Monday, June 15, 2009

തിരികെയെത്തുന്ന യാത്രകള്‍

photo updated

42 comments:

നൊമാദ് | ans June 15, 2009 11:13 AM  

കുമ്പളങ്ങിയില്‍ നിന്നും പിന്നെയും ഒരു കാഴ്ച

ശ്രീഇടമൺ June 15, 2009 12:02 PM  

അതിമനോഹരമായിരിക്കുന്നു...
ഈ കുമ്പളങ്ങിക്കാഴ്ച്ച...

really a special one...
congrats...*

Kichu $ Chinnu | കിച്ചു $ ചിന്നു June 15, 2009 12:04 PM  

കിടിലം!! കലക്കന്‍!

അഗ്രജന്‍ June 15, 2009 12:04 PM  

വ് വ് വ് വാ‍ാ‍ാ... ആകാശത്തിനിത്ര ഉയരേ ഉള്ളൂ :)

മനോഹരമായിരിക്കുന്നു അനീ :)

Kasim sAk | കാസിം സാക് June 15, 2009 1:10 PM  

ഈ മേഘങ്ങള്‍ തിരികെയെത്തുന്ന യാത്രകളില്‍ ബാക്കിയാകുന്ന സ്വപ്നങ്ങളായിരിക്കും അല്ലെ ?

സെറീന June 15, 2009 1:40 PM  

കലങ്ങി മറിഞ്ഞ ഈ ആകാശമാരുടെ ഹൃദയം?
അതിനു കീഴെ ആരുടെ യാത്രകള്‍, തുരുത്തുകള്‍..
സ്വപ്നാഭം മറുകര..

ബിനോയ്//Binoy June 15, 2009 2:11 PM  

Aaha! Excellent capture Aneesh. Best of your recent ones :)

നന്ദകുമാര്‍ June 15, 2009 2:26 PM  

അതിമനോഹരം എന്നൊക്കെ പറഞ്ഞാല്‍ കുറഞ്ഞുപോകുമോ എന്ന ഭയമാണെനിക്ക്!!!

യാരിദ്‌|~|Yarid June 15, 2009 2:38 PM  

നൊമാദെ സൂപ്പര്‍ മച്ചാന്‍സ്..:)

...പകല്‍കിനാവന്‍...daYdreamEr... June 15, 2009 2:52 PM  

വീണ്ടും മേഘങ്ങളുടെ വീട്ടിലേക്കു തിരികെ ഒരു യാത്ര.. Excellent

Alsu June 15, 2009 3:26 PM  

"Sweet & beautiful"

കുട്ടു | kuttu June 15, 2009 4:02 PM  

ഇലക്ട്ട്രിക് ലൈന്‍സ് ഒഴിവാക്കാനാകില്ല. ചെറുതായി ഒന്ന് Straighten ചെയ്താല്‍ ചക്രവാളം ചെരിഞ്ഞുകിടക്കുന്നത് ഒഴിവാക്കാമായിരുന്നു

EKALAVYAN | ഏകലവ്യന്‍ June 15, 2009 4:05 PM  

കണ്ണ് പറ്റാതിരിക്കാന്‍ എന്തെങ്കിലുമൊരു കുറ്റം വേണ്ടേ..
അതിനാല്‍ കുട്ടുവിന്റെ അഭിപ്രായം ഞാനും ആവര്‍ത്തിക്കുന്നു...:)

കൂട്ടുകാരന്‍! June 15, 2009 4:39 PM  

നന്നായിട്ടുണ്ട് keep it up!

അനിലന്‍ June 15, 2009 5:43 PM  

ആരുടെ പെയിന്റിംഗ് നോക്കിയാ വരച്ചത് എന്ന് ഒന്നുകൂടെ ചോദിക്കുന്നു.
ജലച്ചായമോ തൈലമോ?

വൈദ്യുതക്കമ്പിയിലിരിക്കുന്ന കിളികളെ ഇരുപത്തൊമ്പതുവരെ ഞാന്‍ എണ്ണി.
ബാക്കി ക്ലിയറല്ലല്ലോ! പിന്നെങ്ങനെ ഇത് നല്ല പടമാകും?

എനിയ്ക്കറിഞ്ഞൂട!

വിനയന്‍ June 15, 2009 5:45 PM  

നൊമാദേട്ടാ,
തകർത്തിട്ടുണ്ട്! നല്ല ഫ്രെയിം...

ശ്രീലാല്‍ June 15, 2009 6:10 PM  

ഓ പിന്നേ, ഒരു വല്യ കുമ്പളങ്ങിക്കാരൻ വന്നിരിക്കുന്നു..:P

പുള്ളി പുലി June 15, 2009 6:46 PM  

മച്ചു കലക്കി ട്ടാ അന്റെ കുമ്പളങ്ങി

ശിഹാബ് മൊഗ്രാല്‍ June 15, 2009 7:20 PM  

മനോഹരം.. അതിമനോഹരം..

നന്ദ June 15, 2009 7:53 PM  

ഒരു മറുനാടന്‍ ലുക്ക്‌ ഉള്ള ഫ്രെയിം.
മനോഹരം!

നജൂസ് June 15, 2009 8:50 PM  

പെയ്യോടാ.? പെയ്യാതിങനെ നിക്കുമ്പൊ ഒരു വല്ല്യായ്മ. :(

നൗഷാദ് | NOUSHAD June 15, 2009 9:18 PM  

@
<\>
_/\_NICE....

jithusvideo June 15, 2009 11:10 PM  

violhout....great shot...

പൈങ്ങോടന്‍ June 16, 2009 12:19 AM  

ഡമാര്‍!!!

തകര്‍ത്തു

aavanni June 16, 2009 12:40 AM  

ഈ ആകാശമേലാപ്പില്‍ എന്തൊക്കെയാ വരച്ചുവെച്ചിരിക്കുന്നെ......

junaith June 16, 2009 2:43 AM  

മനോഹരം,മനോഹരം,അതിമനോഹരം,പിന്നേം മനോഹരം..

അപ്പു June 16, 2009 8:14 AM  

നല്ല ചിത്രം നൊമാദേ..

കുട്ടൂ, ഏകലവ്യാ, ഈ ചിത്രത്തിൽ ഇലക്ട്രിക് ലൈൻ നല്ലൊരു കോമ്പ്ലിമെറ്ററി ഡയഗണൽ ലൈൻ ആയിട്ടാണ് എനിക്കു തോന്നുന്നത്. അതൊരു അഭംഗിയാണോ?

illias June 16, 2009 8:33 AM  

Excellent...

ശ്രീനാഥ്‌ | അഹം June 16, 2009 10:37 AM  

വൌവ്! കലക്കന്‍ അണ്ണാ... കലക്കന്‍!

കുട്ടു | kuttu June 16, 2009 10:57 AM  

അപ്പുവേട്ടാ,
ആ ആംഗിള്‍ ഞാന്‍ ആലോചിച്ചു നോക്കി. വഴിയ്ക്ക് പാരലല്‍ ആയി ഇലക്ട്രിക്ക് ലൈനുകള്‍. ആ വശം ഞാന്‍ സമ്മതിക്കുന്നു.
പക്ഷെ,
ഈ പടത്തില്‍ ആകാശത്തിന് നല്ല ഭംഗിയുണ്ട്. അതിനെ ഒരു തരത്തിലും ഡിസ്റ്റര്‍ബ് ചെയ്യാത്ത ഒരു കോമ്പോഷിസന്‍ ആയിരുന്നു എങ്കില്‍ (ഒന്ന് ഭാവനയില്‍ കണ്ടുനോക്കി) കുറച്ചുകൂടി മനോഹരമാകുമായിരുന്നില്ലേ എന്നൊരു തോന്നല്‍. അത്രമാത്രം..

അപ്പു June 16, 2009 11:02 AM  

വഴിമാത്രമല്ല കുട്ടൂ, ഇലക്ട്രിക് ലൈൻ, വഴി, പശ്ചാത്തലത്തിലെ ജലാശയത്തിന്റെ അരിക് എല്ലാം ഫ്രെയിമിന്റെ ഇടത്തുനിന്നു പുറപ്പെടുന്ന ഏതോ ഒരു സാങ്കൽ‌പ്പിക കേന്ദ്രത്തിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. ആ ദിശയിൽ നിന്ന് നടന്നുവരുന്ന യാത്രികനും അതിനോട് ചേർന്നു നിൽക്കുന്നു. ഈ ചിത്രത്തിലെ ആകാശം നല്ല ഭംഗിയുള്ളതുതന്നെയാണ്. പക്ഷേ ‘തിരികെയെത്തുന്ന യാത്രകൾ’ എന്ന തലക്കെട്ടിലൂടെ നൊമാദ് ഉദ്ദേശിച്ചീരിക്കുന്ന തീം ഒരു പക്ഷേ ആ സാങ്കൽ‌പ്പിക ബിന്ദുവിൽ നിന്നും തിരികെയെത്തുന്ന യാത്രകളാവാം.. :-)

പോട്ടെ, നമ്മൾ തർക്കിക്കേണ്ട കുട്ടൂ. കുട്ടു പറഞ്ഞതും ശരിയാണ്!

നൊമാദ് | ans June 16, 2009 11:26 AM  

കുട്ടൂ, അപ്പൂസ് നന്ദി അഭിപ്രായങ്ങള്‍ക്ക്. ഇലക്ട്രിക് ലൈന്‍ ഒഴിവാക്കാന്‍ കഴിയില്ല ഈ ചിത്രത്തില്‍ നിന്ന് ഏത് ആംഗിളിലും എവിടെയെങ്കിലും അത് കടന്ന് വരും . ഫ്രെയിം കമ്പോസ് ചെയ്യുമ്പോള്‍ ബണ്ട് റോഡിനു താഴെയായിരുന്നു ഞാന്‍ , അതായത് അയാള്‍ നടന്ന് വരുന്ന വഴിയ്ക്ക് താഴെ കായലിന്റെ വെള്ളം വറ്റിയ സ്ഥലത്ത്. അയാളെ ലെഫ്റ്റില്‍ നിര്‍ത്തി ആടുകളേയും നടപ്പാതയും ചേര്‍ത്തൊരു ഫ്രെയിം ആയിരുന്നു മനസ്സില്, അതിനെ സപ്പോര്‍ട്ട് ചെയ്യാന്‍ ബി ജി യില്‍ ആകാശവും .

ഒരിക്കല്‍ കൂടെ നന്ദി എല്ലാവര്‍ക്കും

കുട്ടു | kuttu June 16, 2009 2:08 PM  

നോമാദ്, അപ്പുവേട്ടന്‍:
നന്ദി..
ഇവിടെ തര്‍ക്കമൊന്നുമില്ല അപ്പുവേട്ടാ..ക്രിയേറ്റീവായ ഒരു ചര്‍ച്ച. അത്രമാത്രം.

ഇങ്ങനെ ചര്‍ച്ചകള്‍ നടക്കണം എന്ന അഭിപ്രായമാണ് എനിക്ക്. ഫോട്ടോഗ്രാഫിയെ പറ്റി കൂടുതല്‍ അറിയാനും, ഷെയര്‍ ചെയ്യാനും അതുവഴി കഴിയും.
ഓരോരുത്തരും ഫോട്ടോകളെ എങ്ങിനെ നോക്കിക്കാണുന്നു എന്ന അറിവ് നമുക്ക് കൂടുതല്‍ പ്രചോദനം തരുമെന്ന് മാത്രമല്ല, എടുക്കാന്‍ പോകുന്ന പടങ്ങളീല്‍ വരാവുന്ന മിസ്റ്റേക്ക്സ് ഒഴിവാക്കാനും അതുവഴി സാധിക്കും.

ഒരിക്കല്‍കൂടി നന്ദി.. എല്ലാര്‍ക്കും

|santhosh|സന്തോഷ്| June 16, 2009 8:11 PM  

മനോഹരമായൊരു ലാന്‍ഡ്സ്കേപ്പ് ചിത്രം. ഗംഭീരം. ചര്‍ച്ചകളും നന്നായി. അതും തുടരട്ടെ.

ശ്രീലാല്‍ June 16, 2009 8:36 PM  

കള്ളാ.. നൂറാം പോസ്റ്റാ ...!!! :)

ശ്രീ June 17, 2009 8:01 AM  

മനോഹരം!!!

മാറുന്ന മലയാളി June 17, 2009 2:22 PM  

വളരെ ഇഷ്ടമായി

ജ്യോനവന്‍ June 18, 2009 1:36 AM  

നല്ല ചിത്രം. ഇഷ്ടമായി

Anonymous June 19, 2009 12:05 AM  

നല്ല ചിത്രങ്ങള്‍.
ആശംസകളോടെ..

Kavitha sheril June 19, 2009 1:31 PM  

gr8 shot.....

Mahi June 20, 2009 1:40 PM  

നീയെന്നെ നിശബ്ദനാക്കുന്നു

saptavarnangal June 20, 2009 9:45 PM  

നല്ല കുമ്പളങ്ങി കാഴ്ച.

ഇങ്ങനെയുള്ള ചർച്ചകൾ കാണുമ്പോൾ വളരെയധികം സന്തോഷം.

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP