Thursday, October 2, 2008

ശേഷിപ്പുകള്‍


10 comments:

അനിലൻ October 02, 2008 1:55 PM  

ദെന്തൂട്ടാദ്? ത്രിവേണി ഹോട്ടലിന്റെ അടുക്കള്യോ???
:)

അനിലൻ October 02, 2008 3:04 PM  

ഇഷ്ടിക എറക്കിട്ട്ണ്ടല്ല.. വീട് പണിണ്ടറാ?

[ nardnahc hsemus ] October 02, 2008 4:38 PM  

യുഗാന്തരങ്ങളുടെ ദൃക്‌സാക്ഷികള്‍!

:)

(ഈ കോട്ടയുടെ താഴ്വാരത്തിലിരുന്ന് ഇതിനെ നോക്കി കാന്‍വാസില്‍ ഞാന്‍ പെയിന്റു ചെയ്തിട്ടുണ്ട്., അന്നത്തെ ജോലിയുടെ ഭാഗമായി)

Harold October 02, 2008 9:06 PM  

ഇഷ്‌ടായി

നജൂസ്‌ October 02, 2008 9:34 PM  

രണ്ടാമത്തേത്‌ ഞാനെടുത്തൂട്ടോ...
എന്തിനാ അനിലേട്ടാ അനിയിട്ടിങനെ കൊട്ടുന്നത്‌. പാവല്ലേ... :)

ദിലീപ് വിശ്വനാഥ് October 02, 2008 11:41 PM  

നല്ല ചിത്രങ്ങള്‍!

മാണിക്യം October 06, 2008 3:35 AM  

1. മനോഹരമായ ദൃശ്യം
2. ഓര്‍മ്മകള്‍ കാക്കുന്ന കോട്ട
ആശംസകള്‍!!

Appu Adyakshari October 06, 2008 8:21 AM  

നല്ല ചിത്രം. ഏതുകോട്ടയാണിത് എന്നെഴുതാമായിരുന്നില്ലേ

nandakumar October 06, 2008 9:51 AM  

അതി മനോഹരം! നല്ല ഫ്രെയിംസ്.

Kichu $ Chinnu | കിച്ചു $ ചിന്നു October 13, 2008 5:28 PM  

golconda?

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP