തേങ്ങ എന്റെ വക ((((ഠേ))))പടം കലക്കി
നല്ല ചിത്രം....
വേര്‍പെട്ടു പോകാന്‍ കഴിയുമോ ...! ഉടലുണ്ടാകും. ഉള്ളു കൊണ്ടെങ്കിലും.
ഇനിയുമെത്ര പകര്ന്നാട്ടങ്ങള്ക്കൊരുങ്ങണം!മനോഹരമായ ചിത്രം.
നല്ല ചിത്രം
ആവശ്യം കഴിഞ്ഞാൽ ആട്ടവിളക്കൊക്കെ ആർക്കു വേണമല്ലേ??ഒന്നരയടിക്കാനുള്ള തിരക്കിൽ ഓടുവല്ലേ!!!
'അരങ്ങൊഴിഞ്ഞു പോകുമ്പൊള്‍ ഒരു മിനുക്കമായെങ്കിലും ബാക്കിയാവാന്‍ ജീവന്റെ നെറുകയില്‍ നീയിരിയ്ക്കണേ'എന്ന പ്രാര്‍ഥനയോടെ ആരോ ചൂടിയിരുന്നത്..
പടം കലക്കി.
പാതിയിൽ നിലച്ച ഒരു പദം എവിടെ നിന്നാണ് എനിക്കു ചുറ്റും നിറയുന്നത്..?
അവനിനി വേറൊരു വേഷമാടാനുണ്ടാവും..ഊരിയെറിഞ്ഞോട്ടേ അവന്റെ വേഷങ്ങൾ
‘കലാകാരന്‘ തൊഴിലാളിയായോ?നല്ല ചിത്രം.
അരങ്ങില്‍ നിന്നുമരങ്ങിലേയ്ക്കുള്ള വേഷപ്പകര്‍ച്ചകള്‍ !'തലയ്ക്കു പുറകില്പകുത്ത നാളികേരത്തില്തിരി തെളിയുവോളം'
തലയും ഉടലും ഇന്‍വിസിബിള്‍ മോഡിലാണോ?
നല്ല ചിത്രം...:)
nicely exposed, but composition could have been better!
കാതോര്‍ത്താല്‍ ഒരുപക്ഷേ കേള്ക്കാനാവുമായിരിക്കും അടക്കിയ ഒരു നിശ്വാസം.
അതി സുന്ദരം എന്നല്ലാതെ മറ്റെന്ത് പറയാന്‍
photo nannayi ennalla gambeeram ennu thanne parayam
കിടു...കിക്കിടു....
നന്നായിട്ടുണ്ട്...നല്ല ലൈറ്റിങ്ങ്... കിരീടം പൊട്ടിയിട്ടുണ്ടോ? എന്താ ഇത് സംഭവം?
അരങ്ങില്‍ കഥാകാരണണിയാന് കൊതിച്ച്...
Namovaakam...
Amazingly meaningful picture.
എന്റെ അനീഷെ എനിക്കിത് കണ്ടിട്ട് പേടി ആകുന്നു..
പഴയൊരു പാട്ടിന്റെ വരികളോർമ്മ വരുന്നു"അതുകഴിഞ്ഞാട്ട വിളക്കണഞ്ഞു പോയ്എത്രയെത്ര അജ്നാത വാസമിന്നും തുടരുന്നു ഞാൻ."ഗംഭീരം അല്ലതെന്തു പറയാൻ
kollaam... kidilan padam...
Post a Comment
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
26 comments:
തേങ്ങ എന്റെ വക ((((ഠേ))))
പടം കലക്കി
നല്ല ചിത്രം....
വേര്‍പെട്ടു പോകാന്‍ കഴിയുമോ ...! ഉടലുണ്ടാകും.
ഉള്ളു കൊണ്ടെങ്കിലും.
ഇനിയുമെത്ര പകര്ന്നാട്ടങ്ങള്ക്കൊരുങ്ങണം!
മനോഹരമായ ചിത്രം.
നല്ല ചിത്രം
ആവശ്യം കഴിഞ്ഞാൽ ആട്ടവിളക്കൊക്കെ ആർക്കു വേണമല്ലേ??
ഒന്നരയടിക്കാനുള്ള തിരക്കിൽ ഓടുവല്ലേ!!!
'അരങ്ങൊഴിഞ്ഞു പോകുമ്പൊള്‍
ഒരു മിനുക്കമായെങ്കിലും ബാക്കിയാവാന്‍
ജീവന്റെ നെറുകയില്‍ നീയിരിയ്ക്കണേ'
എന്ന പ്രാര്‍ഥനയോടെ ആരോ ചൂടിയിരുന്നത്..
പടം കലക്കി.
പാതിയിൽ നിലച്ച ഒരു പദം എവിടെ നിന്നാണ് എനിക്കു ചുറ്റും നിറയുന്നത്..?
അവനിനി വേറൊരു വേഷമാടാനുണ്ടാവും..
ഊരിയെറിഞ്ഞോട്ടേ അവന്റെ വേഷങ്ങൾ
‘കലാകാരന്‘ തൊഴിലാളിയായോ?
നല്ല ചിത്രം.
അരങ്ങില്‍ നിന്നുമരങ്ങിലേയ്ക്കുള്ള വേഷപ്പകര്‍ച്ചകള്‍ !
'തലയ്ക്കു പുറകില്‍
പകുത്ത നാളികേരത്തില്‍
തിരി തെളിയുവോളം'
തലയും ഉടലും ഇന്‍വിസിബിള്‍ മോഡിലാണോ?
നല്ല ചിത്രം...
:)
nicely exposed, but composition could have been better!
കാതോര്‍ത്താല്‍ ഒരുപക്ഷേ കേള്ക്കാനാവുമായിരിക്കും അടക്കിയ ഒരു നിശ്വാസം.
അതി സുന്ദരം എന്നല്ലാതെ മറ്റെന്ത് പറയാന്‍
photo nannayi ennalla gambeeram ennu thanne parayam
കിടു...കിക്കിടു....
നന്നായിട്ടുണ്ട്...
നല്ല ലൈറ്റിങ്ങ്...
കിരീടം പൊട്ടിയിട്ടുണ്ടോ? എന്താ ഇത് സംഭവം?
അരങ്ങില്‍ കഥാകാരണണിയാന് കൊതിച്ച്...
Namovaakam...
Amazingly meaningful picture.
എന്റെ അനീഷെ എനിക്കിത് കണ്ടിട്ട് പേടി ആകുന്നു..
പഴയൊരു പാട്ടിന്റെ വരികളോർമ്മ വരുന്നു
"അതുകഴിഞ്ഞാട്ട വിളക്കണഞ്ഞു പോയ്
എത്രയെത്ര അജ്നാത വാസമിന്നും തുടരുന്നു ഞാൻ."
ഗംഭീരം അല്ലതെന്തു പറയാൻ
kollaam... kidilan padam...
Post a Comment