Monday, February 8, 2010

ഒപ്പം

58 comments:

Melethil February 08, 2010 4:33 PM  

wow, nice shot mate!

Melethil February 08, 2010 4:33 PM  

തീവണ്ടിക്കവിതകള്‍ നിറുത്തിയോ?

nandakumar February 08, 2010 4:40 PM  

ഊഊഹ്ഹ്!! ഉള്ളുകുളിര്‍പ്പിക്കുന്ന ഫോട്ടോ!

നിനക്കായി ഈ ഇടങ്ങളും മഞ്ഞും മരങ്ങളും വെയിലുമൊക്കെ ഇങ്ങിനെ പൂത്തുനിക്കുന്നതെവിടെ?

Pramod.KM February 08, 2010 4:40 PM  

ഒപ്പം ഞാനും വരട്ടേയെന്നോ!:)നല്ല പടം.

d February 08, 2010 4:41 PM  

കണ്‍കുളിരന്‍ പടം :)

Junaiths February 08, 2010 5:01 PM  

പുള്ളിയെ ഒന്നിനും സമ്മതിക്കത്തില്ലേ മച്ചാ..:0_)
മനോഹരം, പ്രഭാതത്തിന്റെ കുളിര്‍മ്മ നിറഞ്ഞ ചിത്രം

Kaippally February 08, 2010 5:07 PM  

wow, wonderful, fantastic, എന്നെ അങ്ങു കൊല്ല്,


അപ്പോൾ ഇതാണല്ലെ പുതിയ trend. Maximum exposure കുറച്ചുള്ള ഫോട്ടോഗ്രഫി. ഇരുട്ടോഗ്രഫി വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ, ഉദാതം, ഇതുപോലുള്ള ഐറ്റംസ് വീണ്ടും പ്രതീക്ഷുന്നു.

Unknown February 08, 2010 5:13 PM  

NO WORDS... THIRD DEGREE AWSOME..

Rare Rose February 08, 2010 5:13 PM  

ഹായ്..!!

സെറീന February 08, 2010 5:28 PM  

നിശ്ചലമായ ഈ നില്‍പ്പിലുണ്ടാവാം
അകത്തെ എണ്ണമില്ലാത്ത യാത്രകളോടൊപ്പം
ഒരു കുതിപ്പ്, ഒരിരമ്പല്‍ പോലെ കെട്ടു പോകുന്നത്.

സുന്ദരന്‍ ചിത്രം.

Bindhu Unny February 08, 2010 5:45 PM  

Superb! :)

Unknown February 08, 2010 7:17 PM  

എന്തായിപ്പോ പറ്യ്കാ...
ഉഗ്രന്‍...

Mridul Narayanan February 08, 2010 7:50 PM  

Nalla chithram..

Unknown February 08, 2010 7:51 PM  

തകർപ്പൻ നൊമാദ്‌... ഏകദേശം രണ്ട്‌ വർഷത്തോളം എറണാകുളം-കോട്ടയം പാസഞ്ചറിലെ യാത്രക്കാരനായിരുന്നു ഞാൻ. തീവണ്ടിയുടെ ജനാലകൾക്കപ്പുറം വീശിയടിക്കുന്ന നനുത്ത കാറ്റിന്റെ കുളിർമ്മ അനുഭവിച്ചറിയാം ഈ ചിത്രത്തിൽ... തികച്ചും നോസ്റ്റാൾജിക്‌...

ഹരീഷ് തൊടുപുഴ February 08, 2010 10:49 PM  

നൈസ് ഡാ..!!!

ഗുപ്തന്‍ February 09, 2010 12:41 AM  

കുളിരുന്നൂ ... !

prathap joseph February 09, 2010 1:21 AM  

wow!!!!!

Micky Mathew February 09, 2010 7:49 AM  

നല്ല ഒരു ചിത്രം..

Unknown February 09, 2010 8:52 AM  

നല്ല കുളിരുന്ന കാഴ്ച്ച!

Unknown February 09, 2010 10:05 AM  

നൈസ് വ്യൂ ഇഷ്ടായി

പകല്‍കിനാവന്‍ | daYdreaMer February 09, 2010 12:09 PM  

Great Click!

Sarin February 09, 2010 12:17 PM  

നന്ദി നൊമാദ്. പഴയ ട്രെയിന്‍ യാത്രകളിലേക്ക് ദൃശ്യം എന്നെ കൊണ്ടെതിചിരിക്കുന്നു.
മനോഹര ദൃശ്യം തന്നെ

Abdul Saleem February 09, 2010 12:28 PM  

woooooooow,nice picture,i like it.

ബിനോയ്//HariNav February 09, 2010 12:30 PM  

ഛെ! എക്സ്പോഷര്‍ നല്ലപോലെ കൂട്ടേണ്ടിയരുന്നു. ആ വണ്ടിയുടെ ചങ്ങല വലിച്ചിട്ട് ഷട്ടര്‍ പത്ത് സെക്കന്‍റ് തുറന്ന് വെച്ച് കൂടാരുന്നോ. ആ ദൂരെ കാണുന്ന മഞ്ഞിന്‍റെയും മരങ്ങളുടെയുമൊക്കെ ശല്യവും ഒഴിവായിക്കിട്ടിയേനെ. ഇദിപ്പം ആ ചേട്ടന്‍റെ മുഖം ക്ലീയറാകാതെങ്ങനെയാ ഫോട്ടോ നല്ലതാണോന്നറിയുക?

Love you Aneesh Bhai :)

sUnIL February 09, 2010 12:35 PM  

well exposed!like it!

ശ്രദ്ധേയന്‍ | shradheyan February 09, 2010 12:44 PM  

best kannaa...

അഗ്രജന്‍ February 09, 2010 2:10 PM  

nice shot ani :)

Appu Adyakshari February 09, 2010 3:38 PM  

വളരെ നല്ലൊരു ഷോട്ട്, മനസ്സിൽ എന്നും മായാതെ ഉള്ള ഒന്ന് !!

Prasanth Iranikulam February 09, 2010 3:50 PM  
This comment has been removed by the author.
Prasanth Iranikulam February 09, 2010 4:44 PM  

Excellent Shot Aneesh! Congrats!
In my opinion,
Nicely exposed,
Well composed(good leading lines)
The man in the left side gives life to this picture.
Good work!!!

തണല്‍ February 09, 2010 5:11 PM  

എന്റെ മഞ്ഞേ
എന്റെ വെയിലേ..,
എന്റെ നാടേ..!!

മമമനോഹരം!!!

Unknown February 09, 2010 6:32 PM  

ആ കോടമഞ്ഞിന്റെ നിറവിൽ ഒരു തീവണ്ടിക്കാഴ്ച്ച ഒപ്പം ഗ്രാമക്കഴ്ചയും നല്ലൊരു സന്തോഷമുണ്ട് മനസിൽ

siva // ശിവ February 09, 2010 6:45 PM  

Beautiful capture!

പൈങ്ങോടന്‍ February 09, 2010 8:40 PM  

കിടു കിടു!

pkchu February 10, 2010 10:36 AM  

nice shot. really a great one

കുഞ്ഞൻ February 10, 2010 10:41 AM  

ദൃശ്യം നേരിട്ട് കാണുന്നപോലെ..

ഒപ്പം..എന്താണ് ഈ ഹെഡ്ഡിങ് കൊണ്ടുദ്ദേശിക്കുന്നത്..?

Visala Manaskan February 10, 2010 11:56 AM  

തകർത്ത്ണ്ട്!

പിന്നെ ലെൻസിന്റെ ഫോക്കസ് ചെയ്യുന്ന ഭാഗത്ത് പിടിച്ച്, ഇടത്തോട്ടും വലത്തോട്ടും വെറുതെ രണ്ടുതവണ തിരിച്ചിരുന്നേൽ... കുറച്ചും കൂടെ ക്ലാരിറ്റി വന്നേനെ. ഞങ്ങളങ്ങിനെയാ! ;)

നാട്ടിൽ വരുമ്പോൾ ഇങ്ങിനെയുള്ള ഫോട്ടോയെടുക്കാൻ പോകുമ്പോൾ ഞാനും വരണുണ്ട്. എന്നിട്ട് പഠിക്കാനൊന്നുമല്ല, വെർതെ.

താങ്ക്സ്.

വിനയന്‍ February 10, 2010 12:01 PM  

ഹാ! എന്റെ അനീഷേട്ടാ... എന്താ ഇപ്പോ പറയുക!
അവസാനിക്കാത്തവയുടെ കൂട്ടത്തിൽ ഈ യാത്രയും അല്ലേ?

ലേഖാവിജയ് February 10, 2010 12:17 PM  

morning raga series എന്നാല്‍ വെയിലിന്റെയും മഞ്ഞിന്റേയും പ്രണയ ചിത്രങ്ങളുടെ സീരീസ് എന്നാണോ :)

ശ്രീ February 10, 2010 1:49 PM  

മനോഹരം

Rajeeve Chelanat February 11, 2010 11:04 AM  

താങ്കളുടെ ആ മൂന്നാം കണ്ണ്!!!
അഭിവാദ്യങ്ങളോടെ

Justin പെരേര February 11, 2010 11:12 AM  

അതിമനോഹരം... നാട്ടിലെത്തിയ ഒരു പ്രതീതി. അതോടൊപ്പം വീണ്ടുമൊന്നു പോകാന്‍ മനസ്സ് കൊതിക്കുന്നു..

Suraj February 11, 2010 12:18 PM  

ഇദ് പോയ വഴിയോ പോകാമ്പോണ വഴിയോ എന്നതിലേ ദര്‍ശനം കാണണൊള്ളൂന്നേയ് ;))

സുനിൽ കൃഷ്ണൻ(Sunil Krishnan) February 11, 2010 1:52 PM  

നോമാദേ,

എനിക്കീ ഫോട്ടോഗ്രാഫിയുടെ സാങ്കേതികം ഒന്നും അറിയില്ല..പക്ഷേ ഈ പടം....കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല....ദൃശ്യാനുഭവം എന്നാലെന്തെന്ന് ഞാന്‍ അറിയുന്നു

നന്ദി അശംസകള്‍!

Sekhar February 11, 2010 4:37 PM  

Excellent framing man. Beautiful. Keep it up :)

ചെലക്കാണ്ട് പോടാ February 11, 2010 9:23 PM  

ഹാ.....പൊളപ്പ്(തിരുവന്തോരം ഭാഷയില്‍)

Unknown February 13, 2010 2:21 AM  

gambheeram!!!!!

മുല്ലപ്പൂ February 16, 2010 3:35 PM  

ഉള്ളിലെക്കെത്തുന്ന തണുത്ത കാറ്റ് .
Photo with life.

ധ്വനി | Dhwani February 17, 2010 1:01 PM  

എന്റെ ചിന്തയുടെയും വഴിയുടെയും നെഞ്ചു മുറിച്ചു കൊണ്ടൊരു തീവണ്ടി കടന്നുപോയി
വഴിയരികിലെ എന്നെയും വലിച്ചുകൊണ്ടുപോകുന്ന ചക്രങ്ങളെയും ഗൗനിയ്ക്കാത്ത
ജനലരികിലുറപ്പിച്ച ഒരു മുഖം ഞാനറിയാതെ വായിച്ചുപോയി
ഒരുനോക്കില്‍ എന്നെയറിഞ്ഞുവെന്നും ......

ഓ പിന്നേ!! ബാക്കിയെന്റെ ബ്ലോഗില്‍ വരും ! ആ!

Unknown February 17, 2010 9:01 PM  

ഈ തണുത്ത വെളുപ്പാന്‍ കാലത്ത്..
ട്രെയിന്‍ യാത്രകളുടെ ഓര്‍മ്മകളുമായി.കിടിലന്‍ പടം

namath March 03, 2010 6:29 PM  

അനീസ്.
സംഭവം തകര്‍ത്തു. കണ്ടപ്പോള്‍ കുളിരു കോരി. ചിയേഴ്സ്

മഴവില്ലും മയില്‍‌പീലിയും March 06, 2010 11:11 PM  

കൊള്ളാം!! ഒരു നൊസ്റ്റാള്‍ജിയ.!

അശ്വതി233 March 13, 2010 8:08 AM  

ഇഷ്ടപ്പെട്ടു

ഒരു നുറുങ്ങ് March 13, 2010 7:15 PM  

ഒഴുകുമീ,ജീവിതം..വെറുമൊരു പാള്‍ങ്ങള്‍ തന്‍....
നല്ല വര്‍ക്ക്..congratz!

Sindhu Jose March 14, 2010 3:37 PM  

:)

Dhanush | ധനുഷ് March 19, 2010 9:37 AM  

മനോഹരം. മഞ്ഞും പുലരിയും ആ മനുഷ്യനും.

ഓഫ് - എന്റെ ട്രയിന്‍ യാത്രകളില്‍ ഇത്തരത്തിലുള്ള ഷോട്ടുകള്‍ ആയിരുന്നു എനിക്ക് ഏറ്റവും പ്രിയപെട്ടത്. പഴയ അനലോഗില്‍ എടുത്ത 2-3 എണ്ണം വീട്ടില്‍. നമ്മള് ഡിജിറ്റല്‍ ആയപ്പോള്‍ ട്രയിന്‍ യാത്രകളധികമില്ല, ഉള്ളത് തന്നെ നാട്ടിലേക്കുള്ള രാത്രിയാത്രകളും

Cm Shakeer March 21, 2010 3:29 AM  

കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പൊള്‍ നടത്തിയ ട്രെയിന്‍ യാത്രകളില്‍ ഇതു പോലെ കുറേ ഏങ്കിള്‍ ഞാന്‍ മനസ്സില്‍ കണ്ടിരുന്നു, എടുക്കുകയും ചെയ്തു. പക്ഷേ പോസ്റ്റാന്‍ മാത്രം മെച്ചമുള്ളതൊന്നും കിട്ടിയില്ല.
Good shot.

ഗൗരിനാഥന്‍ March 25, 2010 3:36 PM  

ഇതു ശരിക്കും തീവണ്ടി പോസ് ചെയ്ത് തന്ന പോലുണ്ടല്ലോ..നല്ലപടം

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP