Monday, October 13, 2008

വാരിയെടുക്കട്ടെ നിന്നെ ഞാന്‍

30 comments:

നൊമാദ് | A N E E S H October 13, 2008 11:45 AM  

ഫോര്‍ട്ട് കൊച്ചി, ഒരു ഒഴിവ് ദിനം

നന്ദകുമാര്‍ October 13, 2008 12:50 PM  

അപാരം..
(അസൂയ തോന്നുന്നു താങ്കളോട്)

Anonymous October 13, 2008 1:20 PM  

wow!

ലേഖാവിജയ് October 13, 2008 2:23 PM  

ഫോട്ടോ മനോഹരം.അതിലും മനോഹരം ആണ് തലക്കെട്ട്.

ശ്രീലാല്‍ October 13, 2008 4:55 PM  

ഒരു കമന്റിലൊന്നും ഒതുങ്ങുന്നതല്ല ഭാസ്കരാ ഈ ചിത്രവും തലക്കെട്ടും തന്ന എക്സൈറ്റ്മെന്റ്.. ഹോ.. ഈ ചിത്രമെടുത്തതിനു ശേഷവും ‘ഒരു ഒഴിവുദിനം‘ എന്നു കമന്റിട്ട നിങ്ങളോട് പടച്ചോൻ പൊറുക്കൂല. നിറഞ്ഞില്ലേ ഒഴിവ് അപ്പോൾ തന്നെ.

Kichu $ Chinnu | കിച്ചു $ ചിന്നു October 13, 2008 5:27 PM  

superb!!!!

fotoyum captionum oru pole kalakki

asooya maathram thonnunnu:)

..വീണ.. October 13, 2008 6:36 PM  

ഫോട്ടോയുടെ ഭംഗി പതിന്മടങ്ങ് കൂട്ടി ആ തലക്കെട്ട്. കവിത പോലെ സുന്ദരം! (എഴുത്തില്‍ നിന്നു ലീവെടുത്തിരിക്കുന്നത് വെറുതെയായില്ല)

Thulasi Kakkat October 13, 2008 7:20 PM  

കടലേഴും കൈക്കുമ്പിളിലൊതുങ്ങും, ആ നില്പു കണ്ടാല്‍ :)

Sarija N S October 13, 2008 7:47 PM  

മ്മ്... “നീയൊന്ന് വന്നു നോ‍ക്ക് എന്നോടെതിരിടാന്‍“ എന്നുമാവാല്ലൊ അല്ലെ?

Teena C George October 13, 2008 7:49 PM  

ആദ്യം ചിത്രം കണ്ടപ്പോള്‍, ആ കുട്ടിയുടെ മുഖഭാവം കൂടി കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഒരുനിമിഷം ആശിച്ചു. പിന്നെയാണ് തലക്കെട്ട് കണ്ടത്. "വാരിയെടുക്കട്ടെ നിന്നെ ഞാന്‍". അതില്‍ എല്ലാം ഉണ്ട്! മനോഹരം...

പൈങ്ങോടന്‍ October 13, 2008 7:54 PM  

സുന്ദരം!!!

അനൂപ് തിരുവല്ല October 13, 2008 9:42 PM  

മനോഹരം

നജൂസ്‌ October 13, 2008 9:50 PM  

കലക്കി... ആ തലക്കെട്ടിനൊരുമ്മ. :)

Sekhar October 13, 2008 10:16 PM  

Beautiful :)

വാല്‍മീകി October 13, 2008 10:57 PM  

തലക്കെട്ടു കണ്ടപ്പോള്‍ കരുതി കവിതയാണെന്ന്..
നല്ല ചിത്രം..

ധ്വനി | Dhwani October 14, 2008 12:32 AM  

പടം നിറയെ സ്നേഹമാണല്ലോ!

ഇടയിലെയിത്തിരിയകലത്തില്‍
പിടിയിലൊതുങ്ങാ സ്നേഹം!

lakshmy October 14, 2008 1:04 AM  

മിഴിയിലൊതുങ്ങാതെ, മനസ്സിലൊതുങ്ങാതെ..എങ്കിലും കയ്യിലൊതുക്കാനുള്ള ആവേശം
മനോഹരമായ പടം

jaYesh October 14, 2008 1:53 AM  

daa...super capture...framing nannayittundu...

saptavarnangal October 14, 2008 8:08 AM  

awesome, great!

യാത്രാമൊഴി October 14, 2008 9:11 AM  

എത്ര വാരിയെടുത്തു...
എന്നിട്ടും ആര്‍ത്തി തീരാതെ
കാലന്‍ കടല്‍!

കുട്ടു (നിരഞ്ജന്‍) October 14, 2008 11:08 AM  

ഒരു സാധാരണ ചിത്രം.
താങ്കളുടെ മുന്‍ ചിത്രങ്ങളുടെ അത്രയും ഇഷ്ടപ്പെട്ടില്ല.
തീരത്തുള്ള പായലിലേക്കും മറ്റും ശ്രദ്ധ തിരിഞ്ഞു പോകുന്നു...

K M F October 14, 2008 12:51 PM  

i am first time in your blog all pitures are fantastic
have a nice day

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ October 14, 2008 10:44 PM  

നല്ല ചിത്രം.വാരിയെടുക്കട്ടെ എന്നതിനേക്കാള്‍ ഒരു കൈ നോക്കുന്നോ എന്നാണ് കടലിനഭിമുഖമായുള്ള നില്‍പ്പു കണ്ടപ്പോള്‍ തോന്നിയത്.

Harold October 15, 2008 7:41 AM  

വാരി..വാരിധി?

അനിലന്‍ October 15, 2008 3:21 PM  

ഒന്നും കാണുന്നില്ല
കുതിക്കുന്ന കടല്‍
വിടര്‍ത്തിയ കൈകള്‍
നനഞ്ഞ മണല്‍

ഒന്നും കാണുന്നില്ല

nardnahc hsemus October 15, 2008 4:41 PM  

ആദ്യവീക്ഷണത്തില്‍ പറയാനുണ്ടായിരുന്നത് യാത്രാമൊഴിയും കുട്ടുവും പറഞ്ഞ പോലെ തോന്നി...

എന്നിട്ടും,
അമ്മ കുഞ്ഞിനോടെന്ന പോലെ
ആയാസവും അനായാസവും മുഖാമുഖം എന്ന പോലെ,
അറിവും അറിയാനുള്ള ആഗ്രഹവും എന്ന പോലെയുള്ള 3 വിത്യസ്ഥ ആംഗിളുകളില്‍ കണ്ട് കണ്‍ നിറയ്ക്കുന്നു!

രുദ്ര October 20, 2008 1:34 PM  

ഇതുകൊള്ളാം. ടൈറ്റിലടക്കം..

അനില്‍@ബ്ലോഗ് October 21, 2008 8:58 PM  

ചിത്രവും തലക്കെട്ടും അത്രമേല്‍ ഇഴുകിച്ചേര്‍ന്ന ഒന്ന്.

ശ്രീനാഥ്‌ | അഹം November 28, 2008 3:09 PM  

ha ha ha....

dono y... chiri vannu... patam kandappol...

;)

sandu February 20, 2010 11:20 PM  

എന്നോടാ കളി

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP