Monday, November 3, 2008

തൊടാതെ തഴുകി

19 comments:

aneeshans November 03, 2008 5:43 PM  

.

അനിലൻ November 03, 2008 6:59 PM  

ഇല്ല തിരച്ചെക്കാ
നിനക്ക് തരില്ല!

നജൂസ്‌ November 03, 2008 7:48 PM  

തൊട്ടു തൊട്ടില്ല... കലക്കി

Teena C George November 03, 2008 9:15 PM  

!!!

അനില്‍@ബ്ലോഗ് // anil November 03, 2008 9:24 PM  

വാരിയെടുക്കാന്‍ നില്‍ക്കുന്ന ചെറുക്കന്‍ മനസ്സില്‍ നിന്നും മായാത്തതിനാല്‍ ഇവന്‍ അങ്ങോട്ടു കയറുന്നില്ല.

d November 03, 2008 11:27 PM  

ആ പഴയ സഹോദരന്റെ അത്ര വരുന്നില്ലല്ലോ!

sreeni sreedharan November 03, 2008 11:52 PM  

bicycle?? don't do, don't do ;))

Sekhar November 04, 2008 5:40 AM  

Touch-Me-Not ;)
Excellent framing man :)

Rejeesh Sanathanan November 04, 2008 10:16 AM  

തൊടാതെ തഴുകും എന്നൊക്കെ തോന്നും..പക്ഷെ പറയാന്‍ പറ്റില്ല. സുനാമിയൊക്കെ ഉള്ള കാലമാണേ..:)

nandakumar November 04, 2008 10:43 AM  

അനില്‍@ബ്ലോഗിന്റെ അഭിപ്രായം തന്നെ എനിക്കും. എന്തോ ഇതു കണ്ടിട്ട് ഒരു ഫീലങ്ക് ട് തോന്നണില്ലല്ലോ.. ചിത്രം ഇത്തിരി ബ്ലര്‍ ആയോ എന്നൊരു... ഉം??

ലേഖാവിജയ് November 04, 2008 1:41 PM  

വാരിയെടുത്തോട്ടെ നിന്നെ ഞാന്‍ എന്നു വെല്ലുവിളിച്ചവന്റെ ഏട്ടനെയാണോ ഈ തിര തൊടാതെ തഴുകിപ്പോയത്..?

Pongummoodan November 04, 2008 2:46 PM  

നന്നായിരിക്കുന്നു

smitha adharsh November 04, 2008 3:12 PM  

നല്ല ചിത്രം..

Ranjith chemmad / ചെമ്മാടൻ November 04, 2008 8:35 PM  

Aneesh,
Really great....

aneeshans November 05, 2008 1:57 PM  

അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി.
അനില്‍@ബ്ലോഗ്, നന്ദന്‍ - പടം കുറച്ച് ഔട് ഓഫ് ഫോക്കസ് ആയിരുന്നു. ഒരു നല്ല ഫ്രെയിം കളയണ്ടല്ലോ എന്ന് കരുതി.:)

പ്രിയ ഉണ്ണികൃഷ്ണന്‍ November 05, 2008 8:51 PM  

കലക്കന്‍ ഷോട്

ദിലീപ് വിശ്വനാഥ് November 06, 2008 12:30 AM  

അനില്‍@ബ്ലോഗ് പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. പക്ഷെ നല്ല ഫ്രെയിം എന്നു പറയാതെ തരമില്ല.

Unknown November 07, 2008 6:15 PM  

Amazing photo! Very nicely seen and captured. Love it :)
Thanks for sharing! :)

Jayasree Lakshmy Kumar November 07, 2008 7:24 PM  

എനിക്കൊത്തിരി ഇഷ്ടായി

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP