Thursday, November 27, 2008

കാട്

17 comments:

aneeshans November 27, 2008 3:47 PM  

ഓഫ് അടിച്ചാല്‍ ഓടിച്ചിടും :)

ലേഖാവിജയ് November 27, 2008 3:57 PM  

സെല്‍ഫ് ഫോട്ടോയാണോ അനീ? നന്നായിട്ടുണ്ട്.മുഖം കുറച്ചുകൂടി വ്യക്തമാകാനുണ്ട്.

ഓഫ്: ഞാന്‍ പതിയെ നടന്നേ പോകുന്നുള്ളൂ.

Mahi November 27, 2008 4:07 PM  

നന്നായിട്ടുണ്ടെടാ കാടെ

പ്രിയ November 27, 2008 4:08 PM  

ലേഖ എന്തിനാ ആ ചോദ്യം ചോദിച്ചേ?ആ കൈവച്ചിരിക്കുന്നതിനു താഴെ നെയിംബോര്ഡ് കണ്ടില്ലേ? Ans ന്ന്.

നന്നായിരിക്കുന്നു.(ആ കൊരങ്ങനെ തന്നെയാ പറഞ്ഞേ)

Sekhar November 27, 2008 4:08 PM  

:)

nandakumar November 27, 2008 5:16 PM  

അണ്ണാ ഗംഭീരമാണെന്നു പ്രത്യേകം പറയണ്ടല്ല്!!
(ഇപ്പോഴും സെല്ഫ് മോഡ് വര്‍ക്കു ചെയ്യുന്നുണ്ടല്ലേ?!)

d November 27, 2008 6:10 PM  

വീടല്ല; കാടു തന്നെ! എന്നാലും കാമറയിലേക്ക് നോക്കി ഒന്നു പോസു ചെയ്‌തൂടാര്‍ന്നോ? :)

കുഞ്ഞന്‍ November 27, 2008 6:26 PM  

അത്ഭുത കഴിവുള്ള ക്യാമറ..!

അനില്‍@ബ്ലോഗ് // anil November 27, 2008 7:39 PM  

ഓഫ്ഫ്:
ഊരിയ ആപ്പ് താഴെ വീണോ?

ഫോട്ടോ നന്നായി കേട്ടോ.

ശ്രീനാഥ്‌ | അഹം November 28, 2008 9:51 AM  

സെല്‍ഫ്‌ പോര്‍റ്റ്രേറ്റ്‌ കലക്കി.. ;)

ഞാനിവിടെ ആദ്യായിട്ടാണെന്നു തോനുന്നു. മനോഹരം, ഒരോന്നും...

എന്റെ ലിസ്റ്റില്‍ ആഡിയിരിക്കുന്നു.

കുട്ടു | Kuttu November 28, 2008 4:18 PM  

ഫോട്ടോയില്‍ നിന്ന് കുരങ്ങച്ചന്‍ പുറത്തേക്ക് നോക്കുന്ന പോലെ തോന്നുന്നു.

വലതു വശത്തേക്ക് തിരിഞ്ഞിരിക്കുന്ന പടം കിട്ടിയിരുന്നെങ്കില്‍ കോമ്പോസിഷന്‍ കുറച്ചു കൂടി മനോഹരമാകുമെന്ന് തോന്നുന്നു...

cheers..

Unknown November 28, 2008 6:12 PM  

നൊമാദെ നിങ്ങൾ ഇപ്പോഴും കാട്ടിലാണോ?.പോരുമ്പോൾ ഒരു കരികുരങ്ങനെം കൂടി പിടിച്ചോളൂ.

BS Madai November 29, 2008 12:10 AM  

ആരാ make-up? പ്രൊഫൈലില്‍ കാണുന്നതുമായി നല്ല വ്യത്യാസം??!
എന്തായാലും നല്ല ഫോട്ടോ...

തോന്ന്യാസി November 29, 2008 11:29 AM  

നൊമാദ്...

കോതനല്ലൂരും കാട്ടിലുണ്ട്, കൂടെ കൊണ്ടുവരാന്‍ നിലവിളിയ്ക്കുന്നത് കേട്ടില്ലേ?

Jayasree Lakshmy Kumar November 30, 2008 5:57 AM  

കാട്???????????????

നന്നായിരിക്കുന്നു

അനിലൻ December 01, 2008 3:32 PM  

നേരിട്ട് കണ്ടിട്ടുള്ളതുകൊണ്ട് ഫോട്ടോ കണ്ടപ്പൊ തെറ്റിയില്ല!
ആരാ കുഞ്ഞേ ഇതെടുത്തു തന്നത്?

Anonymous December 01, 2008 8:30 PM  

ഓഫ് ആരും അടിച്ചില്ല. സോ, ഞാന്‍ അടിക്കാം. :)
കമന്റിനൊന്നും ഒരു വെറൈറ്റി ഇല്ല. എല്ലാരും തിരിച്ചും മറിച്ചും ഒന്നു തന്നെ!

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP