Tuesday, October 28, 2008

ഏകാന്തശൈലാഗ്രേ

12 comments:

aneeshans October 28, 2008 4:28 PM  

ഏകാന്തശൈലാഗ്രേ എന്നൊരു തലക്കെട്ടിട്ട് തന്ന അനിലേട്ടന്.

അനിലൻ October 28, 2008 5:34 PM  

ഞാന്‍ നിന്റെ തലയ്ക്കിട്ട് തന്നെന്നോ?
എപ്പാ???

Sekhar October 28, 2008 5:34 PM  

Beautiful shot.
And is that Anil John you are talking of? :)

aneeshans October 28, 2008 5:37 PM  

Sekhar he is jst above u r comment :)

അനിലൻ October 28, 2008 6:45 PM  

എവിടെയാണിത്?

കഴിഞ്ഞ വര്‍ഷം കുടജാദ്രിയിലെ തണുത്ത രാത്രിയില്‍ വെറുതേ തോന്നി.
ഇത്രയേകാന്തതയില്‍ ഒരു ദേവത!
എത്ര സ്നേഹരഹിതമായി ജീവിക്കാമെന്ന് അനുദിനം മത്സരിച്ചു തെളിയിക്കുന്ന മനുഷ്യകുലത്തിനു നേരെ അഭയവരദ മുദ്രകളുമായി!

എന്തിനാണ്?
എന്തിനാണ്?
ഇത്രയേകാന്തമായിങ്ങനെ?

ഓഫ്: അമ്പലത്തിനുള്ളില്‍ കയറി ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ് വഴിപാട് നടത്തുമ്പോള്‍, പേര് ശിഹാബ് എന്ന് കേട്ട് പൂജാരിക്കു നെറ്റി ചുളിഞ്ഞില്ല. പകരം ഞങ്ങള്‍ക്കൊപ്പം ജീപ്പിലുണ്ടായിരുന്ന അയ്യന്തോള്‍ക്കാരിക്ക് ഒരു ഞെട്ടലുണ്ടായത് ഞാന്‍ കണ്ടു.

d October 28, 2008 7:00 PM  

കടലിനും അപ്പുറത്തേക്ക് കണ്ണുകള്‍ നീട്ടി..

യാരിദ്‌|~|Yarid October 29, 2008 12:57 PM  

ഫ്രണ്ട് വ്യൂ കൂടിയെടുക്കാമായിരുന്നു..:)

Sarija NS October 29, 2008 2:36 PM  

വെയിലിലും മഴയിലും വിശാലമായ ആകാശത്തിന്‍ കീ‍ഴിലും അവള്‍ ഒറ്റയ്ക്കാണ്. അവിടേക്കുള്ള കടന്നു കയറ്റമാണ് ഈ സ്നാപ്. അതുകൊണ്ട് ഏകാന്തത മനോഹരമാണെന്ന് ഒരിക്കല്‍ക്കൂടി തോന്നി. :)

Teena C George October 29, 2008 2:42 PM  

അല്ലേലും ഈ ദൈവങ്ങളോക്കെ എപ്പോഴും തനിച്ചാ... ഇവിടെയും തനിയെ! എന്നിട്ടോ... പാവം മനുഷ്യരേയും എപ്പോഴും ഒറ്റയ്ക്കാക്കും!

ചിത്രം മനോഹരം!

പാഞ്ചാലി October 29, 2008 4:27 PM  

നന്നായിരിക്കുന്നു!

Jayasree Lakshmy Kumar October 30, 2008 7:24 PM  

മനോഹരചിത്രം

വെള്ളെഴുത്ത് September 05, 2009 4:54 PM  

കണ്ടിട്ട് കളിമണ്‍ പ്രതിമപോലെയുണ്ട്..എങ്കിലുമൊരേകാന്തത ചിത്രത്തില്‍ ഫീലു ചെയ്യുന്നുണ്ട്..അപ്പോല്‍ കരിങ്കല്‍ വിഗ്രഹങ്ങളുടെ കാര്യമോ.. എന്തൊരു ബോറടിയായിരിക്കും ജീവിതം

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP