Sunday, October 19, 2008

ആകാശം കാണുന്ന പുഴ

21 comments:

aneeshans October 19, 2008 10:41 PM  

കോടനാട്/കപ്രിക്കാട് വിനോദകേന്ദ്രത്തിനു സമീപം നിന്ന്.

d October 20, 2008 1:41 AM  

ആകാശം മാത്രം കണ്ടാല്‍ മതിയായിരുന്നില്ലേ?
ആ പച്ച?

nandakumar October 20, 2008 11:13 AM  

സുന്ദരം!!
(എന്നെ നിങ്ങളുടെ ശിഷ്യനാക്കാമോ?)

aneeshans October 20, 2008 12:04 PM  

നന്ദാ !!

ലേഖാവിജയ് October 20, 2008 12:30 PM  

പുഴയിലലിഞ്ഞ ആകാശം..........

സു | Su October 20, 2008 1:09 PM  

പുഴയിലേക്ക് ചാടാൻ തോന്നി. :) ചിത്രം ഇഷ്ടമായി.

രുദ്ര October 20, 2008 1:31 PM  

ആകാശം പുഴയ്ക്കകത്ത് വീണുപോയതല്ലേ! :P

മുസാഫിര്‍ October 20, 2008 2:59 PM  

അപാര സുന്ദര നീലാകാശം...
അനന്തതേ നിന്‍ മഹാസമുദ്രം.
മനോഹരമായ കാഴ്ച

420 October 20, 2008 3:21 PM  

വല്ലാതൊരു സ്‌നേഹം തോന്നുന്നു
ഈ ദൃശ്യത്തോട്‌...

*
ആകാശം കാണാത്ത ഒരു പുഴ ഇവിടെ-
http://adobehari.blogspot.com/2008/10/blog-post_20.html

കുട്ടു | Kuttu October 20, 2008 3:39 PM  

Congrats...
Good photo...

[ nardnahc hsemus ] October 20, 2008 5:00 PM  
This comment has been removed by the author.
[ nardnahc hsemus ] October 20, 2008 5:00 PM  

പുഴയ്ക്കും ആകാശത്തിനും മുകളിലൂടെ!

ബ്യൂട്ടിഫുള്‍ & ബ്രില്യന്റ് ഷോട്ട്!

പാമരന്‍ October 20, 2008 5:41 PM  

super!

Sarija NS October 20, 2008 6:30 PM  

:)

പ്രിയ ഉണ്ണികൃഷ്ണന്‍ October 20, 2008 10:53 PM  

ആകാശവും പുഴയും സല്ലപിക്കുന്നിടത്ത് ചുമ്മാ കേറാതെ :))

ഭൂമിപുത്രി October 20, 2008 11:52 PM  

നീലപ്പുഴ നോക്കിനോക്കിയിരുന്നു ആകെ നനഞ്ഞുപോയല്ലൊ ഞാൻ

Jayasree Lakshmy Kumar October 21, 2008 2:38 AM  

beauuuuuuuuuuuuuuuutiful

ദിലീപ് വിശ്വനാഥ് October 21, 2008 3:20 AM  

നല്ല കലക്കന്‍ നീലച്ചിത്രം!

അനിലൻ October 21, 2008 2:43 PM  

മാനത്തൂടെ ഒരു വഞ്ചി!

Teena C George October 21, 2008 7:06 PM  

കോടനാട് പോയിട്ട് ആ ആനക്കുട്ടികളുടെ പടം എടുക്കാതെവന്നത് കഷ്ടമായിപ്പോയി!

ശ്രീനാഥ്‌ | അഹം November 28, 2008 3:09 PM  

the gradiant fct, of the clors gives a dreamy mood...

ushaaaar!

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP