എവിടെയുമാ പേരില്ല, പുറം ചട്ടയിലും അവശേഷിക്കുന്ന ഒരു പുസ്തകത്തിലും നിന്റെ പേരില്ല മഷിപ്പാടുകൾ നിറഞ്ഞ് ആരും വായിക്കാതെ പോയ ഒരൊറ്റ കോളം നീ മറ്റേത് വാക്കും പോലെയല്ല മരിച്ചു എന്നത്!
എവിടെയുമാ പേരില്ല, പുറം ചട്ടയിലും അവശേഷിക്കുന്ന ഒരു പുസ്തകത്തിലും നിന്റെ പേരില്ല മഷിപ്പാടുകൾ നിറഞ്ഞ് ആരും വായിക്കാതെ പോയ ഒരൊറ്റ കോളം നീ മറ്റേത് വാക്കും പോലെയല്ല മരിച്ചു എന്നത്!
6 comments:
കുറെ നാളുകള്‍ക്കു ശേഷം...വീണ്ടും :-)
(
എവിടെയുമാ പേരില്ല, പുറം ചട്ടയിലും
അവശേഷിക്കുന്ന ഒരു പുസ്തകത്തിലും നിന്റെ പേരില്ല
മഷിപ്പാടുകൾ നിറഞ്ഞ് ആരും വായിക്കാതെ പോയ
ഒരൊറ്റ കോളം നീ
മറ്റേത് വാക്കും പോലെയല്ല മരിച്ചു എന്നത്!
!
വേർപാടിന്റെ ഭംഗി...
മനോഹരമായ ഒരു ചിത്രം. നല്ല ഒരു അടിക്കുറുപ്പും.
നൊ മാദെ.........
Post a Comment