Saturday, October 11, 2008

തനിയെ

15 comments:

aneeshans October 11, 2008 2:29 PM  

ഇലവീഴാപൂഞ്ചിറയില്‍ നിന്ന്.

Anonymous October 11, 2008 2:58 PM  

i think you add more info about it.

unknown-carlson October 11, 2008 3:08 PM  

Hi,

Good job

http://unknown-carlson.blogspot.com/

Anonymous October 11, 2008 3:19 PM  

not bad.

Anonymous October 11, 2008 4:21 PM  

ആണോ?
വെയില്, തണല്, മരം, പച്ച; പിന്നെ നോമാദും..
പോരെ?
:)

യാരിദ്‌|~|Yarid October 11, 2008 6:40 PM  

നല്ല ഫോട്ടോ, എവിടെയ ഈ സ്ഥലം...?

ലേഖാവിജയ് October 11, 2008 6:56 PM  

എന്തൊരു ഗതികേടാ ന്റെ ദൈവമേ!ചമയങ്ങളില്ലാതെ വെയിലും മഴയുമേറ്റ് ...

Teena C George October 11, 2008 9:06 PM  

വല്ലാത്തൊരു നോവ് ബാക്കി വയ്ക്കുന്നു, "തനിയെ" എന്ന ആ തലക്കെട്ട്!
ദൈവങ്ങള്‍ക്കു പോലും ഈ അവസ്ഥ ആണെങ്കില്‍, പാവം നമ്മള്‍ മനുഷ്യരുടെ അവസ്ഥ എന്താവും! തനിയെ...

d October 11, 2008 10:36 PM  

ദൈവമേ..
നീ മാത്രമല്ല..
നീ മാത്രമല്ല..

aneeshans October 12, 2008 11:44 AM  

തൊടുപ്പുഴയില്‍ നിന്ന് ഏകദേശം 23 കിലൊ മീറ്ററില്‍ ഇലവീഴാപൂഞ്ചിറയില്‍ എത്താം.സമുദ്ര നിരപ്പില്‍ നിന്ന് 3600 അടി ഉയരമുള്ള മലനിരകളാണ് ഇവിടെ.

Jayasree Lakshmy Kumar October 12, 2008 11:09 PM  

ഈയിടെ എഴുതിയേയുള്ളു,മഞ്ഞും വെയിലുമേറ്റ് ഒരു തിരിവെട്ടം ആഗ്രഹിക്കുന്ന ‘ദൈവ’ത്തെക്കുറിച്ച് ചില വരികൾ. സമാനമായൊരു ചിത്രം. നന്നായിരിക്കുന്നു

കുട്ടു | Kuttu October 14, 2008 11:10 AM  

ദൈവത്തിന്റെ പോര്‍ട്രയിറ്റ്... നന്നായിട്ടുണ്ട്

Bindhu Unny October 14, 2008 8:39 PM  

ഇലവീഴാപൂഞ്ചിറയില്‍ പോണമെന്നുണ്ട്. പോയാല്‍ ഈ ദൈവത്തെയും കാണാം ല്ലേ :-)

[ nardnahc hsemus ] October 15, 2008 5:44 PM  

തനിയേ? ഓ മൈ ഗോഡ്!

വെള്ളെഴുത്ത് October 15, 2008 10:50 PM  

ഇലവീഴാപൂഞ്ചോല (അങ്ങനെ വിളിക്കാനാണിഷ്ടം! പൂഞ്ചിറയില്‍ കവിതയില്ല) മൌനാമായിരുന്നത് ഇതുകൊണ്ടാണല്ലേ.. ദിവ്യമൌനത്തിന്റെ നിഴലില്‍...

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP