Saturday, November 29, 2008

വെയില്‍മഴ

23 comments:

നൊമാദ് | A N E E S H November 29, 2008 1:47 PM  

സനാതനന്റെ പരോള്‍ എന്ന ടെലിഫിലിമിന്റെ ലൊക്കേഷനില്‍ നിന്ന്.

യാരിദ്‌|~|Yarid November 29, 2008 1:52 PM  

നല്ല ഫോട്ടോ. നല്ല ലൈറ്റിംഗും...കൂടുതല്‍ പറയാന്‍ അറിഞ്ഞൂട..:)

കിനാവ് November 29, 2008 2:49 PM  

ഇരുട്ടില്‍ നിന്ന് വെളിച്ചത്തെ കൊതിക്കുന്ന ബാല്യം. കയ്യിലൊതുങ്ങിയ വെളിച്ചത്തെ പിടിവിടാന്‍ വിസമ്മതിക്കുന്ന പരോളുകാരന്‍, അല്ലേ? മഴയും വെയിലും നേരിട്ടു വീഴുന്ന നടുമുറ്റത്തുനിന്നും ശീതീകരണിയുടെ കൃത്രിമതണുപ്പുള്ള നാലതിര്‍ചുവരുതടവറയിലേക്ക് അവനെന്നാ മാറ്റപ്പെടുക ആവോ?


ഷൂട്ടിങ്ങൊക്കെ എവിടെ വരെയെത്തി മാഷന്മാരേ?

..വീണ.. November 29, 2008 6:28 PM  

wow!

Teena C George November 29, 2008 9:56 PM  

നല്ല ചിത്രം...
പക്ഷെ ഒരു ചെറിയ പ്രശ്നം... ചിത്രം കമ്പ്യൂട്ടര്‍ സ്ക്രീനില്‍ മുഴുവനായി കാണാന്‍ കഴിയില്ലാ! സൂം ഔട്ട് ചെയ്യണം, അല്ലെങ്കില്‍ സ്ക്രോള്‍ ചെയ്യണം... രണ്ടായാലും ചിത്രത്തിന്റെ തനിമ നഷ്ടപ്പെടുന്നു...

എന്താ പ്രശ്നം? പൊര്‍ട്ര്യേറ്റ് - ലാണ്ട്സ്കേപ്? ആസ്പെക്റ്റ് റേഷ്യോ? ആ...

നന്ദകുമാര്‍ December 01, 2008 3:24 PM  

മ്മ്മ്മ്മ്.. ഒരു നെടുവീര്‍പ്പ് .

(നിനക്കു ഞാന്‍ കൂടോത്രം ചെയ്യൂടാ നൊമാദെ)

അനിലന്‍ December 01, 2008 3:34 PM  

വെയില്‍മുഖം

Mahi December 01, 2008 3:52 PM  

ടാ നിന്നെ സമ്മതച്ചിരിക്കുന്നെടാ അവേടുയും പോയി കയ്യിട്ടുവല്ലെ.really great

Sekhar December 01, 2008 9:17 PM  

Beautiful shot Ans.. Cheers.

പച്ചാളം : pachalam December 01, 2008 9:56 PM  

യേയ്യ്, ഈപ്പടം തീരെ ശരിയായില്ല!


^%#$^%@#

;)

Kichu $ Chinnu | കിച്ചു $ ചിന്നു December 02, 2008 10:24 AM  

awesome!!!!
പ്രകാശവിന്യാസം അതി സുന്ദരം !

kumar © December 02, 2008 2:19 PM  

ഇതിന്റെ ഒപ്പം എടുത്ത പടങ്ങള്‍ എവിടെ?
എന്റെ ജിമെയിലിലേക്ക് തട്ടിക്കോ ഇപ്പോ തന്നെ. അല്ലെങ്കില്‍ ഞാന്‍ തട്ടും! ജാഗ്രതൈ!!

പൈങ്ങോടന്‍ December 02, 2008 4:25 PM  

യെന്താ ചിത്രം.അതികേമം!!!
പ്രൊസസിങ്ങ് എന്തെങ്കിലും ?

ശ്രീലാല്‍ December 03, 2008 8:31 PM  

തീവ്രവാദികള്‍ ഇറങ്ങിയ വിവരം അന്നേ അറിഞ്ഞിരുന്നു.. അന്നേ തുടങ്ങിയതാണെനിക്ക് ടെന്‍ഷന്‍.. ഇനി എന്തെല്ലാം കാണേണ്ടി വരും ഈശ്വരാ... എന്ന് വിചാരിച്ച്..

ലെന്‍സിന്റുള്ളില്‍ പൂഴി വാരിയിടും കളിക്കണ്ട... :)

ശ്രീലാല്‍ December 03, 2008 8:49 PM  

പച്ചാളമേ. ഓടി വാ ലവന്‍ ടൈറ്റിലില്‍ പച്ചാളത്തിനു പഠിക്കുന്നു... നന്ദേട്ടാ കൊടെടാ കൊട്ടേഷന്‍... ;)

Malpaso December 08, 2008 12:32 AM  

ഈ ഫോട്ടോ കണ്ടപ്പോള്‍ ... ഞാനിനി ബ്ലോഗ് തുടങ്ങണോ എന്ന്‌ ആലോചിച്ചു പോയി .... !! മനോഹരം

Kichu $ Chinnu | കിച്ചു $ ചിന്നു December 08, 2008 1:15 PM  

ഞെരിപ്പ്!
:)

പാഞ്ചാലി :: Panchali December 10, 2008 10:00 AM  

അസാമാന്യ വര്‍ക്ക്!
അഭിനന്ദനങ്ങള്‍!

ശ്രീ December 10, 2008 10:55 AM  

ക്ലാസ്സിക്!

അത്ക്കന്‍ December 10, 2008 1:01 PM  

ഒരു പ്രത്യേക നയനസുഖം അനുഭവിച്ചു.

Nachiketh December 10, 2008 3:08 PM  

മുഴുത്ത അസൂയയോടെ...

കുട്ടു ( നിരഞ്ജന്‍ ) December 14, 2008 4:56 PM  

അസ്സലായിട്ടുണ്ട്....
അഭിനന്ദനങ്ങള്‍....

തച്ചോടിയന്‍ November 27, 2011 1:49 PM  

ഉഗ്രന്‍..ഞാനിത് എന്റെ ഡെസ്ക് ടോപ് ഇമേജായി ഇടുന്നു..

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP