Saturday, October 25, 2008

ഇരുളാവുമ്പോള്‍

12 comments:

അനിലൻ October 25, 2008 2:22 PM  

വെളിച്ചമങ്ങോട്ട് ലയിച്ചില്ലല്ലോ കണ്ണാ!
ശ്രുതി അവിടവിടെ ഷാര്‍പ്പായിപ്പോയി.
ദേ ഞാന്‍ എഴുതി വച്ചിട്ടുണ്ട്. (ശരത്)

Sanal Kumar Sasidharan October 25, 2008 6:14 PM  

പ്രചോദകനെ തോൽ‌പ്പിക്കുന്നല്ലോ :)

Teena C George October 25, 2008 11:04 PM  

ഇരുളാവുമ്പോള്‍ എന്ന് തലക്കെട്ട്... പക്ഷെ ഇരുള്‍ വീഴുന്ന ഒരു ഫീലിങ് ഉണ്ടാവുന്നില്ലാ...മൊണ്ടാഷിലെ നാലു ചിത്രങ്ങളും തമ്മില്‍ ഉള്ള യതാര്‍ത്ഥ സമയ വ്യത്യാസം മിനിട്ടുകള്‍ മാത്രമെ ഉള്ളൂ എന്ന് ചിത്രത്തില്‍ നിന്നും തികച്ചും വ്യക്തം. അതുകൊണ്ട് തന്നെ ഇരുളിന്റെ കൃത്രിമത്വം വല്ലാതെ മുഴച്ചു നില്‍ക്കുന്നു!

പാഞ്ചാലി October 26, 2008 8:47 AM  

എനിക്ക് ഇരുളാവുന്ന ഫീലിംഗ് തോന്നി! (നാല് മിനിറ്റോ നാല്‍പ്പതു മിനിറ്റോ എന്നൊന്നും ചിന്തിച്ചില്ല!) ഏതായാലും പരീക്ഷണം മോശമായില്ല എന്ന് എനിക്ക് തോന്നുന്നു. തലക്കെട്ടും!

Jayasree Lakshmy Kumar October 27, 2008 2:14 AM  

യദാർഥ ഇരുൾ അല്ല എന്നു തോന്നുന്നത് ചിത്രത്തിലെ ആളുകളെ [ഒരേ ആളുകൾ ഒരേ സ്ഥലത്ത്] ശ്രദ്ധിച്ചാൽ മനസ്സിലാകും. പക്ഷെ ഇരുളാകുമ്പോൾ എന്നതിനു നേരം ഇരുട്ടാകുമ്പോൾ എന്ന ഒരു അർത്ഥം എടുക്കേണ്ടതില്ല എന്നു മനസ്സിലാകുന്നു.

ചിത്രം നന്നായിരിക്കുന്നു

അനില്‍@ബ്ലോഗ് // anil October 27, 2008 1:26 PM  

മാഷെന്താ ഉദ്ദേശിച്ചതെന്നു പിടികിട്ടാഞ്ഞതിനാല്‍ കമന്റാനാവുന്നില്ല.

ആകാശത്തിന്റെ നീല നിറം കണ്ണില്‍ കുത്തുന്നു.

ശ്രീലാല്‍ October 28, 2008 12:20 PM  

ആ പീപ്പി വില്പനക്കാരനെ നോക്കൂ.

പൈങ്ങോടന്‍ October 28, 2008 2:24 PM  

ക്യാമറ കണ്ണടച്ച് ഇരുട്ടാക്കാന്‍ നോ‍ക്കുന്നോ

nandakumar October 28, 2008 4:18 PM  

അവസാനത്തെ ചിത്രം കൊള്ളം. ആദ്യത്തെ മൂന്നും ഞാന്‍ സമ്മതിക്കൂലാ.. ആദ്യത്തെ രണ്ടും തീരെ സമ്മതിക്കൂല്ലാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

aneeshans October 28, 2008 4:32 PM  

പടം കണ്ട എല്ലാര്‍ക്കും സ്നേഹം. അനിലേട്ടന്, സനലിന്, ടീനയ്ക്ക്,പാഞ്ചാലിക്ക്, ലക്ഷ്മിക്ക്, അനില്‍@ബബ്ലൊഗിന്,പൈങ്ങോടന്, നന്ദന് അങ്ങനെ എല്ലാവര്‍ക്കും.

ശ്രീലാലിന് ഒരു ഇച്ചിരി കൂടുതല്‍ :) ആ പീപ്പിക്കാരനെ കണ്ടതിന്.

അപ്പു ആദ്യാക്ഷരി October 28, 2008 5:11 PM  

കൊള്ളാം.

ആ പീപ്പിക്കാരന്‍ ഒരൊറ്റ ഇരുപ്പിരിക്കുന്നത് നോക്കൂ. പാവം.

രണ്ടും മൂന്നും ചിത്രങ്ങള്‍ എടുത്ത ഇടവേളയ്ക്ക് വലിഅയ് വ്യത്യാസമില്ലെന്നു തോന്നുന്നു (?) അതിലുള്ള മനുഷ്യന്മാരുടെ പോസുകള്‍ കണ്ടിട്ട്.

Kaippally February 05, 2010 7:29 PM  

അക്ച്വലി ഇവിടെ എന്താണു് സംഭവിക്കുന്നതു്?

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP