Sunday, December 13, 2009

കഥ പറയുമ്പോള്‍Bicycle stories 5

46 comments:

നജൂസ്‌ December 13, 2009 1:40 PM  

ദൈവം നിനക്ക്‌ നേരിട്ട്‌ അയച്ചു തന്നതാണോ ഈ ചിത്രം.

sUniL December 13, 2009 1:48 PM  

lovely aneesh!!

പകല്‍കിനാവന്‍ | daYdreaMer December 13, 2009 1:59 PM  

!!!!Wah..

അച്ചു December 13, 2009 2:43 PM  

super...ithinte details kodu!!

അനിലന്‍ December 13, 2009 3:11 PM  

ഞാന്‍ കാണുമ്പോള്‍ ആകാശത്തിനിത്ര നീലമില്ലായിരുന്നു.
പുഴയ്ക്ക് നീളവും!
ഇരുട്ടുന്നു. (അതോ വെളിച്ചപ്പെടുന്നോ?)
മക്കളേ മതി!

kichu / കിച്ചു December 13, 2009 4:22 PM  

ഈ ഒപ്പുകടലാസ്സില്‍ ഇതെങ്ങനെ ഒപ്പി???:):)

സൂപ്പര്‍ഡാ.. സൂപ്പര്‍....

EKALAVYAN | ഏകലവ്യന്‍ December 13, 2009 4:27 PM  

Great, especially the sky..

ഞാനും എന്‍റെ ലോകവും December 13, 2009 4:44 PM  

ഉജാല മുക്കിയ ആകാശം :-)

siva // ശിവ December 13, 2009 4:58 PM  

Nice colors!!!

പുള്ളി പുലി December 13, 2009 5:56 PM  

ദുഷ്ടാ നീ ഫോട്ടം പിടുത്തം നിർത്തി പെയിന്റിങ്ങ് തുടങ്ങിയോ?

എന്തുറ്റാ പടം കിടുവല്ലെ കിടു!!!!

അഗ്രജന്‍ December 13, 2009 6:30 PM  

വൌവ്വ്...!!!!

അതെ, ഇത് പെയ്ന്റിങ്ങ് തന്നെ... സത്യം പറ എവിടുന്ന് പൊക്കി :)

ANITHA HARISH December 13, 2009 7:42 PM  

awsome..........

junaith December 13, 2009 9:05 PM  

മച്ചാ
ഒരു വാക്കും മനസ്സില്‍ തോന്നുന്നില്ല ഈ പടത്തിനെ പ്രകീര്‍ത്തിക്കാന്‍,അത്രക്ക് മനോഹരം..
വാഴ്ക...

Jayesh / ജ യേ ഷ് December 13, 2009 9:54 PM  

water color aano?

Abdul Saleem(shameer-Karukamad) December 13, 2009 10:15 PM  

ന്‍റെ അമ്മോ.........എന്ദ്ട്ടാ മാഷെ ഈ കാണിച്ചു കൂട്ടണേ......
ഞങ്ങളൊക്കെ കേമറ തൊടരുത്ന്നാണോ ഉദേശം

നന്ദ December 13, 2009 10:49 PM  

beautiful, like a painting (kure paninjittundalle?)

Prasanth - പ്രശാന്ത്‌ December 14, 2009 12:23 AM  

beautiful pic aneesh,nice composition

പൈങ്ങോടന്‍ December 14, 2009 12:50 AM  

നല്ല ചിത്രം

ചിത്രം എടുക്കുമ്പോള്‍ ആകാശത്തിനു ഇത്ര നീല നിറം ഉണ്ടായിരുന്നോ? അതോ ആകാശംപിന്നീട് പ്രൊസ്സസ്സ് ചെയ്തതാണോ?

ചിത്രം എടുത്തപ്പോള്‍ ആകാശം ഇത്ര നിറത്തില്‍ ആയിരുന്നെങ്കില്‍ അതിന്റെ റിഫ്ലക്ഷന്‍ അതുപോലെ വെള്ളത്തിലും കാണണ്ടതായിരുന്നല്ലോ എന്ന ഒരു സംശയം. അതുകൊണ്ട് ചോദിച്ചതാ. മണ്ടന്‍ ചോദ്യമാണെങ്കില്‍ ഷമി

ഭൂതത്താന്‍ December 14, 2009 1:57 AM  

കൊള്ളാം ...നല്ല അനുഭൂതി തരുന്ന ചിത്രം

SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

Rare Rose December 14, 2009 10:18 AM  

ഹായ്..നോക്കി നോക്കിയിരിക്കാന്‍ തോന്നുന്നത് പോലെ..

നൊമാദ് | ans December 14, 2009 10:40 AM  

പൈങ്ങോടാ,
പോസ്റ്റ് പ്രൊസസ്സിങ്ങ് ചെയ്തതാണ്.

ശ്രീ December 14, 2009 11:28 AM  

മനോഹര ചിത്രം!

ദേവസേന December 14, 2009 11:40 AM  

ഏതു ദേവതയാണു ഇത്ര സൌന്ദര്യം പൊഴിച്ച് ആ വഴി കടന്ന് പോയത്?
നിന്റെ ചിത്രങ്ങളില്‍ ഏറ്റവും(എനിക്ക്) പ്രിയപ്പെട്ടത്.
ഞാനിതു സേവ് ചെയ്തെടുത്തിട്ടുണ്ട്.

ഗുപ്തന്‍ December 14, 2009 2:18 PM  

കോപ്പിയടിക്കാന്‍ പറ്റാത്ത റ്റെക്നോളജി പ്രയോഗിച്ചാലൊണ്ടല്ലാ.. കേസ് കൊടുക്കും (കുശുമ്പ് കുശുമ്പ്)

ശ്രീലാല്‍ December 14, 2009 2:20 PM  

enthinaada kutta thaazhe ithrayum black space aakkiyathu..?

നൊമാദ് | ans December 14, 2009 2:29 PM  

അമ്പടാ, ഓടിക്കോ ആ ബ്ളാക്ക് ഇല്ലെങ്കില്‍ പടമില്ല.

ഹരീഷ് തൊടുപുഴ December 14, 2009 3:06 PM  

ഈ സ്ഥലം എവിടെയാടാ..!!!

ഹോ..എന്തു രസം കാണാൻ..

നൊമാദ് | ans December 14, 2009 3:18 PM  

കുമ്പളങ്ങി/ആഞ്ഞിലിത്തറ

ഹരീഷ് തൊടുപുഴ December 14, 2009 5:32 PM  

നമുക്കൊന്നു പോയാലോ..??

ശ്രദ്ധേയന്‍ December 14, 2009 9:12 PM  

ഇത് കാണാന്‍ ഞാന്‍ വൈകിയതെന്തേ..?? കണ്ടില്ലെങ്കില്‍ നിര്ഭാഗ്യവാനായിതീര്‍ന്നെനെ.! അത്രയ്ക്കും ഇഷ്ടായി.

ശ്രീലാല്‍ December 14, 2009 9:26 PM  

അടി .. അടി.. ഇപ്പൊ ഉള്ള കറുപ്പിന്റെ പകുതിക്ക് വച്ച് മേലോട്ട് കമ്പോസ് ചെയ്തിരുന്നെങ്കില്‍ താഴത്തെ കറുപ്പിന്റെ പൈസക്ക് മേലെയുള്ള തെങ്ങിന്റെ ഓല കുറച്ച് വാങ്ങിക്കാമായിരുന്നില്ലെ ? ലേശം ആകാശം കൂടി കിട്ടൂലായിരുന്നോ ഫ്രീയായി... :)

വിഷ്ണു December 15, 2009 2:58 AM  

ഹോ ഇങ്ങനെ ഒക്കെ എങ്ങനെയാ പടം എടുക്കുന്നത് ?? ഞാന്‍ കണ്ണു വച്ചു ട്ടോ

lakshmy December 15, 2009 4:08 AM  

എന്റെ അമ്മേ!! ആ ആകാശത്തിനു എന്തു ഭംഗിയാ!!!!!!!!!

Micky Mathew December 15, 2009 9:12 AM  

nice

നന്ദകുമാര്‍ December 15, 2009 11:14 AM  

മോശം പടം. ഇഷ്ടപ്പെട്ടില്ല :(

അനില്‍ വേങ്കോട്‌ December 15, 2009 11:41 AM  

ഒപ്പു കടലാസിൽ ചായം മുക്കി ഒപ്പിയ പോലെയാ നിറങ്ങൾ .. ബാല്യം സൈക്കിൾ സന്ധ്യ പിന്നെ പിന്നെ എന്തെല്ലാം. മനോഹരം

ലേഖാവിജയ് December 15, 2009 12:36 PM  

എന്തൊരാകാശക്കാഴ്ച്ചകളാ അനീഷ്.നോക്കി നോക്കിയിരിക്കെ എന്തൊക്കെ രൂപങ്ങളാ അതില്‍ നിറയുന്നത്..

വിനയന്‍ December 15, 2009 3:18 PM  

ഒന്നും പറയാനില്ല! :)

Deepa Bijo Alexander December 15, 2009 8:31 PM  

ശ്ശോ....!!!!!ആകാശത്തിനെന്തൊരു ഭംഗിയാ....!!!!!!! :-)

the man to walk with December 16, 2009 5:08 PM  

manoharam...ishtaayi

ശിഹാബ് മൊഗ്രാല്‍ December 19, 2009 11:31 AM  

ഉന്നതനായ കലാകാരനെ ഒപ്പിയെടുക്കുന്നു....

prathap joseph December 20, 2009 1:41 AM  

!!!!!!!!!!

ജ്വാല December 24, 2009 8:51 PM  

ആകാശം ഭൂമിയെ വിളിക്കുന്നു !
സുന്ദരമീ കാഴ്ച !

[ boby ] December 26, 2009 1:59 PM  

Creativity !

Visala Manaskan December 27, 2009 9:51 AM  

എന്റച്ഛോ.. എന്തൊരു ചന്തം!

:) ജീവിക്കാൻ പ്രേരിപ്പിക്കുന്ന പടം.

ടോംസ്‌ January 04, 2010 4:36 PM  

ഒന്നും പറയാനില്ല കിക്കിടു !!!

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP