Tuesday, September 30, 2008

ഒരു ക്ളിക്കില്‍ ക്യാമറ ചെയ്യുന്നത് !

11 comments:

aneeshans September 30, 2008 3:06 PM  

വഴി തിരിയുന്നത്, ചേരുന്നത്, കുറുകെ കടക്കുന്നവര്, കണ്ട് മുട്ടുന്നവര്‍ ,അപരിചിതര്‍ , അങ്ങനെ എന്തൊക്കെ

sreeni sreedharan September 30, 2008 6:30 PM  

നല്ല വലിയ ഫ്രെയിം.



(കിട്ടിയാ?)

ദിലീപ് വിശ്വനാഥ് September 30, 2008 7:44 PM  

അതെ, വലിയ ഫ്രെയിം.

വെള്ളെഴുത്ത് September 30, 2008 8:07 PM  

ബാംഗ്ലൂരല്ലേ? നൊമാദ് ഇടതു വശത്ത് ആലോചിച്ചു നില്‍ക്കുന്ന പോസില്‍..ദസ്ത്കീര്‍ ഓട്ടോ റിക്ഷയില്‍, ബാക്കിയുള്ളവരെവിടെ?

പ്രിയ ഉണ്ണികൃഷ്ണന്‍ September 30, 2008 11:03 PM  

ഈ കാമെറ ഇങ്ങനെ തുടങ്ങ്യാല്‍ എന്തു ചെയ്യും

ഹന്‍ല്ലലത്ത് Hanllalath October 01, 2008 6:46 AM  

പുതുമ തോന്നുന്നില്ല....
വ്യത്യസ്ഥതയ്ക്ക് ശ്രമിക്കുക

പെരുന്നാള്‍ ആശംസകള്‍....

Sarija NS October 01, 2008 11:40 AM  

ഒരു ക്ളിക്കില്‍ ക്യാമറ ചെയ്യുന്നത് - എല്ലാത്തിനേയും നിശ്ചലമാക്കുന്നു.

[ nardnahc hsemus ] October 01, 2008 2:20 PM  

കൊഴിഞ്ഞുപോയ നിമിഷങ്ങളുടെ സാക്ഷ്യപത്രങ്ങള്‍!

Nachiketh October 01, 2008 5:39 PM  

:)

aneeshans October 02, 2008 7:36 AM  

ശ്രീനി - കിട്ടി, കിട്ടി :)
വാ‍ല്‍മീകി - നന്ദി ഡിയര്‍
നല്ലെഴുത്ത്- അവിടെ നിന്നും ഹൈദരാബാദിനു ചാടി, ചാര്‍മിനാറിനു മുകളില്‍ മിഴിച്ചു നിന്ന സീനാ കാണുന്നത്.
പ്രിയ - നമുക്ക് ശരിയാക്കാം :)
ഹന്‍ - അടുത്ത തവണയാവട്ടെ, നന്ദി
സരിജ - :)
സുമേഷ് - ബാക്കിയാവുന്നത് ഇതൊക്കെയല്ലേ ഉള്ളൂ
നചി - ആദ്യമായാണ് ഇവിടെ, നന്ദി

അനിലൻ October 02, 2008 10:22 AM  

ഓ!
വലിയൊരു ഫോട്ടോഗ്രാഫറ്‌ വന്നിരിക്കുന്നു!!!

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP