Wednesday, December 2, 2009

s t a r e.

23 comments:

aneeshans December 02, 2009 10:21 AM  

Adheeth on the frame :)

ഭൂതത്താന്‍ December 02, 2009 10:34 AM  

നല്ല നോട്ടം ...അവന്‍ പിണങ്ങി ഇരിക്കുകയാണോ .......

SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

Jayesh/ജയേഷ് December 02, 2009 10:47 AM  

chithram chalikkunnathu pole...

nandakumar December 02, 2009 11:22 AM  

ആ ക്ടാവിനെ ക്യാമറ കാണിച്ച് പേടിപ്പിക്കണ്ടറാ..

Unknown December 02, 2009 12:49 PM  

അണ്ണാ ക്യാമറയും കൊണ്ട് പൊക്കൊ അല്ലേൽ ഞാൻ നിന്നെം നിന്റെ ആ ക്യാമറയും ചവിട്ടിക്കൂട്ടി പപ്പട പരുവമാക്കും ഹാ

എന്താ അവന്റെ നോട്ടം കലിപ്പ് നോട്ടം.

Calvin H December 02, 2009 12:53 PM  

woohoo :)

നാടകക്കാരന്‍ December 02, 2009 1:33 PM  

കൊള്ളാം നല്ല ഗൌർവമുള്ള പയ്യൻ

Micky Mathew December 02, 2009 1:41 PM  

:)

ഒരു നുറുങ്ങ് December 02, 2009 2:13 PM  

കുഞ്ഞിക്കണ്ണില്‍ കവിതയുണ്ട്!!

ലേഖാവിജയ് December 02, 2009 2:45 PM  

ഫോട്ടോഗ്രാഫറെ കണ്ട് പേടിച്ചോ കുട്ടാ ?

sUnIL December 02, 2009 4:34 PM  

nice, a HDR effect?

aneeshans December 02, 2009 4:42 PM  

HDR അല്ല സുനില്‍. പി എസ് 4 ന്റെ റോ എഡിറ്റര്‍ യൂസ് ചെയ്തതാണ്.

siva // ശിവ December 02, 2009 5:47 PM  

വിഷമിച്ചിരിക്കുന്ന ഒരു നോട്ടമല്ലെ ഇത്? എന്തൊക്കെയോ പറയാന്‍ വന്നു നില്‍ക്കും പോലെ....

sreejith December 02, 2009 7:14 PM  

awesome.....!

ഗുപ്തന്‍ December 02, 2009 8:57 PM  

നോക്കിപ്പേടിപ്പിക്കണ്ട്ര ചെക്കാ :)

കിടു

Vimal Chandran December 02, 2009 9:32 PM  

good angle..n excellent colors too

കുരാക്കാരന്‍ ..! December 02, 2009 11:40 PM  

നന്നായിട്ടുണ്ട്..!

Anonymous December 03, 2009 6:51 AM  

അത്ര വ്യക്തതയില്ലാത്ത, എന്നാലും മനസ്സിലാവുന്ന മുഖഭാവങ്ങളിലാൺ പോർട്രെയിറ്റിന്റെ കല.

Unknown December 03, 2009 10:28 AM  

നൊമദേ... കിടിലൻ പടം...

Pongummoodan December 03, 2009 12:08 PM  

സ്റ്റൈലന്‍ പടം.

Sishir December 05, 2009 5:12 PM  

WOW...what a wonderful capture...and the kids expression is great!

Appu Adyakshari December 05, 2009 8:47 PM  

നല്ലപയ്യന്‍, നല്ല നോട്ടം..

നന്ദ December 12, 2009 3:32 AM  

wow!

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP