Saturday, October 4, 2008

തുളസിയും വെയിലും

21 comments:

aneeshans October 04, 2008 8:19 PM  

തുളസി :)

Teena C George October 04, 2008 10:14 PM  

തുളസി? ഇതിലെവിടെ തുളസി?
അല്ലാ... ഇതേതാ ഈ പു“ത്തന്‍ വീട്”?

കഴിഞ്ഞ മൂന്ന് പോസ്റ്റും ഇപ്പോഴാണ് കാണാന്‍ പറ്റിയത്. ഒരു ഇടവേളയ്ക്കു ശേഷമുള്ള തിരിച്ചുവരവ് കോള്ളാം...

വെള്ളെഴുത്ത് October 04, 2008 10:22 PM  

തുളസി ഇരുട്ടില്‍ നോക്കുവാണോ ഇരുട്ടതിരുന്ന് വെളിച്ചത്തില്‍ നോക്കുവാണോ?

Teena C George October 04, 2008 11:05 PM  

ഇതെന്തോരു മറിമായം! ചിത്രവും തലക്കെട്ടും അടക്കം മാറ്റിക്കളഞ്ഞു!!! അപ്പോ ഇതാണല്ലേ തുളസി?

കിഷോർ‍:Kishor October 05, 2008 5:36 AM  

നല്ല ചിത്രം!....

420 October 05, 2008 10:23 AM  

ഹൊ!! ഗംഭീരം.

സഹയാത്രികന്‍ October 05, 2008 11:08 AM  

ഹാ... കലക്കി... :)

ബയാന്‍ October 05, 2008 11:48 AM  

തുളസിയല്ല, വാഴ, വാഴ... വാഴത്തടത്തില്‍ തുളസി ഉണ്ടാവുമോ..ആവോ..

ചിത്രം നന്നായി എന്നു പ്രത്യേകം പറയണോ..

വിസിറ്റഡ് ലിങ്കും, കമെന്റിയവരുടെ പേരും ഒന്നു വായിക്കാന്‍ പറ്റുന്നില്ല, അല്പം നിറം ചേര്‍ത്താല്‍...ഹ ഹ ഹ.

നജൂസ്‌ October 05, 2008 12:20 PM  

അങനെ വഴിക്കു വാ... ഇത്‌ കലക്കിട്ടാ...

Sanal Kumar Sasidharan October 05, 2008 3:09 PM  

തുളസിമണം :)

അനിലൻ October 05, 2008 3:17 PM  

ആ ഇരുമ്പഴികളുടെ പേരാണോ തുളസി എന്ന്?

പൈങ്ങോടന്‍ October 05, 2008 8:44 PM  

നല്ല ചിത്രം

ധ്വനി | Dhwani October 05, 2008 10:19 PM  

വെയിലത്താ? ഇത്തിരി വെള്ളമൊഴിച്ചു കൊടുത്തേ!

കാമറ ഗംഭീരം! :D

Unknown October 06, 2008 11:51 AM  

Excellent and fantastic.
Amazing, Fantabulous.

സജീവ് കടവനാട് October 06, 2008 1:18 PM  

ഇളവെയില്‍ പടിവാതില്‍വരെ വന്നു നിന്നതെന്തേ? തുളസി വാടേണ്ടെന്നു കരുതിയിരിക്കും.


അപ്പൊ അദ്ദാണല്ലേ തുളസി, തുളസീന്റെ പടം പോലെ തന്നെ ഇരുളും വെളിച്ചവും നന്നായി ചേര്‍ന്നിരിക്കുന്നു

പ്രിയ ഉണ്ണികൃഷ്ണന്‍ October 07, 2008 1:33 AM  

വായ്നോക്കി നിക്കാതെ വീട്ടീ പോ

Sekhar October 08, 2008 4:41 AM  

manoharam :)

കുട്ടു | Kuttu October 14, 2008 11:11 AM  

സൂപ്പര്‍ബ്... !!

ഇതിന്റേയും അപ്പര്‍ച്ചര്‍ തരണെ...

അശ്വതി233 November 15, 2008 8:03 AM  

ഇതാണ് പടം!!ഇതുവരെ കണ്ടതൊക്കെ അതൊന്നുമായിരുന്നില്ലെന്നു തോന്നുന്നു !!

ശ്രീനാഥ്‌ | അഹം November 28, 2008 3:12 PM  

kidu maashe kidu.

One of ur EXCELLENT shot!

Sandhu Nizhal (സന്തു നിഴൽ) February 20, 2010 11:29 PM  

തുളസിക്ക്
വേറെ
പണി
ഒന്നുലെ
കരങ്ങല്‍
അല്ലാണ്ട്

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP