Wednesday, August 19, 2009

വെയില്‍ വഴിയില്‍.

34 comments:

Kumar Neelakandan © (Kumar NM) August 19, 2009 10:03 PM  

നീലഗിരി! :)
നല്ലൊരു പിക്ചർ പോസ്റ്റ് കാർഡ്.

Junaiths August 19, 2009 10:05 PM  

അടിപൊളി പടം......ഇതെവിടെയാണ് ?

Ajmel Kottai August 19, 2009 10:13 PM  

നന്നായിരിക്കുന്നു

വാഴക്കോടന്‍ ‍// vazhakodan August 19, 2009 10:28 PM  

ഒരു തണുത്ത വെളുപ്പാന്‍ കാലം....
നല്ല ക്ലിക്!

Unknown August 19, 2009 10:41 PM  

ഇത് മൂന്നാറിലേക്ക് ചെല്ലുന്ന ആ വളവാണോ?

എന്തായാലും പുലര്‍കാലം അടിപൊളി...

Abdul Saleem August 19, 2009 11:05 PM  

superb.......

ശ്രദ്ധേയന്‍ | shradheyan August 19, 2009 11:10 PM  

സ്ഥലം എവിടെയായാലും ഫോട്ടോ ഇപ്പൊ എന്റെ ഡസ്ക്ടോപ്പിലാ...

ചന്ദ്രശേഖരന്‍. പി August 19, 2009 11:15 PM  

ഗംഭീരമായിട്ടുണ്ട്‌

നന്ദ August 20, 2009 12:00 AM  

wah!

monsoon August 20, 2009 12:15 AM  

fantastic...........

മുല്ലപ്പൂ August 20, 2009 12:25 AM  

Fresh and crisp.
I love the tree on the right most side

Anonymous August 20, 2009 12:34 AM  

Superb!

Teena C George August 20, 2009 1:59 AM  

പുലര്‍കാല സുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി
വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും വര്‍ണ്ണച്ചിറകുമായ് പാറി
നീരദ ശ്യമള നീലനഭസ്സൊരു ചാരുസരോവരമായി
ചന്ദ്രനും സൂര്യനും താരാഗണങ്ങളും ഇന്ദീവരങ്ങളായ് മാറി
ജീവന്റെ ജീവനില്‍ നിന്നുമൊരജ്ഞാത ജീമൂത നിര്‍ഝരി പോലെ
ചിന്തിയ കൗമാര സങ്കല്‍പ്പധാരയില്‍ എന്നെ മറന്നു ഞാന്‍ പാടി

ചാണക്യന്‍ August 20, 2009 3:14 AM  

പുലർകാല ചിത്രം കിടിലോൽക്കിടിലം....അഭിനന്ദനങ്ങൾ....

ഹരീഷ് തൊടുപുഴ August 20, 2009 6:46 AM  

വാഹ്!!!
കൊതിപ്പിക്കുന്ന ചിത്രം..
ഇതെവിടെയാ??

Anil cheleri kumaran August 20, 2009 7:03 AM  

മനോഹരം.

Appu Adyakshari August 20, 2009 8:27 AM  

മനോഹരമായിട്ടുണ്ട് അനീഷ്.
ആ വെയിലിന്റെ കളറിന് എന്തോ ഒരു അസ്വാഭാവികത. HDRD ആയി പോസ്റ്റ് പ്രോസസ് ചെയ്തിരുന്നെങ്കിൽ എത്ര രസമായിരുന്നിനേ (പക്ഷേ ആ നടക്കുന്നയാൾ !)

aneeshans August 20, 2009 9:25 AM  

കുറെ നാളുകള്ക്ക് മുന്പ് മൂന്നാര്‍ പോയപ്പോള്‍ കിട്ടിയ ചിത്രമാണിത്. ടീ ഫാക്ടറിയുടെ നടുവിലാണ്
ഈ വഴി. സ്ഥലത്തെക്കുറിച്ച് കൂടുതല്‍ അറിയില്ല. ചിത്രത്തിന്റെ മുകള്‍ ഭാഗം ബേണ്‍ ആയിരുന്നു. റോഡിന്റെ ഇങ്ങേയറ്റത്ത് നല്ല ഇരുട്ടും അങ്ങേയറ്റത്ത് നല്ല ലൈറ്റും, കൂടുതല്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഒരു കളര്‍ കറക്ഷന്‍ ട്യൂട്ടോറിയല്‍ പഠിക്കാനുള്ള ശ്രമത്തില്‍ ഇതിങ്ങനെ ആയി. കൂടുതല്‍ ചോദിച്ചാല്‍ ഞാന്‍ ചുറ്റിപ്പോകത്തേയുള്ളൂ :).

പടം കണ്ട എല്ലാവര്ക്കും നന്ദി.

കുട്ടു | Kuttu August 20, 2009 10:00 AM  
This comment has been removed by the author.
കുട്ടു | Kuttu August 20, 2009 10:02 AM  

അപ്പുവേട്ടാ,
പടം എടുത്തത് റോ മോഡില്‍ ആണെങ്കില്‍ HDRI ചെയ്യാന്‍ പ്രശ്നമില്ല. മൂവിങ്ങ് ഒബ്ജക്റ്റ്സ് ഫ്രെയിമില്‍ വരുമ്പോള്‍ സാധാരണ ഫോളോ ചെയ്യുന്ന ഒരു വഴിയുണ്ട്.

1. പ്രധാന ഫയലില്‍ ബേസിക് എക്സ്പോഷര്‍ തീരുമാനിക്കുക. അതിനെ .tif ഫോര്‍മാറ്റില്‍ സേവുക. (ഡാറ്റാ ലോസ്സ് ഒഴിവാക്കാന്‍ .tif നിര്‍ബന്ധം.).

ഇപ്പോ നമുക്ക് EV-0 file റെഡി


2. അതില്‍ നിന്നും മൈനസ് എക്സ്പോഷറുകളില്‍ (-1, -2 എന്നിങ്ങനെ രണ്ടെണ്ണം മതി. കൂടുതല്‍ വേണമെങ്കില്‍ അങ്ങിനെ) .tif ഫോര്‍മാറ്റില്‍ സേവുക. (EV-1.tif, EV-2.tif etc.)

3. അതില്‍ നിന്നും പോസിറ്റീവ് എക്സ്പോഷറുകളില്‍ (+1, +2 എന്നിങ്ങനെ രണ്ടെണ്ണം മതി. കൂടുതല്‍ വേണമെങ്കില്‍ അങ്ങിനെ) .tif ഫോര്‍മാറ്റില്‍ സേവുക. (EV+1.tif, EV+2.tif)

4. ഫോട്ടോമാറ്റിക്സ് പോലെ ഏതെങ്കിലും ടൂളില്‍ ഇവ എല്ലാം വച്ച് HDRI ആക്കുക.


ഈ പടത്തില്‍ ചെയ്യാവുന്നതായി എനിക്ക് തോന്നുന്നത്,
1. Original.tif (1 Copy)
2. EV++ (2 Copies; EV+1.tif, EV+2.tif )
3. EV-- (5 Copies; EV-1.tif, EV-2.tif, EV-3.tif, EV-4.tif, EV-5.tif - വെളിച്ചം കൂടുതല്‍ ഉള്ളത് കൊണ്ടാണ് മൈനസിലേക്ക് കൂടുതല്‍ എടുത്തത്.)

എന്നിങ്ങനെ എട്ട് കോപ്പികള്‍ എടുക്കുക. HDRI ചെയ്യുക.

റിസള്‍ട്ട് പോസ്റ്റണേ അനീഷ്..

.Raw format Rocks..!!!

aneeshans August 20, 2009 10:06 AM  

കുട്ടൂ എനിക്കിത് ചെയ്യണമെങ്കില്‍ ഒരു മാസമെങ്കിലും വേണ്ടി വരും :). അതിനാദ്യം മടി മാറണം . എന്നാലും ഞാനൊന്ന് ശ്രമിച്ച് നോക്കാം . നല്ല നിര്ദ്ദേശങ്ങള്‍ക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി.

sUnIL August 20, 2009 10:28 AM  

very nice aneesh! blue kurachu kurakkamayirunnu.

Typist | എഴുത്തുകാരി August 20, 2009 11:05 AM  

ഒരു തണുത്ത വെളുപ്പാന്‍കാലത്തു്. എന്തു ഭംഗിയാ കാണാന്‍.

കുക്കു.. August 20, 2009 1:48 PM  

beautiful...

ശ്രീലാല്‍ August 20, 2009 5:08 PM  

കളർ കറക്ഷൻ പഠിക്കാൻ നോക്കുമ്പൊഴേ ഇങ്ങനെയാണെങ്കിൽ നോമു പഠിക്കണ്ട..വെറുതെയെന്തിനാ മറ്റുള്ളോർക്ക് ടെൻഷനാക്കാൻ.. :)

കുട്ടു - നന്ദി - ആ സംഭവം ഞമ്മളും പരീക്ഷിക്കാം..

Sekhar August 20, 2009 9:07 PM  

Back with a bang man. Cheers for the great shot that captures the climate so well.

Unknown August 20, 2009 10:19 PM  

നല്ല മനോഹര ക്ലിക്ക്‌. ഈ കുട്ടു എഴുതിയത് വായിച്ചിട്ട് തലകറങ്ങി. എന്നാലും എനിക്കും അതൊന്നു പരീക്ഷിക്കണം. നോമാദിനു ഒരു മാസം വേണമെങ്കില്‍ എനിക്ക് ഒരു കൊല്ലം വേണ്ടി വരും.

Rare Rose August 21, 2009 2:21 PM  

കാണുമ്പോള്‍ തന്നെ തണുപ്പ് തോന്നുന്ന പോട്ടം..

kichu / കിച്ചു August 21, 2009 5:18 PM  

പുലരിയുടെ പുഞ്ചിരി മനോഹരം....:)

[ boby ] August 21, 2009 8:54 PM  

Thakarppan...

Visala Manaskan August 25, 2009 11:19 AM  

:) ഏയ് പോരാ..

(ഒരു ചേയ്ഞ്ച് ആര്‍ക്കാ ഇഷ്ടമല്ലാത്തെ.. അതിപ്പോള്‍ കമന്റായാലും. ല്ലേ? അതോര്‍ത്ത് പറഞ്ഞതാണ്. സംഗതി ഏസ് യൂഷ്വല്‍!)

ഏറെക്കുറെ ഇമ്മാതിരി ഒരു പടം പണ്ട് പെട്ടിക്കട ഭാസ്കരേട്ടന്റെ വീട്ടില്‍ ഫ്രെയിം ചെയ്ത് വച്ചിരുന്നു.

ആ പടത്തില്‍ ഒന്നു രണ്ട് കപ്പിള്‍സ് കൊക്കുകള്‍ കൂടെ ഉണ്ടായിരുന്നു!

ശ്രീ August 26, 2009 9:01 AM  

മനോഹരം

Mahi August 31, 2009 1:43 PM  

വെയില്‍ വഴിയില്‍ ഇല പോലെ പൊഴിഞ്ഞ്‌ ഞാന്‍

അളിയന്‍ = Alien February 20, 2010 1:45 PM  

കിടിലന്‍; കിക്കിടിലന്‍!

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP