Friday, October 24, 2008

നമ്പര്‍ 1




എന്തിലാ എന്നൊന്നും ചോദിക്കരുത്!

12 comments:

aneeshans October 24, 2008 2:27 PM  

ദേശീയ തലത്തില്‍ മദ്യസേവയില്‍ ഇപ്പോഴും ഒന്നാം സ്ഥാനത്താണ് കേരളം. ആത്മഹത്യയിലും വാഹനാപകടത്തിലും അനുബന്ധമായി ഒന്നാം സ്ഥാനത്തിന്റെ കുപ്രസിദ്ധിയും അലങ്കാരമായുണ്ട്.

നജൂസ്‌ October 24, 2008 2:31 PM  

ഇന്നലെ റൂം വ്രത്തിയാക്കിയല്ലേ...

ഞാന്‍ ഓടി... :)

സന്തോഷ്‌ കോറോത്ത് October 24, 2008 2:34 PM  

ഇതൊക്കെ ഏത് ഭാഗ്യവാന്‍ കുടിച്ചതാ ?

nandakumar October 24, 2008 3:29 PM  

പക്ഷെ നൊമാദിനെ കണ്ടാ പറയൂലാ ഇത്രേം കഴിക്കുമെന്ന് :)

സോറി, പടം നന്നായില്ല. :(

സജീവ് കടവനാട് October 24, 2008 3:46 PM  

addaaaNu, addaaNu, ippazhaa piTikitteethu vaikeettatthe roopamaatatthinte kaaraNam. :)

aneeshans October 24, 2008 4:09 PM  

എല്ലാം കൂടെ പണി തരും എന്നുറപ്പുണ്ടായിട്ടും ഞാനീ പടമിട്ടില്ലേ :) അതാണ് !
നജൂസേ, നന്ദാ, കിനാവേ നിങ്ങളെ പിന്നെ കണ്ടോളാം

Anonymous October 24, 2008 6:21 PM  

ഒക്കെ ചെളിപിടിച്ച പഴേ കുപ്പികളാണല്ലോ! ഈയിടക്ക് അടിച്ചേന്റെയൊക്കെ എവിടെ? :)

Sekhar October 24, 2008 6:22 PM  

An old Kingfisher fan ;)

Ranjith chemmad / ചെമ്മാടൻ October 24, 2008 10:48 PM  

ശിഷ്യപ്പെട്ടു.....

d October 25, 2008 12:43 AM  

! എന്നിട്ട് കിങ്‌ഫിഷര്‍ വക പ്രോത്സാഹന സമ്മാനമെന്തേലും തരപ്പെട്ടോ? :)

un October 25, 2008 1:10 PM  

മറ്റുള്ളവരുടെ വീടുകളില്‍ ചെന്ന് അനുവാദമില്ലാതെ ഫോട്ടോയെടുക്കരുതെന്ന് അറിയില്ലേ മനുഷ്യാ?

അനിലൻ October 25, 2008 2:19 PM  

നമ്മളൊരുമിച്ചടിച്ചതൊക്കെ ഇതിന്റെ കൂടെ ചേര്‍ത്തിരുന്നെങ്കില്‍ ക്യാമറയില്‍ ഒതുങ്ങില്ലായിരുന്നു.

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP