Saturday, August 30, 2008

മഴമുകളില്‍

13 comments:

aneeshans August 30, 2008 11:12 AM  

പോസ്റ്റ്കാര്‍ഡ്

Teena C George August 30, 2008 2:45 PM  

മഴമുകളില്‍... മലമുകളിലെ മഴമുകിലുകള്‍!!!

കൂടെ കുടയും ചൂടി
മഴ കാത്തു കഴിയുന്ന
ഒരു മലമുഴക്കി വേഴാമ്പല്‍! :)

ഇതും പരുന്തും പാറ തന്നെയാണോ?

മഴവില്ലും മയില്‍‌പീലിയും August 31, 2008 8:43 AM  

ഭീകരാ..കറക്കം കുറെ കൂടുന്നുണ്ട്ട്ടൊ..എല്ലാപടങ്ങളും സൂപ്പര്‍...:) ഞങ്ങള്‍ടെ നാടാണടെ !!

siva // ശിവ August 31, 2008 8:49 AM  

മലമുകളില്‍ ഇങ്ങനെ ഒറ്റയ്ക്ക് നടന്നു പോകാന്‍ എതു രസമാ....

ധ്വനി | Dhwani August 31, 2008 1:41 PM  

കുടമുകളില്‍ താളമില്ലാതെ തട്ടിയുണര്‍ത്തി, കുതിര്‍ന്ന താഴ്വാരങ്ങള്‍ കാണിച്ചുതന്നുകൊണ്ട് മഴയെന്തു പറഞ്ഞു?

d August 31, 2008 9:31 PM  

കാര്‍മേഘങ്ങളിളേക്ക് കണ്ണുനട്ട് പ്രതീക്ഷയോടെ.
നല്ല പടം.

പ്രിയ ഉണ്ണികൃഷ്ണന്‍ September 01, 2008 12:06 AM  

പെയ്തൊഴിയുമോ അതോ...

വെള്ളെഴുത്ത് September 01, 2008 2:59 PM  

മഴയല്ല കുടയാണു മുകളില്‍....

Sarija NS September 02, 2008 12:05 AM  

പോ‍രാ എന്നൊരു തോന്നല്‍

yousufpa September 03, 2008 1:17 PM  

ആ മഴ എപ്പോഴാണ് പെയ്തൊഴിഞ്ഞത്.

ശ്രീലാല്‍ September 09, 2008 3:08 PM  

ഒരു പോസ്റ്റ് കാര്‍ഡിലൊതുങ്ങില്ല നോമാദ്, എത്ര കുനു കുനെ എഴുതിയാലും ഈ ചിത്രം തരുന്ന അനുഭവത്തെക്കുറിച്ച്.

അശ്വതി233 September 24, 2008 7:07 AM  

മഴ...മഴക്ക് താഴെ കുട...ഗംഭീരം

monsoon June 21, 2009 9:18 AM  

Rain, Rain don’t go away
Rain, Rain I hope you stay
You make my friends think what they have lost
You make my friends happy for the one wish they made
Rain, Rain don’t stop falling
So they can feel something one last time.......

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP