉപദേശം. മഴയില്‍ നിന്നും
കേറാത്ത എല്ലാ പടം പിടുത്തക്കാര്‍ക്കും.)

വിനയന്‍ June 25, 2009 10:29 AM  

നൊമാദേട്ടാ,
ഹെന്താ ഇത്? തകര്‍ത്തൂന്ന് പറയെണ്ട കാര്യം ഇല്ലല്ലൊ! അപ്പേട്ടനും, ഗുപ്തനും പറഞ്ഞപോലെ വല്ല ഫൌണ്ടന്റെയും അടീന്ന് പടം പിടിക്കാന്‍ പൂവ്വാ!

Neelanjana June 25, 2009 10:55 AM  

ഇല്ല നനഞ്ഞില്ല ഞാന്‍
ഈ മഴ എന്നെ നനയ്ക്കില്ല
എന്നിട്ടുമെന്തേ ഈ മഴയുടെ തണുപ്പെന്നെ തേടി വരുന്നു

Jayesh/ജയേഷ് June 25, 2009 10:26 PM  

ishtappettuuuuu

prathap joseph June 26, 2009 1:58 AM  

great...

jithusvideo June 26, 2009 3:31 AM  

nool mazhayo atho mazhanooloo?

അനിലൻ June 26, 2009 3:32 PM  

ഇംഗ്ലീഷറിയുമായിരുന്നെങ്കില്‍ ഒരു കമന്റിടാമായിരുന്നു.
മലയാളത്തില്‍ ഇതിനെന്താ പറയുക എന്നറിയില്ല!!!

Unknown July 15, 2009 7:55 AM  

മഴനൂലുകൾ...നനഞ്ഞു..നന്നായി നനഞ്ഞു..മനസ്സും നിറഞ്ഞു

വെടക്കന്‍ July 27, 2009 12:32 PM  
This comment has been removed by the author.
വെടക്കന്‍ July 27, 2009 12:33 PM  

nice one ... oru mazha nananjapole..

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP