Monday, November 10, 2008

പച്ചത്തുരുത്ത്

24 comments:

aneeshans November 10, 2008 11:49 AM  

ആതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു താഴെ സന്ദര്‍ശകരുടെ സുരക്ഷയ്ക്കായി വിനിയോഗിച്ചിട്ടുള്ള ജീവനക്കാരില്‍ ഒരാള്‍. ഒരു അവധി ദിവസത്തിന്റെ ബാക്കി

Sanal Kumar Sasidharan November 10, 2008 12:05 PM  

great.....
I feel chilled

Nat November 10, 2008 12:22 PM  

beautiful picture....

un November 10, 2008 12:26 PM  

ആ തലക്കെട്ടിലുള്ള ചിത്രമാണ് എനിക്കുകൂടൂതല്‍ ഇഷ്ടമായത്

Teena C George November 10, 2008 12:51 PM  

:)

Mahi November 10, 2008 1:12 PM  

ഒരു ചെറുതുരുത്തിക്കാരന്‍ നൊമാദിന്റെ പച്ചതുരുത്തുകാണാന്‍ വന്നിരിക്കുന്നു.ഇനി എനിക്കു പോകണമെന്നില്ല ഇവിടെ നിന്ന്‌.ദസ്തിക്കിര്‍ പറഞ്ഞതിനോട്‌ ഞാനും യോജിക്കുന്നു

Sekhar November 10, 2008 2:59 PM  

Still now I have seen Athirapilly waterfalls from a different angle. This is a completely different view anyhow & nice one too :)

പാമരന്‍ November 10, 2008 9:33 PM  

sundaram

ഹരീഷ് തൊടുപുഴ November 10, 2008 9:35 PM  

പാറപ്പുറത്തെ പറ്റിപ്പിടിച്ചിരിക്കുന്ന ജലത്തില്‍ പതിച്ച് സൂര്യരശ്മികള്‍വെട്ടിത്തിളങ്ങുന്നുവല്ലേ...

ലേഖാവിജയ് November 11, 2008 12:08 AM  

ഏകാന്തതയിലൊരാത്മാവുമാത്രം.....

പൈങ്ങോടന്‍ November 11, 2008 1:15 AM  

എനിക്കിഷ്ടപ്പെട്ടു

nandakumar November 11, 2008 10:15 AM  

ആര്‍ത്തലച്ചു വീഴുന്ന മൂന്ന് ജലപാതത്തെ കാണിക്കാതെ തന്നെ അതിരപ്പിള്ളി ഒരു പൂര്‍ണ്ണ ദൃശ്യമാകുന്നു. പച്ചയുടെ വിവിധ തലങ്ങള്‍..
കുളിരേകുന്നു ചിത്രം. :)

d November 11, 2008 1:13 PM  

തനിച്ചിരിക്കുന്നവരെ മാത്രേ ഈ കാമറയ്‌ക്ക് കണ്ണില്‍ പിടിക്കൂ എന്ന് തോന്നുന്നല്ലോ!

:)

മുസാഫിര്‍ November 11, 2008 2:31 PM  

ഏകാന്തതേ നിന്റെ ദ്വീപില്‍ ...
നല്ല പടം.

കുഞ്ഞന്‍ November 11, 2008 2:41 PM  

ആത്മഹത്യ ചെയ്യാന്‍ തോന്നിപ്പിക്കുന്ന സ്ഥലം..!

aneeshans November 12, 2008 2:40 PM  

പടം കണ്ട എല്ലാവര്‍ക്കും നന്ദി.

കുഞ്ഞാ അതല്ലാതെ വേറെ ഒന്നും തോന്നിയില്ലേ :(

മാണിക്യം November 12, 2008 6:26 PM  

♫♫
വരുവാനില്ലാരുമിങ്ങൊരുനാളുമീവഴി-
ക്കറിയാം അതെന്നാലുമെന്നും
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു
ഞാ‍ന്‍ വെറുതേ മോഹിക്കുമല്ലോ.. ♫♫

നല്ല പടം !

Kumar Neelakandan © (Kumar NM) November 13, 2008 10:00 AM  

കൊള്ളാം. ഇത് എന്ത ഊരു?

വര്‍ക്കേഴ്സ് ഫോറം November 13, 2008 10:13 AM  

പടം കിടു
പക്ഷെ അയാളെ വിനിയോഗിക്കണ്ടാരുന്നു.നിയോഗിച്ചാൽ പോരേ അനീഷേ?
:)

aneeshans November 13, 2008 10:29 AM  

മാണിക്യം - :)
കുമാറേട്ടാ അതിരപ്പിള്ളി ആണ്
വര്‍ക്കേഴ്സ് ഫോറം - അതങ്ങനെ എഴുതിപ്പോയി, കമന്റ് എഡിറ്റ് ചെയ്യാന്‍ നിവൃത്തിയില്ലല്ലോ :(

Kumar Neelakandan © (Kumar NM) November 13, 2008 10:42 AM  

അതിരപ്പള്ളിയില്‍ പോയി ഇനിയും ഇതുപോലെ ടൈറ്റ് ഫ്രെയിമുകള്‍ എടുക്കു..
പതിവു ടൂറിസം/സിനിമാ ആതിരപ്പള്ളി കണ്ട് കണ്ട് കണ്ണിനൊരു മടുപ്പ്. ഇങ്ങനെ പുതിയ ആതിരപ്പള്ളികള്‍ വരട്ടെ.

Jayasree Lakshmy Kumar November 13, 2008 2:00 PM  

മനോഹരമായ ചിത്രം.

അശ്വതി233 November 15, 2008 7:58 AM  

ഏറെക്കാലത്തിനു ശേഷം ആണ് ഈ വഴി വന്നത്! വന്നത് വെറുതെ ആയില്ല അനീഷ്.ഗംഭീരം.

ശ്രീനാഥ്‌ | അഹം November 28, 2008 3:05 PM  

kollaaam......

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP