Friday, November 20, 2009

Bicycle Stories - 4

20 comments:

kichu / കിച്ചു November 20, 2009 9:47 PM  

ഒന്നും പറയയുന്നില്ല.. പറയാനില്ല.. :) :) :) :)

പൈങ്ങോടന്‍ November 20, 2009 10:39 PM  

വൌ!അടുത്ത് കണ്ട ബ്ലോഗ് ചിത്രങ്ങളില്‍ വെച്ചേറ്റവും മികച്ചത്!

ഓഫ്: ഡാ പുല്ലേ നന്ദകുമാറേ നിനക്കിട്ട് ഞാന്‍ വെച്ചിട്ടുണ്ട് #$@#$@#$@#

ബിനോയ്//HariNav November 20, 2009 11:13 PM  

ഹും.. അസൂയക്ക് മരുന്ന് കണ്ടുപിടിക്കട്ടെ കാണിച്ചുതരാം

prathap joseph November 21, 2009 12:53 AM  

fine....

siva // ശിവ November 21, 2009 10:30 AM  

very nice capture...

Unknown November 21, 2009 2:52 PM  

ഗ്രാൻഡ് പടം. അടിപൊളിയായിട്ടുണ്ടെടാ

ജാബിര്‍ മലബാരി November 21, 2009 4:25 PM  

സുന്ദരം....

Appu Adyakshari November 21, 2009 9:56 PM  

നൊമാദേ, നല്ല ചിത്രം. പക്ഷേ ഈ പ്രകാശ തീം ഒന്നുവിട്ടുപിടിക്കരുതോ ?

വെള്ളെഴുത്ത് November 22, 2009 1:42 PM  

എത്ര ആഢംബരത്തോടെ ഒരു സൈക്കിള്‍ !

Someone November 22, 2009 8:14 PM  

അപ്പൂസ് പഴയ സ്റ്റോക്കാണ്. വിട്ട് പിടിക്കണം എങ്കില്‍ ഇനി ഒന്നേന്ന് തൊടങ്ങണം. :). കുറെ നാളായി ഫോട്ടം പിടിക്കാന്‍ പോവാറില്ല. നല്ല തിരക്കാ‍ാ ;)

nandakumar November 23, 2009 11:46 AM  

ഹും! ഞാനെടുക്കുന്ന പടങ്ങളുടെ ഏഴയലത്തുവരില്ല.


ഓഫ് : പൈങ്ങോടാ, ഞാനയച്ച മെയിലില്‍ നിന്നും നൊമാദ് കട്ടെടുത്ത് പോസ്റ്റിയതാ. :)

പാച്ചു November 23, 2009 12:00 PM  

ദാണ്ടേ അടുത്തതു!! :) ഉഗ്രന്‍ വീണ്ടും! മാഷേ, എന്നെ ഒരു ശിഷ്യന്‍ ആയിട്ട് കൂട്ടാമോ?

വിനയന്‍ November 23, 2009 12:16 PM  

Good shot :)

syam November 25, 2009 12:26 PM  

nice silhouette!

Sishir November 27, 2009 10:01 AM  

Great capture!! Love the feel.

രാമു November 29, 2009 12:00 AM  

സുന്ദരം,..................., ....................,...............

Rahul Krishnan Unnikrishnan Salini November 30, 2009 11:28 AM  

valare nannayirikkunnu.

SAJAN S November 30, 2009 5:25 PM  

kollaam
:)

ആഷ | Asha December 01, 2009 9:16 AM  

സൈക്കിൾ കഥകളിൽ എനിക്ക് എറ്റവും ഇഷ്ടായതിതാ‍ണ്.

ഒരു നുറുങ്ങ് December 01, 2009 12:47 PM  

ആര് ക്ലിക്കിയതാണേലും,പോട്ടം ഉസാറായീണ്ട്,ഫഷ്ട്ട്ടോ!

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP