Sunday, October 5, 2008

പച്ചപ്പായല്‍

17 comments:

aneeshans October 05, 2008 4:59 PM  

എവിടെയാണാവൊ ഇപ്പോള്‍ !

അനിലൻ October 05, 2008 5:00 PM  

തുറക്കാത്ത (മന)വാതില്‍!

ധ്വനി | Dhwani October 05, 2008 10:23 PM  

എന്താണാവോ ഇതിനകത്തു ചെന്നു തേട്യേ?

മൂര്‍ത്തി October 05, 2008 11:22 PM  

എല്ലാ ചിത്രങ്ങളും കണ്ടതിന്നാണ്. നല്ല ചിത്രങ്ങളും കാപ്‌ഷനുകളും..

മാണിക്യം October 06, 2008 3:37 AM  

അതേ എവിടെയാണോ ആവൊ?
ഒരു പക്ഷേ ഈ ബ്ലോഗില്‍ കൂടി കാണൂമായിരിക്കും അല്ലേ? :)

Anonymous October 06, 2008 7:38 AM  

രണ്ടു കുട്ടികളുടെ അമ്മയും ആരുടെയോ ഭാര്യയും ഒക്കെ ആയി എവിടെയോ!
(ആ കത്ത് ഇനിയും വന്നില്ലേ?)

നജൂസ്‌ October 06, 2008 11:57 AM  

എവിടെയെങ്കിലും ഉണ്ടാവൂല്ലേ...!

Sharu (Ansha Muneer) October 06, 2008 12:05 PM  

:)

Sarija NS October 06, 2008 12:18 PM  

ആ ചുമരിപ്പോഴും എന്തിനാ‍ണാവോ ഇതൊക്കെ സൂക്ഷിക്കുന്നത്? നൊമാദ് എന്തിനാണാവോ ഇതൊക്കെ ഫോട്ടോയെടുത്ത് വയ്ക്കുന്നെ?

d October 06, 2008 6:04 PM  

അന്ന് പായലുപിടിക്കാത്ത വല്ല പെയിന്റും അടിച്ചിരുന്നേല്‍ ഈ പച്ചപ്പായലിന്റെ ‘പലവിധ ശല്യം‘ ഒഴിവായിരുന്നേനെ :)

(ഞാനിവിടെ വന്നിട്ടേയില്ല ;)

ദിലീപ് വിശ്വനാഥ് October 06, 2008 11:54 PM  

ഇതാണു പറയുന്നത് ബെര്‍ജര്‍ വെതര്‍ക്കോട്ട് അടിക്കണമെന്ന്.

കുറ്റ്യാടിക്കാരന്‍|Suhair October 07, 2008 4:04 PM  

:)

Teena C George October 07, 2008 4:25 PM  

മനസ്സാകുന്ന ചുവരുകളില്‍
കാലമാകുന്ന വികൃതികുട്ടി
സ്നേഹമെന്ന മൂര്‍ച്ചയുള്ള
പാറക്കല്ലുകള്‍ കൊണ്ട്
കോറിയിട്ടിരിക്കുന്ന പേരുകള്‍
മറവിയുടെ പച്ചപ്പായലുകള്‍ക്ക് മായ്ക്കാനാവുമോ?

Sekhar October 08, 2008 4:48 AM  

Nice green moss & lots of termite too :)

Saw all the photos here. Just beautiful.

Unknown October 10, 2008 4:28 AM  

ഇപ്പോഴാ ഈ ബ്ലോഗ് കാണുന്നത്, നന്നായിട്ടുണ്ട്,
ബ്ലോഗിന്റെ ബാനര്‍ ചിത്രം ഒത്തിരി ഇഷ്ടപ്പെട്ടു :)

Sarija NS October 10, 2008 7:46 PM  

വന്നു നോക്കുമ്പോഴേക്കും എല്ലാം ഡിലീറ്റും. ഇതെന്താ കഥ?

കുട്ടു | Kuttu October 14, 2008 11:04 AM  

നല്ല പടം..

ഇതിന്റെ അപ്പെര്‍ച്ചര്‍ ഏതാണെന്ന് പറയാമോ?
(I couldnt see the EXIF)

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP